Connect with us

Hi, what are you looking for?

CHUTTUVATTOM

കോതമംഗലം: ഇറിഗേഷൻ വകുപ്പ് റിട്ട. അസി. എൻജിനീയർ കോതമംഗലം സബ്സ്റ്റേഷൻ കണ്ണോത്തുകുടിയിൽ  കെ.ജി.മത്തായി (83) അന്തരിച്ചു . സംസ്കാരം ഇന്ന് (22.09.2026, ചൊവ്വാഴ്ച) ഒന്നിന് കോട്ടപ്പടി കൽക്കുന്നേൽ മാർ ഗീവർഗീസ് സഹദാപള്ളിയിൽ ....

CHUTTUVATTOM

കോതമംഗലം: തൃക്കാരിയൂർ ഉമാനിലയത്തിൽ (കൊട്ടാരം)ഡി. അനിൽകുമാർ (55)അന്തരിച്ചു. സംസ്കാരം നടത്തി.തൃക്കാരിയൂർ മഹാദേവ ക്ഷേത്രം ജീവനക്കാരനായിരുന്നു. ഭാര്യ : ശ്രീവിദ്യ തൃക്കാരിയൂർ ചക്കുങ്ങൽ കുടുംബാംഗം. മക്കൾ : ആതിര,ആരതി. മരുമക്കൾ :അഖിൽ, ശ്രീരാഗ്.

CHUTTUVATTOM

കോതമംഗലം: യാത്രാക്ലേശം നേരിടുന്ന ഗ്രാമീണ മേഖലകൾക്ക് ആശ്വാസമായി കവളങ്ങാട്, പല്ലാരിമംഗലം, വാരപ്പെട്ടി, കീരംപാറ, കോട്ടപ്പടി പഞ്ചായത്തുകളെ ബന്ധിപ്പിച്ച് കെഎസ്ആർടിസിയുടെ പുതിയ പ്രിയദർശിനി ബസ് സർവീസ് ആരംഭിച്ചു. ഷിബു തെക്കുംപുറം എംഎൽഎ സർവീസിന്റെ ഉദ്ഘാടനം...

Latest News

CHUTTUVATTOM

കോതമംഗലം: കോതമംഗലം മാർ തോമാ ചെറിയപള്ളിയിൽ പരിശുദ്ധ യൽദോ മാർ ബസേലിയോസ് ബാവയുടെ 341 -ാം ഓർമ്മപ്പെരുന്നാൾ (കന്നി 20 പെരുന്നാൾ) 25 മുതൽ ഒക്ടോബർ 4 വരെ നടക്കും. ഒരുക്കങ്ങൾ പൂർത്തിയായതായി...

ACCIDENT

മൂവാറ്റുപുഴ: ഒരേദിശയിൽ സഞ്ചരിച്ച കാറും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. അഞ്ചപ്പെട്ടിയിൽ താമസിക്കുന്ന മുണ്ടക്കൽ  ദിലീപ് (52) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് കാലാമ്പൂരിൽ വച്ചായിരുന്നു അപകടം. കബറടക്കം തിങ്കളാഴ്ച നടക്കും. സ്‌കൂട്ടറിൽ...

CRIME

മൂവാറ്റുപുഴ: വാളകത്ത് അതിഥി തൊഴിലാളി അരുണാചല്‍ പ്രദേശ് സ്വദേശിയായ അശോക് ദാസ് മരിച്ചത് ആൾക്കൂട്ട മർദനത്തെ തുടർന്നാണെന്ന് സ്ഥിരീകരിച്ച് പൊലീസ്. പൊലീസ് കസ്റ്റഡിയിലെടുത്ത 10 പേരുടെയും അറസ്റ്റ് രേഖപ്പെടുത്തി. വിജീഷ്, അനീഷ്, സത്യൻ,...

CRIME

പെരുമ്പാവൂര്‍: സ്‌കൂട്ടറില്‍ കറങ്ങിനടന്ന് ലഹരിമരുന്ന് വില്‍ക്കുന്നതിനിടെ ഇതര സംസ്ഥാനക്കാരന്‍ പിടിയിലായി. ആസാം സ്വദേശി അനാറുല്‍ ഹുസൈന്‍ (28) ആണ് അറസ്റ്റിലായത്. കുന്നത്തുനാട് എക്‌സൈസ് സര്‍ക്കിള്‍ ടീം പെരുമ്പാവൂര്‍ ടൗണ്‍ കേന്ദ്രീകരിച്ച് നടത്തിയ മിന്നല്‍...

NEWS

കോതമംഗലം: ഊര്‍ജിത പ്രചാരണവുമായി മുന്നേറുകയാണ് ഇടുക്കി ലോക്‌സഭാ മണ്ഡലത്തിലെ മുന്നണി സ്ഥാനാര്‍ഥികള്‍. ഡീന്‍ കുര്യാക്കോസിന്റെ സ്ഥാനാര്‍ഥി പര്യടനത്തിന് ദേവികുളം മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളില്‍ തുടക്കമിട്ടു. വന്‍ സ്വീകരണമായിരുന്നു സ്വീകരണസ്ഥലങ്ങളിലെല്ലാം. ഇന്നലെ മാങ്കുളം, പള്ളിവാസല്‍,...

NEWS

കോതമംഗലം: ഊന്നുകൽ സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച അവധിക്കാല സൗജന്യ കലാ കായിക പരിശീലന പദ്ധതിയുടെ ഉദ്ഘാടനം ഊന്നുകൽ പോലിസ് ഇൻസ്‌പെക്ടർ കെ.പി വിനോദ് നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ്‌ എം എസ് പൗലോസ്...

NEWS

കോതമംഗലം: കെഎസ്എസ്പിഎ കോതമംഗലം നിയോജക മണ്ഡലം കമ്മറ്റിയുടെ ആദിമുഖ്യത്തിൽ കോതമംഗലം സബ് ട്രഷറിക്കു മുന്നിൽ പെൻഷൻപരിഷ്കരണ കുടിശ്ശിക 3-ാം ഗഡു പൂർണ്ണമായി അനുവദിക്കാത്തതിൽ പ്രതിഷേധിച്ച്ധർണ്ണ നടത്തി. സംസ്ഥാന കമ്മറ്റി അംഗം പി.എം മൈതിൽ...

NEWS

കോതമംഗലം:വേനല്‍മഴക്കൊപ്പം ഉണ്ടായ ഇടിമിന്നലില്‍ കീരംപാറ പഞ്ചായത്തിലെ പുന്നേക്കാട് കൃഷ്ണപുരം കോളനിയിലെ നാല് വീടുകള്‍ക്ക് കേടുപാടുകൾ സംഭവിച്ചു.ആള അപായമില്ല. . വ്യാഴാഴ്ച വൈകിട്ടുണ്ടായ ഇടിമിന്നലിലാണ് വീടുകൾക്ക് ആഘാതമേൽപ്പിച്ചത്. കോളനിയിലെ പാറക്കല്‍ വല്‍സ, തണ്ടേക്കുടി മണി...

NEWS

കോതമംഗലം: മാർ ബേസിൽ ഫുട്ബോൾ അക്കാദമിയുടെ നേതൃത്വത്തിലുള്ള ഫുട്ബോൾ കോച്ചിംഗ് ക്യാമ്പ് ഏപ്രിൽ 5 ന് മാർ ബേസിൽ സ്കൂൾ ഗ്രൗണ്ടിൽ ആരംഭിച്ചു.അക്കാദമി പ്രസിഡന്റ് ബിനോയി മണ്ണഞ്ചേരി അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂളിലെ...

ACCIDENT

നേര്യമംഗലം: റോഡരുകിൽ നിർത്തിയിട്ടിരുന്ന കാറിന്റെ മുകളിൽ മരം വീണു. നേര്യമംഗലം ഇടുക്കി റൂട്ടിൽ മണിയമ്പാറ തൊണ്ണൂറ് സെന്റ് കോളനിയിൽ സുര എന്നയാളുടെ ഓംനി വാനിന്റെ മുകളിലേക്ക് ഫോറസ്റ്റ് വക മരം വീഴുകയായിരുന്നു. ഇതിനെത്തുടർന്ന്...

CRIME

പെരുമ്പാവൂർ: ശുചിമുറിയില്‍ ചാരായ വാറ്റ്, യുവാവ് പോലീസ് പിടിയിൽ. മഴുവന്നൂർ ചീനിക്കുഴി വെട്ടിക്കാട്ടു മാരിയിൽ അരൂപ് (36) നെയാണ് റൂറൽ ജില്ലാ ഡാൻസാഫ് ടീമും, പെരുമ്പാവൂർ പോലീസും ചേർന്ന് പിടികൂടിയത്. പോഞ്ഞാശേരി പുളിയാമ്പിള്ളി...

NEWS

നെല്ലിക്കുഴി: ഗ്രീൻ വാലി സ്കൂളിന് പുറക് വശം പുലർക്കാട്ട് ചന്ദ്രൻ എന്നയാളുടെ ഏകദേശം 1 വയസ്സുള്ള പശുക്കുട്ടിടിയാന്റെ കിണറിൽ വീഴുകയായിരുന്നു. കോതമംഗലത്ത് നിന്നും സ്റ്റേഷൻ ഓഫീസർ സി.പി. ജോസിന്റെ നേതൃത്വത്തിൽ എത്തിയ അഗ്നിരക്ഷാ...

error: Content is protected !!