Connect with us

Hi, what are you looking for?

CRIME

പുതുപ്പാടി സ്വദേശിക്കെതിരെ കേരള എപിഡമിക് ഡിസീസ് ഓർഡിനൻസ് പ്രകാരം കോതമംഗലം പോലീസ് കേസ് എടുത്തു

കോതമംഗലം: താലൂക്ക് ആശുപത്രിയിൽ കൊറോണ ഹോം ക്വാറന്റൈൻ രജിസ്റ്ററിൽ സീരിയൽ നമ്പർ 190 ആയി നീരീക്ഷണത്തിലിരിക്കുന്ന പുതുപ്പാടി സ്വദേശി കിഴക്കേൽ വീട്ടിൽ ഷാഹുൽ എന്നയാൾ സർക്കാരിന്റെയും ആരോഗ്യ വകുപ്പിന്റെയും നിർദ്ദേശങ്ങൾ പാലിക്കാതെ വീടിനു പുറത്തിറങ്ങി നടക്കുന്നത് കണ്ടെത്തിയതിനെ തുടർന്ന് ഇയാൾക്കെതിരെ കേരള എപിഡമിക് ഡിസീസ് ഓർഡിനൻസ് 2020 പ്രകാരം കോതമംഗലം പോലീസ് ക്രൈം 470/2020 ആയി കേസ് രെജിസ്റ്റർ ചെയ്തു, അന്വോഷണം നടത്തി വരുന്നു.

You May Also Like