Connect with us

Hi, what are you looking for?

CHUTTUVATTOM

  പോത്താനിക്കാട്: സ്വകാര്യ ആശുപത്രിയിൽ അതിക്രമിച്ച് കയറി ഡോക്ടറേയും ജീവനക്കാരെയും അസഭ്യം പറയുകയും ആക്രമിക്കുകയും ഉപകരണങ്ങൾ നശിപ്പിക്കുകയും ചെയ്ത കേസിൽ പ്രതി അറസ്റ്റിൽ. പോത്താനിക്കാട് പെരുംനീർ വടക്കേക്കുടി ഷാമോനെ ( 43) യാണ്...

CRIME

    മൂവാറ്റുപുഴ: മൊബൈല്‍ ടവറിലെ കോപ്പര്‍ കേബിളുകള്‍ മുറിച്ചെടുത്ത് മോഷണം നടത്തിയ പ്രതി പോലീസ് പിടിയില്‍. അസം സ്വദേശി മാസും അഹമ്മദ്  (20) നെയാണ് മൂവാറ്റുപുഴ എസ്എച്ച്ഒ സുബിന്‍ ബിജുവിന്റെ നേതൃത്വത്തില്‍...

CRIME

അടിമാലി: പണംവച്ച് ചീട്ടുകളിച്ച 10 പേര്‍ അറസ്റ്റില്‍. നേര്യമംഗലം പാലത്തിന് സമീപമുള്ള ഹോട്ടലില്‍ മുറിയെടുത്ത് പണംവച്ച് ചീട്ട് കളിക്കുന്നതിനിടെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലിസ് നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്. മന്നാങ്കണ്ടം സ്വദേശി അബ്ദുല്‍...

Latest News

CHUTTUVATTOM

കോതമംഗലം:രാമല്ലൂര്‍-കുമ്പളത്തുമുറി റോഡ് തകർന്ന് കുണ്ടും കുഴിയും നിറഞ്ഞ് ഗതാഗത യോഗ്യമല്ലാതായി. കോതമംഗലം-ചേലാട് റോഡിനേയും മലയിന്‍കീഴ്-നാടുകാണി റോഡിനേയും ബന്ധിപ്പിക്കുന്ന ലിങ്ക് റോഡുകൂടിയാണ് രാമല്ലൂര്‍-കുമ്പളത്തുമുറി റോഡ്. ഈ റോഡിന്‍റെ പല ഭാഗങ്ങളിലും വലിയ കുഴികള്‍ രൂപപ്പെട്ടിരിക്കുകയാണ്....

CHUTTUVATTOM

കോതമംഗലം: മാര്‍ അത്തനേഷ്യസ് കോളേജില്‍ കൗണ്‍സിലിംഗ് ക്ലബിന്റെ ഉദ്ഘാടനവും ദ്വിദിന മാനസികാരോഗ്യ ബോധവല്‍ക്കരണ പരിപാടിയും നടത്തി. കോളേജ് യൂണിയനുമായി സഹകരിച്ച് നടന്ന മൈന്റ് സ്പാര്‍ക്ക് 2026 – മനസ്സിന്റെ കരുത്തിനായി ഒരു കൂട്ടായ്മ...

CRIME

  കോതമംഗലം : സ്വർണ്ണാഭരണങ്ങൾ മാറ്റിയെടുക്കാനെന്ന വ്യാജേന മുക്ക് പണ്ടം നൽകി തട്ടിപ്പ് നടത്തിയ ഉത്തർപ്രദേശ് സ്വദേശിയായ നിമീഷ് കുമാർ വർമ്മയെ (31) കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തു. കോതമംഗലം മൂവാറ്റുപുഴ റോഡിലുള്ള...

CRIME

കോതമംഗലം : പണയം വച്ച സ്വർണ്ണാഭരണങ്ങൾ എടുത്ത് നൽകാമെന്ന് പറഞ്ഞ് പണം തട്ടിയ കേസിൽ ഒരാൾ അറസ്റ്റിൽ. ബൈസൺവാലി വാഗത്താനത്ത് വീട്ടിൽ ബോബി ഫിലിപ്പ് (35) നെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്....

CRIME

തൊടുപുഴ: ആശുപത്രി മുറ്റം കേന്ദ്രീകരിച്ച് എം.ഡി.എം.എയും കഞ്ചാവും വിൽപ്പന നടത്തി വന്ന മൂന്നംഗ സംഘത്തെ എക്സൈസ് അറസ്റ്റ് ചെയ്തു. കോതമംഗലം മാതിരപ്പള്ളി കുളങ്ങര കുടിയിൽ വീട്ടിൽ മാത്യൂസ് ബിനു (19), കോതമംഗലം മാതിരപ്പള്ളിയിൽ...

CRIME

കോതമംഗലം : ഭാര്യയെ സ്ഫോടക വസ്തു എറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭർത്താവ് അറസ്റ്റിൽ . കോതമംഗലം മലയൻകീഴ് കൂടിയാട്ട് വീട്ടിൽ അലക്സ് (27) നെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. 27...

CRIME

പെരുമ്പാവൂർ : തിരുവൈരാണിക്കുളത്ത് കാർ തടഞ്ഞുനിർത്തി വാഹനം ഓടിച്ചയാളെ ബലമായി പിടിച്ച് പുറത്തിറക്കി കാർ തട്ടിക്കൊണ്ടുപോയ കേസിൽ മുഖ്യപ്രതി പിടിയിൽ. നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട കരുമാലൂർ തടിക്കക്കക്കടവ് കൂട്ടുങ്ങപ്പറമ്പിൽ ഇബ്രാഹിം (ഉമ്പായി...

CRIME

മുവാറ്റുപുഴ : യുവാവിനെ വധിക്കാൻ ശ്രമിച്ച കേസില്‍ ഒരാള്‍ പിടിയിൽ. മുവാറ്റുപുഴ വെള്ളൂർകുന്നം കാവുംകര ഉറവക്കുഴി പുത്തൻപുരയിൽ വീട്ടിൽ രവി കുട്ടപ്പന്‍ (54) നെയാണ് മുവാറ്റുപുഴ പോലീസ് പിടികൂടിയത്. കഴിഞ്ഞ 16 ന്...

CRIME

കോതമംഗലം : നിരന്തരകുറ്റവാളിയെ കാപ്പ ചുമത്തി നാടുകടത്തി. കോതമംഗലം, പല്ലാരിമംഗലം കൂവള്ളൂർ പാറയിൽ വീട്ടിൽ അച്ചു ഗോപി (24) യെയാണ് ആറ് മാസത്തേക്ക് നാടു കടത്തിയത്. ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്‍റെ ഭാഗമായി എറണാകുളം...

CRIME

മുവാറ്റുപുഴ : രാത്രികാലങ്ങളിൽ വിവിധയിടങ്ങളിൽ നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങളിൽ നിന്ന് ബാറ്ററി മോഷണം നടത്തിയ ആൾ പിടിയിൽ. ഐരാപുരം കുഴൂർ സ്വാശ്രയ കോളേജിന് സമീപം പാറത്തട്ടയിൽ വീട്ടിൽ മനു മോഹൻ (23) നെയാണ് മൂവാറ്റുപുഴ...

CRIME

കോതമംഗലം : ജോലിയിൽ നിന്ന് വിരമിച്ച കീരംപാറയിലുള്ള ദമ്പതികളുടെ കോടിക്കണക്കിന് രൂപ തട്ടിയെടുത്ത ആൾ അറസ്റ്റിൽ. പുക്കാട്ട്പടിയിലെ എസ്.എഫ്.എസ് ഗ്രാൻറ് വില്ലയിൽ എബിൻ വർഗീസ് (40) നെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്....

CRIME

കോതമംഗലം : മാറ്റ് കുറഞ്ഞ സ്വർണ്ണം പണയം വച്ച് പണം തട്ടിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ . നേര്യമംഗലം തലക്കോട് പുത്തൻപുരയ്ക്കൽ വീട്ടിൽ ശിവദാസ് (63) നെയാണ് ഊന്നുകല്‍ പോലീസ് അറസ്റ്റ്...

error: Content is protected !!