Connect with us

Hi, what are you looking for?

NEWS

രാജീവ്‌ ഗാന്ധി രക്ത സാക്ഷിത്വ ദിന ആചരണം: ദേശീയോദ്ഗ്രഥന സദസ്സ് സംഘടിപ്പിച്ചു

മുൻ പ്രധാനമന്ത്രി രാജീവ്‌ ഗാന്ധിയുടെ രക്ത സാക്ഷിത്വ ദിന ആചരണത്തിന്റെ ഭാഗമായി കോൺഗ്രസ് നേതൃത്വത്തിൽ ദേശീയോദ്ഗ്രഥന സദസ്സ് സംഘടിപ്പിച്ചു. ഇന്ദിരാ ഭവനിൽ നടന്ന സദസ്സിന്റെ ഉൽഘാടനം
അഡ്വ : ഡീൻ കുര്യാക്കോസ് എം. പി. നിർവഹിച്ചു. ബ്ലോക്ക് പ്രസിഡന്റ്‌ ഷമീർ പനക്കൽ അധ്യക്ഷനായി.
മുൻ കെ. പി. സി. സി.നിർവാഹക സമിതി അംഗം കെ. പി. ബാബു അനുസ്മരണ പ്രഭാഷണം നടത്തി.

നേതാക്കളായ അഡ്വ :അബുമൊയ്‌ദീൻ, എം. എസ്. എൽദോസ്, സിജു എബ്രഹാം, വി. വി. കുര്യൻ, ജോർജ്ജ് വർഗീസ്, എം. കെ. വേണു, ഭാനുമതി രാജു, പ്രിൻസ് വർക്കി, പി. ആർ. അജി, പി. കെ.
ചന്ദ്രശേഖരൻ നായർ, എൽദോസ് കീച്ചേരി, അനൂപ് ഇട്ടൻ,എം. എ. കരീം, ജെസ്സി സാജു, സി. ജെ. എൽദോസ്, ജെയിംസ് കോറബേൽ, സണ്ണി വേളുക്കര, പരീദ് പട്ടമ്മാവുടി, നോബിൾ ജോസഫ്, സൈജന്റ് ചാക്കോ,സീതി മുഹമ്മദ്‌, സത്താർ വട്ടക്കുടി, ബിനോയ്‌ പുളിനാട്ട്,പി. എം. നവാസ്, അലി പടിഞ്ഞാറച്ചാലി,പി. ടി. ഷിബി, ബിനു ചെറിയാൻ, അഹമദ്കുട്ടി,ശശി കുഞ്ഞുമോൻ,എം. കെ. സുകു,മത്തായി കോട്ടക്കുന്നേൽ, അബ്ബാസ് അടിവാട്, ജെയ്മോൻ ജോസ്, സുരേഷ് കണ്ണോത്ത്കുടി, സുരേഷ് ആലപ്പാട്ട്, ഷൈമോൾ ബേബി,വിൽ‌സൺ ചുള്ളാപ്പിള്ളി,
അമീർഅലി,അനിൽ രാമൻ നായർ, പി. കെ ലൈജു
എന്നിവർ പ്രസംഗിച്ചു.

You May Also Like

ACCIDENT

കോതമംഗലം: കോതമംഗലത്ത് സ്കൂൾ വിദ്യാർത്ഥിയെ തോട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. കള്ളാട് കീഴേത്തുകുടി ബിനോജിൻ്റെ മകൻ അഭിമന്യു (12) വിനെയാണ് സ്കൂളിൽ നിന്ന് വിട്ടിലേക്ക് പോകുന്ന വഴിയിലുള്ള ചെറിയ കൈ തോട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്....

NEWS

കോതമംഗലം : കവളങ്ങാട്, കുട്ടമ്പുഴ പഞ്ചായത്തുകളിൽ വന്യ മൃഗ ശല്യവുമായി ബന്ധപ്പെട്ട് 18.5 കിലോമീറ്റർ ദൂരം സോളാർ ഫെൻസിങ് സ്ഥാപിക്കുന്നതിനായി 73 ലക്ഷം രൂപ അനുവദിച്ചതായി ആന്റണി ജോൺ എം എൽ ആ...

NEWS

കോതമംഗലം: നഗരസഭക്കു കീഴിലുള്ള പൂട്ടിക്കിടക്കുന്ന മുനിസിപ്പൽ ലൈബ്രറികൾ ഉടൻ തുറന്ന് പ്രവർത്തിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യൂത്ത് കോൺഗ്രസ്സ് കോതമംഗലം നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ മുൻസിപ്പൽ ഓഫിസിന് മുന്നിൽ പുസ്തകങ്ങൾ വായിച്ച് പ്രതിഷേധിച്ചു. നിയോജകമണ്ഡലം...

NEWS

പോത്താനിക്കാട്: പൈങ്ങോട്ടൂര്‍ കാവുംപാറ – പിട്ടാപ്പിള്ളിക്കവല റോഡിലെ ദുര്‍ബലമായ ചെക്ഡാമും പാര്‍ശ്വഭിത്തിയും പുനര്‍നിര്‍മിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. ആറു പതിറ്റാണ്ടുകള്‍ക്ക് മുമ്പ് പൈങ്ങോട്ടൂര്‍ തോടിനു കുറുകെ നിര്‍മിച്ച ചെക്ക് ഡാമാണിത്. വേനല്‍ കാലത്ത് വെള്ളം...