Connect with us

Hi, what are you looking for?

CHUTTUVATTOM

തൊടുപുഴ: പൊതുസ്ഥലത്ത് ലഹരി ഉപയോഗിക്കുന്നതിനിടെ തൊടുപുഴ നഗരസഭാ മുന്‍ അധ്യക്ഷനും കോണ്‍ഗ്രസ് നേതാവുമായ സനീഷ് ജോര്‍ജ് പിടിയില്‍. ‘ഓപ്പറേഷന്‍ തൂഫാന്‍’ പ്രത്യേക അന്വേഷണ സംഘമാണ് സനീഷ് ജോര്‍ജിനെ പിടികൂടിയത്. കോടിക്കുളത്ത് റോഡരികിലെ ഒഴിഞ്ഞ...

CHUTTUVATTOM

പിറവം: സുഹൃത്തുക്കള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെ യുവാവിനെ പെട്രോള്‍ ഒഴിച്ച് കത്തിച്ചു.പിറവം സ്‌നേഹഭവന്‍ റോഡില്‍ വ്യാഴാഴ്ച പുലര്‍ച്ചെ 12.30ഓടെയാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ കക്കാട് സ്വദേശി അരുണ്‍ (31) കോട്ടയം മെഡിക്കല്‍ കോളേജില്‍ തീവ്രപരിചരണ...

CHUTTUVATTOM

പൈങ്ങോട്ടൂര്‍: മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ പൈങ്ങോട്ടൂരില്‍ നിര്‍മ്മാണത്തിലിരിക്കുന്ന വീട്ടില്‍നിന്ന് ഇലക്ട്രിക് വയറുകള്‍ മോഷ്ടിച്ച കേസില്‍ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. മുര്‍ഷിദാബാദ് സ്വദേശിയായ ബിഷ്ണു മണ്ഡലിനെയാണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. വീടിന്റെ...

Latest News

CHUTTUVATTOM

കോതമംഗലം: നവീകരിച്ചആയവന തിരുഹൃദയ ദൈവാലയത്തിന്റെ കൂദാശയും വെഞ്ചിരിപ്പും തിങ്കളാഴ്ച 4ന് കോതമംഗലം രൂപത അധ്യക്ഷൻ മാർ ജോർജ് മഠത്തിക്കണ്ടത്തിൽ നിർവഹിക്കും. ആയവന ഇടവക അംഗങ്ങളുടെ നിസ്വാർത്ഥമായ സഹകരണത്തിന്റെയും ഒത്തൊരുമിച്ചുള്ള പ്രയത്നത്തിന്റെയും ഫലമായാണ് ചുരുങ്ങിയ...

CHUTTUVATTOM

കോതമംഗലം: മർത്തമറിയം വനിതാ സമാജം കോതമംഗലം മേഖല കോട്ടപ്പടി ബ്രാഞ്ച് ഓടക്കാലി സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ മെഡിക്കൽ ക്യാമ്പ് നടത്തി. കോതമംഗലം മേഖല മെത്രാപ്പോലിത്ത ഏലിയാസ് മാർ യൂലിയോസ് ഉത്‌ഘാടനം...

CRIME

മുവാറ്റുപുഴ : മൂവാറ്റുപുഴ നഗരത്തിലെ വീട്ടിൽ പകൽ അതിക്രമിച്ച്‌ കയറി കുട്ടികൾക്ക് പഠനാവശ്യത്തിന് ഉപയോഗിക്കുന്ന മൊബൈൽ ഫോൺ പിടിച്ചുപറിച്ച് കൊണ്ടുപോയ കേസിലെ പ്രധാന പ്രതിയെ പോലീസ് പിടികൂടി. മുവാറ്റുപുഴ മാർക്കറ്റ് ഭാഗത്ത്‌ കല്ലുങ്കകൂട്ടിൽ...

CRIME

അങ്കമാലി : അങ്കമാലിയിൽ വൻ കഞ്ചാവ് വേട്ട . ദേശീയപാതയിൽ കറുകുറ്റിയിൽ 200 കിലോയോളം കഞ്ചാവാണ് ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക ടീം പിടികൂടിയത്. കഞ്ചാവ് കടത്തുകയായിരുന്ന പെരുമ്പാവൂർ...

CRIME

പെരുമ്പാവൂർ : അതിഥി തൊഴിലാളിയായ വ്യാജ ഡോക്ടർ പോലീസ് പിടിയിൽ. വെസ്റ്റ് ബംഗാൾ മൂർഷിദാബാദ് സ്വദേശി സബീർ ഇസ്ലാം (34) ആണ് പെരുമ്പാവൂർ പോലീസിന്‍റെ പിടിയിലായത്. മാറമ്പിള്ളി പള്ളിപ്രം ഭായി കോളനിയിലെ ഒരു...

CRIME

പെരുമ്പാവൂർ : മുക്കന്നൂർ കാരമറ്റം ഇടതുകര കനാലിൽ രണ്ടു പേർ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ രണ്ടു പേരെ അറസ്റ്റ് ചെയ്തു. കറുകുറ്റി കാരമറ്റം മൂത്തേടൻ വീട്ടിൽ ബേബി (41) ,പാലിശേരി ചിറ്റിനപ്പിള്ളി ജിജോ...

CRIME

മുവാറ്റുപുഴ :ആസ്സാം സ്വദേശിയായ യുവതിയെ പീഡിപ്പിച്ച കേസിൽ അതിഥി തൊഴിലാളി പിടിയിൽ . ആസ്സാം നഗാവ് പബ്ബുദലിയിൽ അനിസുൽ ഹഖ് (22)ആണ് മുവാറ്റുപുഴ പോലീസിന്‍റെ പിടിയിലായത്. ആസ്സാമിൽ നിന്നും ജോലിക്കായി കൊണ്ടുവന്ന യുവതിയെ...

CRIME

മുവാറ്റുപുഴ : മൂവാറ്റുപുഴയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ച പ്രതി പിടിയിൽ. മലപ്പുറം ജില്ല ചുങ്കത്തറ മാപ്പിളത്ത് ക്രിസ്റ്റി മാത്യൂസ് ആണ് (24 )മുവാറ്റുപുഴ പോലീസിന്‍റെ പിടിയിലായത്. അന്വേഷണസംഘത്തിൽ ഇൻസ്പെക്ടർ സി.ജെ...

CRIME

പെരുമ്പാവൂർ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ യുവാവിന് അറുപതു വർഷം തടവും , എഴുപതിനായിരം രൂപ പിഴയും വിധിച്ചു. കടത്തുരുത്തി ആയാംകുടി ശ്രീചിത്തിര കോളനിയിൽ ദിലിപ് (24) നെയാണ് പെരുമ്പാവൂർ...

CRIME

കോട്ടപ്പടി : പ്രതിയെ അറസ്റ്റ് ചെയ്യാനെത്തിയ പോലിസുദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ . കോട്ടപ്പടി മൂന്നാംതോട് ഭാഗത്ത് പട്ടരുമഠം വീട്ടിൽ യൂസഫ് (43) നെയാണ് കുറുപ്പംപടി പോലീസ് അറസറ്റ് ചെയ്തത്. ആയുധവുമായി...

CRIME

ആലുവ : ഉദ്യോഗാർത്ഥികൾക്ക് വ്യാജ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് നിർമ്മിച്ചു നൽകിയ ആൾ അറസ്റ്റിൽ. വിഴിഞ്ഞം കാഞ്ഞിരംവിള വീട്ടിൽ ഡൊമിനിക്ക് (35)നെയാണ് നെടുമ്പാശേരി പോലീസ് അറസ്റ്റ് ചെയ്തത്. നവി മുംബൈ സിദ്ധി ഓഷ്യൻ ലിമിറ്റഡ്...

CRIME

പിണ്ടിമന : കോതമംഗലം എക്സൈസ് സർക്കിൾ ഓഫീസിലെ പ്രവെൻ്റിവ് ഓഫീസർ KA നീയാസിൻറെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ കോതമംഗലം താലൂക്ക് പിണ്ടിമന വില്ലേജ് വേട്ടാംപാറ കരയിൽ പെരിയാർ നദിക്കരയിൽ പുഴയറമ്പിൽ കുറ്റികാട്ടിനിടയിൽ നിന്നും...

error: Content is protected !!