കോതമംഗലം: മാലിപ്പാറ ദേവശ്ശേരില് പരേതനായ രാമകൃഷ്ണന്റെ ഭാര്യ അമ്മിണി (92) നിര്യാതയായി. സംസ്കാരം വ്യാഴാഴ്ച 3 ന് മാലിപ്പാറയിലെ വീട്ടുവളപ്പില്‍.പരേത പിറമാടം ചക്കുളങ്ങരയില്‍ കുടുംബാഗം.
മക്കള്‍ : രമണന് (വിമുക്തഭടന്),ഓമന,വിജയന് (റിട്ടയേര്‍ഡ് പോസ്റ്റുമാന് കോതമംഗലം),രവീന്ദ്രന്,മോളി. മരുമക്കള്‍ : സതി,ചെല്ലമ്മ, ശോഭന,രാജന്,ദാസ്.


















































