Connect with us

Hi, what are you looking for?

CRIME

പാറക്കെട്ടിനടിയിൽ ചാരായം വാറ്റ് ; 15 ലിറ്റർ കോട പിടികൂടി

കോതമംഗലം : പാലമറ്റം കോണ്ടിമറ്റം കൂവപ്പാറ കോളനിക്കടുത്തുള്ള പാറക്കെട്ടിനടിയിൽ നിന്ന് ചാരായം വാറ്റുന്നതിന് ഉണ്ടാക്കി സൂക്ഷിച്ചിരുന്ന 15 ലിറ്ററോളം കോട കോതമംഗലം പോലീസ് പിടികൂടി. പ്രതികളെപ്പറ്റി പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. കോതമംഗലം പോലീസ് ഇൻസ്‌പെക്ടർ ടി.എ യൂനസിന് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് കോട കണ്ടെടുത്തത്. റെയ്‌ഡിൽ എസ്.ഐ ജോയ് ഇ.പി , എ.എസ്.ഐമാരായ രഖുനാഥ്‌ , നിജു ഭാസ്‌കർ , മുഹമ്മദ് എന്നിവർ പങ്കെടുത്തു.

You May Also Like