Connect with us

Hi, what are you looking for?

EDITORS CHOICE

മധ്യപ്രദേശിലെ ചേരികളിലെ ജനങ്ങൾക്ക് ഭക്ഷണം എത്തിച്ചു നൽകുന്ന കുട്ടമ്പുഴക്കാരൻ

കുട്ടമ്പുഴയില്‍ നിന്നും ഒരു നന്മമരം. മധ്യപ്രദേശിലെ ചേരികളില്‍ 1200 ആളുകള്‍ക്ക് ഭക്ഷണം എത്തിച്ച് കൊടുത്ത് പാവങ്ങൾക്ക് കൈത്താങ്ങാകുകയാണ് ആല്‍ബിന്‍ ആന്റണി. കുട്ടമ്പുഴ കാക്കനാട്ട് വീട്ടീല്‍ ആന്റെണിയുടെയും വിമലയുടെയും മകൻ ആണ് ഈ കൊറോണ മഹാമാരിയുടെ സമയത്തു ചേരിനിവാസികൾക്ക് ആശ്രയമായിമാറുന്നത്. മധ്യപ്രദേശിലെ സാന്റാ രൂപതയിൽ അക്കൗണ്ട് ആൻഡ് ഫൈനാസ് ഓഫീസറായി ജോലി ചെയ്യുന്നതിനിടയിലാണ് പാവങ്ങളുടെ കണ്ണീരൊപ്പാൻ സമയം കണ്ടെത്തുന്നത്.

ലോക്ക് ഡൗൺ സമയത്തു മറുനാടൻ മലയാളികൾ നാട്ടിലേക്ക് വരുവാൻ ശ്രമിക്കുമ്പോളാണ് ഈ കുട്ടമ്പുഴക്കാരൻ ചേരിനിവാസികൾക്ക് വേണ്ടി പ്രവർത്തിച്ചുകൊണ്ട് വ്യത്യസ്തനാകുന്നത്.

 

വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ പ്ലീസ് Join കോതമംഗലം വാർത്ത whatsapp ഗ്രൂപ്പ്..

https://chat.whatsapp.com/KCMfwa9yfXm04AbULBT4x3

 

You May Also Like

NEWS

കുട്ടമ്പുഴ : മാമലക്കണ്ടത്തെ മുനിപ്പാറയിലെ മലയിടുക്കില്‍ പ്രവര്‍ത്തിച്ചിരുന്ന വാറ്റു കേന്ദ്രം കുട്ടമ്പുഴ എക്സൈസ് പാര്‍ട്ടിയും എറണാകുളം ഐ ബി യും ചേര്‍ന്ന് നശിപ്പിച്ചു. ഓണക്കാലത്തേക്ക് ചാരായം വാറ്റുന്നതിനായി തയ്യാറാക്കി വച്ചിരുന്ന 350 ലിറ്റര്‍...

CHUTTUVATTOM

കുട്ടമ്പുഴ : ഉരുളൻതണ്ണിയിലെ വളരെ പ്രായമേറിയവർക്ക് 3 പേർക്ക് പട്ടയം കിട്ടാകനി. കുട്ടമ്പുഴ ഗ്രാമ പഞ്ചായത്തിൽ ഒന്നാം പാറ ഭാഗത്ത് 54 വർഷം മുൻപ് താമസം തുടങ്ങിയതും BPL ലിസ്റ്റിൽ ഉൾപ്പെട്ടു വരുന്നതും...

NEWS

കോതമംഗലം :- കനത്ത മഴയിൽ റോഡ് തകർന്നതിനാൽ രോഗിയായ വീട്ടമ്മയെ വീട്ടിലെത്തിച്ചത് രണ്ട് കിലോമീറ്റർ ദൂരം ചുമന്ന്; കുട്ടമ്പുഴ പഞ്ചായത്തിലെ തേര ആദിവാസി ഊരിൽ കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. തുടർച്ചയായ കനത്ത...

NEWS

കോതമംഗലം : കഴിഞ്ഞ ദിവസങ്ങളിൽ മാമലക്കണ്ടത്ത് കടുവയുടെ സാന്നിധ്യം കണ്ട പ്രദേശങ്ങളിൽ കൂടുതൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നതിനും തുടർച്ചയിൽ കൂട് സ്ഥാപിക്കാനും തീരുമാനം. മാമലക്കണ്ടത്ത് താലിപ്പാറ, ചാമപ്പാറ, കാര്യാട് എന്നീ പ്രദേശങ്ങളിലാണ് കഴിഞ്ഞ...

error: Content is protected !!