കോതമംഗലം : കോതമംഗലം നഗരം ഇന്നുവരെ കാണാത്ത രീതിയിൽ സംഘര്‍ഷാവസ്ഥ ഉണ്ടായതിനെതുടർന്ന് കോതമംഗലം പള്ളിയില്‍ നിന്നും ഓര്‍ത്തഡോക്സ് വിഭാഗം പിന്മാറി. കോടതി വിധി നടപ്പാക്കാന്‍ നിയമപാലകർ ശ്രമിക്കുന്നില്ലെന്ന് തോമസ് പോൾ റമ്പാൻ പറഞ്ഞു. പള്ളിയിൽ പ്രവേശിക്കുവാനുള്ള...
കോതമംഗലം : കോതമംഗലത്തു ഉച്ചയ്ക്ക് ശേഷം ഹർത്താൽ. കോതമംഗലത്തിന്റെ പ്രകാശമായ ചെറിയപള്ളി പിടിച്ചെടുത്ത് കോതമംഗലത്തെ സമാധാന അന്തരീക്ഷം തകർക്കാൻ ശ്രമിക്കുന്ന ഓർത്തഡോക്സ് സഭയുടെ നടപടിയിൽ പ്രതിഷേധിച്ചു കൊണ്ടാണ് കോതമംഗലത്തെ വ്യാപാരി വ്യവസായികൾ കടകൾ അടക്കുന്നത്. ചെറിയ...
കോതമംഗലം : പട്ടയം ക്രമീകരിക്കൽ രീതിയിലുള്ള എതിർപ്പ് അറിയിച്ചുകൊണ്ടാണ് യു ഡി ഫിന്റെ ആഭ്യമുഖ്യത്തിൽ നാളെ തിങ്കളാഴ്ച്ച ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഇടത് സർക്കാർ പുറത്തിറക്കിയ ഭൂവിനയോഗ നിർമ്മാണ ചട്ടങ്ങളിലെ നിയന്ത്ര ഉത്തരവ് പിൻവലിക്കുക ,...
കോതമംഗലം : മാർ തോമ ചെറിയ പള്ളിയിൽ വിശ്വാസികൾക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാക്കുവാൻ ശ്രമിക്കുന്നവരെ എന്ത് വിലകൊടുത്തും ചെറുത്ത് തോല്പിക്കും എന്ന് മത മൈത്രി കൂട്ടായ്മ. അതിനായി എന്ത് ത്യാഗത്തിനും തയാറാണ് എന്ന് യോഗം കൂട്ടി ചേർത്തു....
കോതമംഗലം: മാമോദീസായേറ്റ വിശ്വാസത്തിൽ തന്നെ നിലനിൽക്കുവാനുള്ള അവകാശം ഹനിച്ച വിധിക്കെതിരെ യാക്കോബായ സുറിയാനി സഭയിലെ ഇളം തലമുറ കോതമംഗലത്ത് ഒന്നിച്ചപ്പോൾ മാർ തോമ ചെറിയ പള്ളിയിൽ നടന്ന കുട്ടിക്കൂട്ടം സുറിയാനി സഭാ ചരിത്രത്തിലെ മറ്റൊരേടായി മാറ്റപ്പെട്ടു. സുപ്രീം...
കോതമംഗലം: കോതമംഗലത്തെ ചെറിയ പള്ളിയിൽ നാനാജാതി മതസ്ഥർ ഏക സഹോദരങ്ങളെപ്പോലെ യാതൊരു സ്പർദ്ധയുമില്ലാതെ ആരാധിച്ച് വരുന്നതാണ്. ജനലക്ഷങ്ങളുടെ അഭയകേന്ദ്രവും തീർത്ഥാടന കേന്ദ്രവുമായ ചെറിയ പള്ളിയിൽ വിശ്വാസികളെ ഭിന്നിപ്പിക്കുന്നതിനും അതിലൂടെ പരി.ബാവയുടെ കബറും ടി പള്ളിയും സ്വത്തുക്കളും...
കോതമംഗലം : കുപ്പികളിലും കന്നാസിലും പെട്രോളിയം ഉൽപ്പന്നങ്ങൾ ഇന്നുമുതൽ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ ഉപഭോക്താക്കൾക്ക് ലഭിക്കില്ല. കോതമംഗലം ചെറിയ പള്ളിയിൽ ഉണ്ടാകുവാൻ സാധ്യതയുള്ള കാര്യങ്ങൾ മുന്നിൽ കണ്ടാണ് നടപടി. നിയമപാലകർ കോതമംഗലത്തെ വാഹന ഇന്ധങ്ങൾ വിതരണം ചെയ്യുന്ന...
ഷാനു പൗലോസ് കോതമംഗലം: പള്ളി സ്ഥാപന കാലം മുതൽ യാക്കോബായ സുറിയാനി സഭയുടെ വിശ്വാസത്തിൽ നിലനിൽക്കുന്ന മാർ തോമ ചെറിയ പള്ളി പിടിച്ചെടുത്ത് പള്ളിയിലും പള്ളിയുടെ കീഴിലുള്ള സ്ഥാപനങ്ങളിലും അധികാരം സ്ഥാപിക്കാൻ കോട്ടയം ആസ്ഥാനമായ മലങ്കര...
കോതമംഗലം: ഒക്ടോബർ 27 ഞായറാഴ്ച 12 മണിക്ക് കോതമംഗലം മാർ തോമ ചെറിയ പള്ളിയിൽ വെച്ച് അഖില മലങ്കര സൺഡേ സ്കൂൾ കുട്ടികളുടെ ‘കൂട്ടികൂട്ടം’ പ്രാർത്ഥന കൂട്ടായ്മ നടത്തപ്പെടുകയാണ്. ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ തോമസ്...
കോതമംഗലം: എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് നിർമ്മാണം പൂർത്തീകരിച്ച കോതമംഗലം മുനിസിപ്പാലിറ്റിയിലെ 12-യാം വാർഡിൽ അഭിമന്യൂ റോഡിന്റെയും , പുനരുദ്ധാരണം നടത്തി യഫ്ളവർ ഹിൽ റോഡിന്റേയും ഉദ്ഘാടനം ആൻറണി ജോൺ MLA നിർവ്വഹിച്ചു. ചെയർപേഴ്സൺ...