Connect with us

Hi, what are you looking for?

NEWS

നീണ്ടപാറയിൽ ഫെൻസിങ് സ്ഥാപിക്കാൻ 15 ലക്ഷം രൂപ അനുവദിച്ചു ഡീൻ കുര്യാക്കോസ് MP

കോതമംഗലം:  കാട്ടനാ അക്രമണം രൂക്ഷമായ നീണ്ടപ്പാറയിൽ, ചെമ്പൻകുഴി മുതൽ കരിമണൽ വരെ ഹാങ്ങിങ് ഫെൻസിങ് സ്ഥാപിക്കാൻ തന്റെ MP ഫണ്ടിന്റെ ആദ്യ ഫണ്ട്‌ 15 ലക്ഷം രൂപ നൽകുന്നുവെന്ന് ഡീൻ കുര്യാക്കോസ് പറഞ്ഞു.
MP യുടെ സ്വീകരണ പരിപാടിക്ക് നന്ദി രേഖപെടുത്തുകയായിരുന്നു അദ്ദേഹം. നീണ്ടപാറയിൽ നടന്ന കോതമംഗലം നിയോജമണ്ഡലം സ്വീകരണ പരിപാടിയുടെ ഉൽഘാടനം UDF ജില്ലാ കൺവീനർ ഷിബു തെക്കുമ്പുറം നിർവഹിച്ചു. നേര്യമംഗലം മണ്ഡലം ചെയർമാൻ ജൈമോൻ ജോസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ UDF നേതാക്കളായ KP ബാബു, ഇബ്രാഹിം കവലയിൽ, ബാബു ഏലിയാസ്, ഷമീർ പനക്കൽ, AC രാജശേഖരൻ,PC ജോർജ്, എൽദോസ് കീച്ചേരി,ലിനോ തോമസ് സൗമ്യ ശശി, ജിൻസിയ ബിജു,തുടങ്ങിയവർ സംസാരിച്ചു, സൈജന്റ് ചാക്കോ സ്വാഗതവും, സന്ധ്യ ജെയ്സൺ നന്ദിയും പറഞ്ഞു. ഒരു ദിവസവുത്തെ സ്വീകരണ പരിപാടിയാണ് ഒരുക്കിയിട്ടുള്ളത്നീണ്ടപാറയിൽ ഫെൻസിങ് സ്ഥാപിക്കാൻ 15 ലക്ഷം രൂപ അനുവദിച്ചു ഡീൻ കുര്യാക്കോസ് MP.

കാട്ടനാ അക്രമണം രൂക്ഷമായ നീണ്ടപ്പാറയിൽ, ചെമ്പൻകുഴി മുതൽ കരിമണൽ വരെ ഹാങ്ങിങ് ഫെൻസിങ് സ്ഥാപിക്കാൻ തന്റെ MP ഫണ്ടിന്റെ ആദ്യ ഫണ്ട്‌ 15 ലക്ഷം രൂപ നൽകുന്നുവെന്ന് ഡീൻ കുര്യാക്കോസ് പറഞ്ഞു.
MP യുടെ സ്വീകരണ പരിപാടിക്ക് നന്ദി രേഖപെടുത്തുകയായിരുന്നു അദ്ദേഹം.
നീണ്ടപാറയിൽ നടന്ന കോതമംഗലം നിയോജമണ്ഡലം സ്വീകരണ പരിപാടിയുടെ ഉൽഘാടനം UDF ജില്ലാ കൺവീനർ ഷിബു തെക്കുമ്പുറം നിർവഹിച്ചു. നേര്യമംഗലം മണ്ഡലം ചെയർമാൻ ജൈമോൻ ജോസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ UDF നേതാക്കളായ KP ബാബു, ഇബ്രാഹിം കവലയിൽ, ബാബു ഏലിയാസ്, ഷമീർ പനക്കൽ, AC രാജശേഖരൻ,PC ജോർജ്, എൽദോസ് കീച്ചേരി,ലിനോ തോമസ് സൗമ്യ ശശി, ജിൻസിയ ബിജു,തുടങ്ങിയവർ സംസാരിച്ചു, സൈജന്റ് ചാക്കോ സ്വാഗതവും, സന്ധ്യ ജെയ്സൺ നന്ദിയും പറഞ്ഞു. ഒരു ദിവസവുത്തെ സ്വീകരണ പരിപാടിയാണ് ഒരുക്കിയിട്ടുള്ളത്

You May Also Like

NEWS

കോതമംഗലം : 21-ാം മത് റവന്യൂ ജില്ലാ കായിക മേളക്ക് കൊടിയിറങ്ങുമ്പോൾ രുചികരമായ നോൺ വെജിറ്റേറിയൻ ഭക്ഷണം ആസ്വദിച്ച് സംതൃപ്തിയോടെ കായിക കേരള തലസ്ഥാനത്തുനിന്നും പ്രതിഭകൾ മടങ്ങി.മൂന്നു ദിനങ്ങളിൽ ആയി നോൺ വെജിറ്റേറിയൻ...

NEWS

കോതമംഗലം: എറണാകുളം റവന്യു ജില്ലാ സ്കൂൾ കായികമേള സമാപിച്ചു. സമാപന സമ്മേളനം കോതമംഗലം എം എൽ എ ശ്രീ ആന്റണി ജോൺ ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ വിദ്യാഭ്യാസസ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ ജോസ്...

NEWS

കോതമംഗലം:  ഇന്ദിരാ ഗാന്ധി കോളേജിലെ KSU യൂണിറ്റ് പ്രസിഡൻ്റിനെ കഴിഞ്ഞ ദിവസം രാത്രിയിൽ ഇന്ദിരാ ഗാന്ധി കോളേജ് ജംഗ്ഷനിൽ വച്ച് CPIM,DYFI, SFI ഗുണ്ടകൾ ആക്രമിച്ചതിൽ പ്രതിഷേധിച്ച് UDF നെല്ലിക്കുഴി മണ്ഡലം കമ്മിറ്റിയുടെ...

NEWS

കോതമംഗലം :  കോതമംഗലം ഉപജില്ലയിലെ 35-ാമത് സ്ക്കൂൾ കലോത്സവത്തിൻ്റെ ലോഗോ പ്രകാശനം ആൻ്റണി ജോൺ MLA ഉദ്ഘാടനം ചെയ്തു. ഉപജില്ലയിലെ 96 സ്ക്കൂളുകളിൽ നിന്നായി 5000 ൽ പരം കുട്ടികൾ പങ്കെടുക്കുന്ന മേള...

error: Content is protected !!