Connect with us

Hi, what are you looking for?

NEWS

കോ​ത​മം​ഗ​ലം ല​യ​ണ്‍​സ് ക്ല​ബ് 10 വീ​ടു​ക​ൾ നി​ർ​മി​ച്ച് ന​ൽ​കി

കോതമംഗലം: കോതമംഗലം ലയണ്‍സ് ക്ലബ് സുവര്‍ണ ജൂബിലി വര്‍ഷത്തില്‍ നഗരസഭയിലെ പതിനെട്ടാം വാര്‍ഡില്‍ നിര്‍മിച്ചു നല്‍കിയ 10 വീടുകളുടെ വിതരണം ഡീന്‍ കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്തു.

ജോര്‍ജ് മൊറിയേലില്‍, നഗരസഭാധ്യക്ഷന്‍ കെ.കെ. ടോമി, നഗരസഭാംഗം ഷിബു കുര്യാക്കോസ്, ലയണ്‍സ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ ഡോ. ബീന രവികുമാര്‍, ആന്റണി ജോണ്‍ എംഎല്‍എ, മുന്‍ മന്ത്രി ടി.യു. കുരുവിള, ഇ.എം. ജോണി, ക്ലബ് പ്രസിഡന്റ് സോണി ഏബ്രഹാം, കെ.ബി. ഷൈന്‍കുമാര്‍, പി.എസ്. സദാനന്ദന്‍, സി.ജി. ശ്രീകുമാര്‍, സി.ജെ. ജെയിംസ്, ടി.ഒ. ജോണ്‍സന്‍, ടി.കെ. സോണി, നീനു സജി, റോസ് സനു, ബിജി ഷിബു തുടങ്ങിയവര്‍ പ്രസംഗിച്ചു.

 

You May Also Like

ACCIDENT

കോതമംഗലം: കോതമംഗലത്ത് സ്കൂൾ വിദ്യാർത്ഥിയെ തോട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. കള്ളാട് കീഴേത്തുകുടി ബിനോജിൻ്റെ മകൻ അഭിമന്യു (12) വിനെയാണ് സ്കൂളിൽ നിന്ന് വിട്ടിലേക്ക് പോകുന്ന വഴിയിലുള്ള ചെറിയ കൈ തോട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്....

NEWS

കോതമംഗലം : കവളങ്ങാട്, കുട്ടമ്പുഴ പഞ്ചായത്തുകളിൽ വന്യ മൃഗ ശല്യവുമായി ബന്ധപ്പെട്ട് 18.5 കിലോമീറ്റർ ദൂരം സോളാർ ഫെൻസിങ് സ്ഥാപിക്കുന്നതിനായി 73 ലക്ഷം രൂപ അനുവദിച്ചതായി ആന്റണി ജോൺ എം എൽ ആ...

NEWS

കോതമംഗലം: നഗരസഭക്കു കീഴിലുള്ള പൂട്ടിക്കിടക്കുന്ന മുനിസിപ്പൽ ലൈബ്രറികൾ ഉടൻ തുറന്ന് പ്രവർത്തിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യൂത്ത് കോൺഗ്രസ്സ് കോതമംഗലം നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ മുൻസിപ്പൽ ഓഫിസിന് മുന്നിൽ പുസ്തകങ്ങൾ വായിച്ച് പ്രതിഷേധിച്ചു. നിയോജകമണ്ഡലം...

NEWS

പോത്താനിക്കാട്: പൈങ്ങോട്ടൂര്‍ കാവുംപാറ – പിട്ടാപ്പിള്ളിക്കവല റോഡിലെ ദുര്‍ബലമായ ചെക്ഡാമും പാര്‍ശ്വഭിത്തിയും പുനര്‍നിര്‍മിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. ആറു പതിറ്റാണ്ടുകള്‍ക്ക് മുമ്പ് പൈങ്ങോട്ടൂര്‍ തോടിനു കുറുകെ നിര്‍മിച്ച ചെക്ക് ഡാമാണിത്. വേനല്‍ കാലത്ത് വെള്ളം...