Connect with us

Hi, what are you looking for?

CHUTTUVATTOM

  പോത്താനിക്കാട്: സ്വകാര്യ ആശുപത്രിയിൽ അതിക്രമിച്ച് കയറി ഡോക്ടറേയും ജീവനക്കാരെയും അസഭ്യം പറയുകയും ആക്രമിക്കുകയും ഉപകരണങ്ങൾ നശിപ്പിക്കുകയും ചെയ്ത കേസിൽ പ്രതി അറസ്റ്റിൽ. പോത്താനിക്കാട് പെരുംനീർ വടക്കേക്കുടി ഷാമോനെ ( 43) യാണ്...

CRIME

    മൂവാറ്റുപുഴ: മൊബൈല്‍ ടവറിലെ കോപ്പര്‍ കേബിളുകള്‍ മുറിച്ചെടുത്ത് മോഷണം നടത്തിയ പ്രതി പോലീസ് പിടിയില്‍. അസം സ്വദേശി മാസും അഹമ്മദ്  (20) നെയാണ് മൂവാറ്റുപുഴ എസ്എച്ച്ഒ സുബിന്‍ ബിജുവിന്റെ നേതൃത്വത്തില്‍...

CRIME

അടിമാലി: പണംവച്ച് ചീട്ടുകളിച്ച 10 പേര്‍ അറസ്റ്റില്‍. നേര്യമംഗലം പാലത്തിന് സമീപമുള്ള ഹോട്ടലില്‍ മുറിയെടുത്ത് പണംവച്ച് ചീട്ട് കളിക്കുന്നതിനിടെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലിസ് നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്. മന്നാങ്കണ്ടം സ്വദേശി അബ്ദുല്‍...

Latest News

CHUTTUVATTOM

മൂവാറ്റുപുഴ: റവന്യൂ ജില്ലാ സ്‌കൂള്‍ ശാസ്ത്ര മേളയില്‍ എറണാകുളം ഉപജില്ല ചാമ്പ്യന്മാര്‍. രണ്ട് ദിവസങ്ങളിലായി നടന്ന മേളില്‍ 1388 പോയിന്റോടെയാണ് എറണാകുളത്തിന്റെ കിരീട നേട്ടം. നോര്‍ത്ത് പറവൂര്‍(1359), മൂവാറ്റുപുഴ(1249), കോതമംഗലം(1245), ആലുവ(1209) എന്നീ...

ACCIDENT

കോതമംഗലം: കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ മാതിരപ്പിള്ളി ക്ഷേത്രപ്പടിക്കു സമീപം ഭിന്നശേഷി സൗഹൃദ സ്കൂട്ടർ മിൽമ ടാങ്കർലോറിയുമായി കൂട്ടിയിടിച്ച് 2 ഭിന്നശേഷിക്കാർ മരിച്ചു. ഇരമല്ലൂർ കാട്ടുകുടി കെ.എം. പ്രശാന്ത്കുമാർ (39), കുറ്റിലഞ്ഞി പുതുപ്പാലം തറയത്ത് ടി.പി....

CRIME

കോതമംഗലം : പാലമറ്റം കോണ്ടിമറ്റം കൂവപ്പാറ കോളനിക്കടുത്തുള്ള പാറക്കെട്ടിനടിയിൽ നിന്ന് ചാരായം വാറ്റുന്നതിന് ഉണ്ടാക്കി സൂക്ഷിച്ചിരുന്ന 15 ലിറ്ററോളം കോട കോതമംഗലം പോലീസ് പിടികൂടി. പ്രതികളെപ്പറ്റി പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. കോതമംഗലം പോലീസ്...

CRIME

കോട്ടപ്പടി : പഴക്കം ചെന്ന ബേക്കറി പലഹാരം വിൽപ്പന നടത്തിയതിനെത്തുടർന്നുണ്ടായ പരാതിയുടെ അടിസ്ഥാനത്തിൽ കോട്ടപ്പടി ചേറങ്ങനാൽ കവലയിൽ പ്രവർത്തിക്കുന്ന റോയൽ സൂപ്പർ മാർക്കറ്റിലാണ് ഭക്ഷ്യ സുരക്ഷാ വിഭാഗം പരിശോധന നടത്തിയത്. കോട്ടപ്പടി പോലീസ്...

CRIME

നെല്ലിക്കുഴി : ലോക്ക്ഡൗൺ ലംഘിച്ച് മുടി വെട്ടിക്കൊടുക്കുകയായിരുന്ന ഹെയർകട്ടിങ്ങ് സ്ഥാപന നടത്തിപ്പുകാരനെതിരെ കേസെടുത്തു. ഇരുമലപ്പടിയിലാണ് സംഭവം. ലോക്ക് ഡൗൺ നിയമം ലംഘിച്ച് ആപ്പിൾ എന്ന സ്ഥാപനം തുറന്നു പ്രവർത്തിപ്പിച്ച തൃക്കാരിയൂർ സ്വദേശി സുനീഷിനെതിരെയാണ്...

CRIME

കോതമംഗലം : ഇഞ്ചത്തൊട്ടിയിൽ നിന്ന് 7 ലിറ്റർ വാറ്റ് ചാരായവും വാറ്റ് ഉപകരണങ്ങളും പിടിച്ചു. കുട്ടമ്പുഴ പോലീസിന്റെ നേതൃത്വത്തിൽ ആയിരുന്നു റെയ്ഡ്. ഡി വൈ എസ് പിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന്...

CRIME

കോതമംഗലം : കോതമംഗലം പോലീസ് സ്റ്റേഷൻ പരിധിയിൽ പെട്ട പൂവത്തൂർ മാളികപീടിക ഭാഗത്തു ഫർണിച്ചർ വർക്ക് ഷോപ്പ് നടത്തുന്നതിന് വേണ്ടി വാടകക്കെടുത്ത കെട്ടിടത്തിൽ ചാരായം വറ്റുന്നതിനായി പ്ലാസ്റ്റിക് കന്നാസിൽ 20 ലിറ്ററോളം കോട...

CRIME

കോതമംഗലം : കോതമംഗലം എക്സൈസ് സർക്കിൾ ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ കുട്ടമ്പുഴ മാമലക്കണ്ടം – ചാമപ്പാറയിൽ നടത്തിയ റെയ്ഡിൽ മാവിൻ ചുവട് ഭാഗത്തെ വീട്ടിൽ ചാരായം വാറ്റി വില്പന നടത്തിവന്ന കോട്ടയ്ക്കകത്ത് വീട്ടിൽ കുര്യൻ...

CRIME

മൂവാറ്റുപുഴ : വ്യാപാര സമുച്ചയത്തിനു മുകളിൽ ചാരായം വാറ്റുന്നതിനിടെ കൊലപാതക കേസിലെ പ്രതികളെ ഉൾപ്പെടെ ആറു പേരെ മൂവാറ്റുപുഴ എസ്.ഐ. ടി.എം. സൂഫിയും സംഘവും പിടികൂടി. ലോക്ക്ഡൗൺ മറയാക്കി മുവാറ്റുപുഴ കടാതി ഹൈലാൻഡ്‌...

CRIME

കോതമംഗലം: താലൂക്ക് ആശുപത്രിയിൽ കൊറോണ ഹോം ക്വാറന്റൈൻ രജിസ്റ്ററിൽ സീരിയൽ നമ്പർ 190 ആയി നീരീക്ഷണത്തിലിരിക്കുന്ന പുതുപ്പാടി സ്വദേശി കിഴക്കേൽ വീട്ടിൽ ഷാഹുൽ എന്നയാൾ സർക്കാരിന്റെയും ആരോഗ്യ വകുപ്പിന്റെയും നിർദ്ദേശങ്ങൾ പാലിക്കാതെ വീടിനു...

CRIME

പെരുമ്പാവൂർ: ഔദ്യോഗിക കൃത്യനിർവ്വഹണത്തിനിടയിൽ പോലീസിനെ ആക്രമിച്ച 2 പേരെ അറസ്റ്റ് ചെയ്തു. വാഴക്കുളം നടക്കാവ് അംഗൻവാടിക്കു സമീപം ഞാറക്കാട്ടിൽ വിട്ടിൽ ഷാജഹാൻ മകൻ നിഷാദ് (22), സഹോദരനായ നിഷാദിൽ (20) എന്നിവരെയാണ് തടിയിട്ടപറമ്പ്...

CRIME

കോതമംഗലം: മുക്കുപണ്ടം പണയം വെച്ചു പണം തട്ടാൻ ശ്രമം രണ്ടുപേർ പിടിയിൽ. കോഴിപ്പിള്ളി സ്വദേശിയായ വിതയത്തിൽ അബ്രാഹം എന്നയാളും ഇയാൾക്ക് മുക്കുപണ്ടം എത്തിച്ചു കൊടുത്ത നെല്ലിക്കുഴി സ്വദേശി നാലകത്ത് വീട്ടിൽ ഷാക്കിറുമാണ് പിടിയിലായത്....

error: Content is protected !!