Connect with us

Hi, what are you looking for?

CHUTTUVATTOM

കോതമംഗലം: നഗരസഭയില്‍ മാലിന്യനീക്കം പൂര്‍ണ്ണമായും അവതാളത്തിലായതോടെ കോതമംഗലം നഗരം മാലിന്യക്കൂമ്പാരമായി മാറുന്നു. നഗരത്തിലെ വിവിധ റോഡരികുകളിലും കുരൂര്‍ തോട്ടിലും മാലിന്യങ്ങള്‍ കുന്നുകൂടി രൂക്ഷമായ ദുര്‍ഗന്ധമാണ് വമിക്കുന്നത്. നൂറുകണക്കിന് ആളുകള്‍ പുലര്‍ച്ചെ പ്രഭാതസവാരിക്കായി എത്തുന്ന...

CHUTTUVATTOM

പല്ലാരിമംഗലം: അടിവാട് കേന്ദ്രീകരിച്ച് ഇടവിളായിക്കുടിയിൽ തുടങ്ങാൻ തയ്യാറെടുക്കുന്ന പ്ലൈവുഡ് കമ്പനികൾക്കായി നടന്നുവന്നിരുന്ന മലയിടിക്കൽ പ്രവർത്തനം വില്ലേജ് ഓഫീസർ തടഞ്ഞു. പ്ലൈവുഡ് കമ്പനികൾക്കെതിരെ പ്രതിഷേധിക്കുന്ന ജനകീയ സമര സമിതിയുടെ പരാതിയെത്തുടർന്ന് പല്ലാരിമംഗലം വില്ലേജ് ഓഫീസർ...

CHUTTUVATTOM

കോതമംഗലം:ഓട നിർമാണത്തിലെ അപാകത മൂലം കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ അയ്യങ്കാവിൽ രൂക്ഷമായ വെള്ളക്കെട്ട്. ദേശീയപാത നവീകരണത്തിനു ശേഷമാണ് ഇവിടെ വെള്ളക്കെട്ട് രൂപപ്പെട്ടത്. ഓട നിർമാണത്തിലെ അപാകത മൂലം വെള്ളം ഒഴുകിപ്പോകാത്തതാണു പ്രശ്‌നം. 100 മീറ്റർ...

Latest News

CHUTTUVATTOM

കോതമംഗലം: കോതമംഗലം മൺസൂൺ മാജിക്കിന്റെ ഭാഗമായി സംഘടിപ്പിച്ച മാമലക്കണ്ടം–കൊയ്‌നിപ്പാറ ഓഫ് റോഡ് ഡ്രൈവ് സാഹസിക വിനോദസഞ്ചാരത്തിന്റെ വേറിട്ട കാഴ്ചയായി മാറി. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ ഓഫ് റോഡ് വാഹനപ്രേമികളുടെയും പ്രദേശവാസികളുടെയും വൻ...

CHUTTUVATTOM

കോതമംഗലം: ലഹരിക്കെതിരെ കൈകോര്‍ക്കാം… സുരക്ഷിത സമൂഹം വാര്‍ത്തെടുക്കാം എന്ന സന്ദേശമുയര്‍ത്തി കോതമംഗലം സബ് റീജണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസിന്റെ നേതൃത്വത്തില്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. മോട്ടോര്‍ വാഹന വകുപ്പും എക്സൈസ് വകുപ്പും...

NEWS

കോതമംഗലം : സ്ത്രീ ശാക്തീകരണമല്ല മറിച്ച് സ്ത്രീ-പുരുഷ സമത്വമാണ് ഇന്നത്തെ സമൂഹത്തിന് ആവശ്യമെന്ന് മുവാറ്റുപുഴ മുനിസിപ്പൽ കൗൺസിലറും, പ്രഭാഷകയും, സംരംഭകയുമായ ജോയ്‌സ് മേരി ആന്റണി .കോതമംഗലം മാർ അത്തനേഷ്യസ് കോളേജിലെ ജെൻഡർ സെൻസിറ്റൈസേഷൻ...

NEWS

കോതമംഗലം:  താലൂക്ക് ആശുപത്രിയുടെ പാർക്കിംഗ് ഗ്രൗണ്ടിൽ നിന്നും ഓട്ടോറിക്ഷ മോഷ്ടിച്ചായാൾ പിടിയിൽ. തൃശ്ശൂർ മരത്താക്കര കോതൂർ കൂടാരം കോളനിയിൽ താമസിക്കുന്ന കാഞ്ഞിരപ്പിള്ളി മുക്കാലി സ്വദേശി വലിയവീട്ടിൽ പ്രദീപ് (37) നെയാണ് കോതമംഗലം പോലീസ്...

NEWS

കോതമംഗലം :കോതമംഗലം മാർ അത്തനേഷ്യസ് കോളേജിലെ സസ്യശാസ്ത്ര വിഭാഗത്തിന്റെയും, സംസ്ഥാന ജൈവ വൈവിധ്യ ബോർഡിന്റെയും ആഭിമുഖ്യത്തിൽ ഇന്ത്യയിലെ സസ്യ വൈവിധ്യത്തെക്കുറിച്ച് ഏകദിന ദേശീയ സെമിനാർ നടന്നു.കോളേജ് പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യൻ സെമിനാർ...

NEWS

കോതമംഗലം : ടർഫ് മൈതാനത്ത് ഫുട്‌ബോൾ കളിക്കുന്നതിനിടെ കോതമംഗലം സ്വദേശി കുഴഞ്ഞുവീണ് മരിച്ചു. തങ്കളം പട്ടേരി (വട്ടക്കൂടി) വീട്ടിൽ അനസ് (45) ആണ് മരണപ്പെട്ടത്. കേബിൾ ടിവി ഓപ്പറേറ്റർ ആയിരുന്നു. ഇന്നലെ വൈകിട്ട്...

NEWS

പെരുമ്പാവൂര്‍: പള്ളി ശുചിമുറിയില്‍ ഇതരസംസ്ഥാന തൊഴിലാളിയെ മരിച്ചനിലയില്‍ കണ്ടെത്തി. ആസാം സ്വദേശിയായ മൂവാറ്റുപുഴ മുളവൂര്‍ മുസ്ലിം പള്ളിയ്ക്ക് സമീപം വാടകയ്ക്ക് താമസിക്കുന്ന തവജുല്‍ (23) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ പെരുമ്പാവൂര്‍...

NEWS

കോതമംഗല: മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുത്ത കോതമംഗല നിയോജക മണ്ഡലതല നവകേരള സദസ്സിൽ മുൻഗണന കാർഡുകൾക്ക് അപേക്ഷിച്ചവർക്ക് പരിഹാരം. നവകേരള സദസ്സ് വഴിയും ഓൺലൈന മുഖേനയും ലഭിച്ച അപേക്ഷകളിൽ 39 പേർക്ക് മുൻഗണന റേഷൻ...

NEWS

വാരപ്പെട്ടി: വാരപ്പെട്ടി നിവാസികളുടെ ചിരകാല അഭിലാഷമായിരുന്ന വാരപ്പെട്ടി ഒൻപതാം വാർഡിലെ എൻ എസ് എസ് ഹയർ സെക്കൻ്റി സ്കൂൾപടി – ആറ്റാചേരിപടി റോഡിന്റെ ഉത്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പി കെ ചന്ദ്രശേഖരൻ നായർ...

NEWS

കോതമംഗലം : ഭൂതത്താൻകെട്ട് മിനി ജല വൈദ്യുത പദ്ധതിയുടെ തുടർനടപടികളുമായി ബന്ധപ്പെട്ട് അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം തേടിയതായി മന്ത്രി കെ കൃഷ്ണൻകുട്ടി നിയമസഭയിൽ അറിയിച്ചു.ആന്റണി ജോൺ എം എൽ എ യുടെ ചോദ്യത്തിന്...

NEWS

കോതമംഗലം: പുനര്‍ജനി 2024 എന്ന പേരില്‍ കോതമംഗലം ജോസ് കോളേജ് 1989-91 പിഡിസി ബാച്ച് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം നടന്നു. കോതമംഗലം പൊതുമരാമത്ത് ഗസ്റ്റ് ഹൗസില്‍ നടന്ന കൂട്ടായ്മയില്‍ അദ്ധ്യാപകരും പൂര്‍വ്വ വിദ്യാര്‍ത്ഥികളും...

NEWS

കോതമംഗലം : അയിരൂര്‍പാടം ആമിന അബ്ദുള്‍ ഖാദറിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പങ്കുണ്ടെന്ന് സംശയിക്കുന്നവരുടെ നാര്‍ക്കോ അനാലിസിസ് ടെസ്റ്റ് നടത്തുന്നതിനുള്ള നടപടികള്‍ സ്വീകരിച്ച് വരുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ അറിയിച്ചു ....

error: Content is protected !!