Connect with us

Hi, what are you looking for?

NEWS

കോതമംഗലം: നാടുകാണി മലയില്‍ രാത്രിയില്‍ കുടുങ്ങിയ യുവാവിന് അഗ്നി രക്ഷാസേനയും പോലീസും നാട്ടുകാരും രക്ഷകരായി. കൊടുങ്ങല്ലൂര്‍ സ്വദേശിയായ യുവാവ് ആണ് മലയില്‍ കുടുങ്ങിയത്. സേനാംഗങ്ങളും നാട്ടുകാരും ചേര്‍ന്ന് മണിക്കൂറുകളോളം നടത്തിയ തിരച്ചിലിനൊടുവിലാണ് യുവാവിനെ...

CHUTTUVATTOM

കോതമംഗലം: ശുചിത്വ ശീലങ്ങളുമായി ബന്ധപ്പെട്ട വിദ്യാർത്ഥികളുടെ സാമൂഹ്യ ഇടപെടലിന്റെ ഭാഗമായി സെന്റ് അഗസ്റ്റിൻസ് ഹയർസെക്കൻഡറി സ്കൂളിലെ ഗൈഡ്സ്,എൻഎസ്എസ് എന്നീ സംഘടനകളിലെ വിദ്യാർത്ഥിനികൾ കെഎസ്ആർടിസി ഡിപ്പോയും പരിസരങ്ങളും വൃത്തിയാക്കുകയും, ഔഷധത്തോട്ടത്തിൽ വിവിധങ്ങളായ ഔഷധ ചെടികൾ...

CHUTTUVATTOM

കോതമംഗലം:തങ്കളം- കാക്കനാട് നാലുവരിപ്പാത നടപ്പാക്കാൻ നടപടി ആരംഭിച്ചതായി ഷിബു തെക്കുംപുറം എംഎൽഎ പറഞ്ഞു. കേരളാ കോൺഗ്രസ് കോതമംഗലം നിയോജക മണ്ഡലം നേതൃയോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു എംഎൽഎ. ആദ്യ അലൈമെൻ്റ് തന്നെ നടപ്പാക്കാൻ...

Latest News

ACCIDENT

മൂവാറ്റുപുഴ: ഒരേദിശയിൽ സഞ്ചരിച്ച കാറും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. അഞ്ചപ്പെട്ടിയിൽ താമസിക്കുന്ന മുണ്ടക്കൽ  ദിലീപ് (52) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് കാലാമ്പൂരിൽ വച്ചായിരുന്നു അപകടം. കബറടക്കം തിങ്കളാഴ്ച നടക്കും. സ്‌കൂട്ടറിൽ...

CHUTTUVATTOM

കോതമംഗലം: കെഎസ്‌കെടിയു കോതമംഗലം ഏരിയ സമ്മേളനത്തിന്‌ തുടക്കമായി. പ്രതിനിധി സമ്മേളനം കുത്തുകുഴി സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ സംസ്ഥാന കമ്മിറ്റി അംഗം കെ പി അശോകൻ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് എ.വി ജോർജ്...

NEWS

കോതമംഗലം ടൗണില്‍ തെരുവുനായ് ആക്രണം. ടൗണിലെ വിവിധയിടങ്ങളിലായി എട്ടുപേര്‍ക്കാണ് പരിക്കേറ്റത്. ഒരേ നായ് ആണ് എട്ടുപേരെയും ആക്രമിച്ചത്. ഇന്ന് രാവിലെയാണ് കോതമംഗലം ടൗണിനെ പരിഭ്രാന്തിയിലാഴ്ത്തികൊണ്ട് തെരുവുനായയുടെ പരാക്രമം ഉണ്ടായത്. കോതമംഗലം അമ്പലത്തറ ഭാഗത്ത്...

NEWS

കോതമംഗലം: മരത്തിന്റെ ശിഖിരം വീണ് റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന ബൈക്കും കാറും തകര്‍ന്നു. ഇന്നലെ രാവിലെ ഊന്നുകല്‍ ജംഗ്ഷന് സമീപത്തെ തണല്‍മരത്തിന്റെ വലിയ ശിഖരമാണ് ഒടിഞ്ഞുവീണത്. അപകട സമയത്ത് വാഹനങ്ങളിലോ, സമീപത്തോ ആരുമുണ്ടായിരുന്നില്ല....

NEWS

കോതമംഗലം : കഴിഞ്ഞ ദിവസം വേനൽ മഴയിലും കാറ്റിലും കോതമംഗലം താലൂക്കിൽ വിവിധ പ്രദേശങ്ങളിൽ വ്യാപകമായ കൃഷി നാശം നേരിട്ടു.കവളങ്ങാട്, പിണ്ടിമന, വാരപ്പെട്ടി, കോതമംഗലം മുൻസിപ്പാലിറ്റി, നെല്ലിക്കുഴി,കീരംപാറ,കോട്ടപ്പടി,കുട്ടമ്പുഴ, പോത്താനിക്കാട് പഞ്ചായത്തുകളിലാണ് നാശനഷ്ടം ഉണ്ടായത്...

NEWS

മൂവാറ്റുപുഴ : അപകടത്തിലായ രാജ്യത്തിൻ്റെ ജനാധിപത്യം തിരികെ പിടിക്കാനുള്ള പോരാട്ടമാണ് ഈ പാർലമെൻ്റ് തെരഞ്ഞെടുപ്പെന്ന് കേരള കോൺഗ്രസ് വർക്കിംഗ് പ്രസിഡൻ്റ് പി.സി തോമസ് പറഞ്ഞു. യുഡിഎഫ് സ്ഥാനാർത്ഥി ഡീൻ കുര്യാക്കോസിൻ്റെ മൂവാറ്റുപുഴ നിയോജകമണ്ഡലം...

NEWS

പിണ്ടിമന: പഞ്ചായത്തിലെ ഒന്നാം വാർഡ് വേട്ടാമ്പാറയിലെ ജനവാസ മേഖലയിൽ പഞ്ചായത്തിൻ്റ സ്റ്റോപ്പ് മെമ്മോ ലംഘിച്ച് പ്രവർത്തിക്കുന്ന ടാർമിക്സിംഗ് പ്ലാൻറിൻ്റ പ്രവർത്തനംമൂലം വിവിധതരം ശാരീരിക അസ്വസ്ത്യം മൂലം ഗ്രാമവാസികൾ ആശുപത്രിയിൽ അഭയംതേടുകയാണ്. ജനങ്ങളുടെ പ്രതിഷേധത്തെ...

NEWS

കോതമംഗലം :മനക്കരുത്തിൽ 62 കാരി വേമ്പനാട്ട് കായൽ നീന്തിക്കയറി ചരിത്രത്തിൽ ഇടം നേടി. തൃശൂർ, അഞ്ചേരി, ജവഹർ നഗർ പുത്തൻപുരയിൽ പി വി ആന്റണിയുടെ ഭാര്യയും, മനഃശാസ്ത്രഞ്ജയും, ലൈഫ് ഇൻഷുറൻസ് കോര്പറേഷൻ ഓഫ്...

NEWS

കോതമംഗലം :വെള്ളിയാഴ്ച വൈകിട്ട് തിമിർത്ത് പെയ്ത മഴയിലും, കാറ്റിലും കോതമംഗലം ഭാഗത്ത് വൻനാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. കവളങ്ങാട്, പിണ്ടിമന വാരപ്പെട്ടി, കോതമംഗലം മുൻസിപ്പാലിറ്റി നെല്ലിക്കുഴി,കീരംപാറ കോട്ടപ്പടി കുട്ടമ്പുഴ പോത്താനിക്കാട് പഞ്ചായത്തുകളിൽ ആണ് നാശനഷ്ടം ഉണ്ടായിരിക്കുന്നത്....

NEWS

കോതമംഗലം : സംസ്ഥാനത്തെ മികച്ച അങ്കണവാടി വർക്കറായി തെരഞ്ഞെടുക്കപ്പെട്ട അജിതകുമാരിയെ ഡീൻ കുര്യാക്കോസ് എം പി ആദരിച്ചു. നെല്ലിക്കുഴി 2022-23 വർഷത്തെ സംസ്ഥാനത്തെ മികച്ച അങ്കണവാടി വർക്കറായി തെരഞ്ഞെടുക്കപ്പെട്ട നെല്ലിക്കുഴി ഗ്രാമ  പഞ്ചായത്തിലെ...

NEWS

കോതമംഗലം: ആം ആദ്മി പാർട്ടി ദേശീയ അധ്യക്ഷനും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജരിവാളിനെ അറസ്റ്റ് ചെയ്തതിൽ പ്രതിക്ഷേധിച്ച് കോതമംഗലത്ത് ആം ആദ്മി പ്രവർത്തകർ പന്തം കൊളുത്തി പ്രകടനം നടത്തി. ഗാന്ധിസ്ക്വയറിൽനിന്നാരംഭിച്ച പ്രകടനടനം നിയോജക...

NEWS

കോതമംഗലം: സബ് സ്‌റ്റേഷനില്‍ നിന്നും കീരമ്പാറ സെക്ഷനിലേക്ക് വൈദ്യുതി എത്തിക്കുന്ന അണ്ടര്‍ഗ്രൗണ്ട് കേബിളിലെ തകരാർ കണ്ടെത്തി.ഉടൻ തകരാർ പരിഹരിക്കും. വിദഗ്ദ സംഘത്തിന്റെ പരിശോധനയിലാണ് മലയിന്‍കീഴിനടുത്ത് കേബിളിലെ തകരാര്‍ കണ്ടെത്തിയത്.തകരാര്‍ പരിഹരിച്ചശേഷം വൈദ്യുതി വിതരണം...

error: Content is protected !!