Connect with us

Hi, what are you looking for?

ACCIDENT

കോതമംഗലം : ഭര്‍ത്താവിനൊപ്പം സ്കൂട്ടറില്‍ സഞ്ചരിക്കെവെ റോഡില്‍ വീണ് പരിക്കേറ്റ വീട്ടമ്മ മരിച്ചു.കോതമംഗലം കോഴിപ്പിള്ളി പാറേക്കാട്ട് ദേവരാജന്‍റെ ഭാര്യ സുധ (60) ആണ് മരിച്ചത്. കീരമ്പാറ പഞ്ചായത്തിലെ വെളിയേല്‍ച്ചാലില്‍ ഞായറാഴ്ച വൈകുന്നേരമാണ് അപകടമുണ്ടായത്....

ACCIDENT

കോതമംഗലം: കോതമംഗലത്ത് രണ്ട് അപകടങ്ങളിലായി രണ്ടുപേര്‍ മരിച്ചു. കോതമംഗലം നേര്യമംഗലത്ത് പിക്കപ്പ് വാന്‍ മരത്തിലിടിഞ്ഞ് മറിഞ്ഞ് തമിഴ്‌നാട് സ്വദേശിയും നെല്ലിക്കുഴിയില്‍ ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മയും മരിച്ചു. തമിഴ്‌നാട് വിരുതനഗര്‍ സ്വദേശി വിഘ്‌നേഷ്...

ACCIDENT

പോത്താനിക്കാട് : ടയർ കടയിൽ പരിശോധനയ്ക്കായി കൊണ്ടു വന്ന കാർ നിയന്ത്രണംവിട്ട് മൂന്നു വാഹനങ്ങളിൽ ഇടിച്ച് റോഡിലേക്കുമറിഞ്ഞു. ആർക്കും പരിക്കില്ല.പോത്താനിക്കാട് സെയ്ന്റ് തോമസ് ആശുപത്രിക്കുസമീപം ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. ടയർ കടയിൽ എത്തി...

Latest News

Antony John mla

NEWS

കോതമംഗലം : മനുഷ്യ – വന്യജീവി സംഘർഷം ഒഴിവാക്കാൻ നടപ്പിലാക്കുന്ന ഫെൻസിംഗ് ഉൾപ്പെടെയുള്ള പദ്ധതികളിൽ കൃത്യമായ മേൽനോട്ടം ഉറപ്പാക്കും. വിഷയവുമായി ബന്ധപ്പെട്ട് വ്യവസായ വകുപ്പ് മന്ത്രി പി.രാജീവിന്റെ നേതൃത്വത്തിൽ ചേർന്ന ജില്ലാതല നിയന്ത്രണ...

NEWS

കോതമംഗലം: ഒന്നേകാൽ കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പോലീസ് പിടിയിൽ. ആസാം നാഗോൺ സ്വദേശി ഫോജൽ അഹമ്മദ് (27) നെയാണ് കോതമംഗലം പോലീസ് പിടികൂടിയത്. നെല്ലിക്കുഴി പെരിയാർവാലി കനാൽ റോഡിൽ വച്ചാണ്...

ACCIDENT

കോതമംഗലം: കോതമംഗലം മുനിസിപ്പൽ ഷോപ്പിംഗ് കോംപ്ലക്സ് കെട്ടിടത്തിൻ്റെ ഷീറ്റ് മേഞ്ഞ ഭാഗം നിലംപൊത്തി. ഇന്ന് രാവിലെ ആറ് മണിയോടെയാണ് സംഭവം. കോതമംഗലം മുനിസിപ്പൽ ബസ് സ്റ്റാൻ്റിനോട് ചേർന്ന് നിരവധി വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന...

ACCIDENT

കോതമംഗലം – കോതമംഗലം ടൗണിൽ കുരൂർ വളവിൽ വ്യാപാര സ്ഥാപനത്തിലേക്ക് നിയന്ത്രണം വിട്ട കാർ ഇടിച്ചു കയറി. ഇന്ന് വെളുപ്പിനെ മൂന്ന് മണിയോടെയാണ് സംഭവം. മൂന്നാറിൽ വിനോദയാത്ര കഴിഞ്ഞ് മടങ്ങി വരികയായിരുന്ന വിദ്യാർത്ഥികൾ...

ACCIDENT

കോതമംഗലം : കൊച്ചി -ധധുഷ്കോടി ദേശീയപാതയുടെ നിർമ്മാ നവീകരണത്തിനായി തീർത്ത കാനയിലക്ക് ബൊലേറോ തലകീഴായി മറിഞ്ഞു ദേശീയപാതയിൽ തലക്കോടിന് സമീപം പുത്തൻകുരിശിൽ ഇന്നലെപുലർച്ചേ യാണ് വാഹനാപകടം ഉണ്ടായത്. അടിമാലി സ്വദേശിയുടെ ബൊലോറോ ജീപ്പ്...

ACCIDENT

പെരുമ്പാവൂരിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് പരിക്കേറ്റ പൊലീസുകാരന്റെ മകൾ മരിച്ചു. എടത്തല പൊലീസ് സ്റ്റേഷനിലെ സിപിഒ ഷെബിന്റെ ഇളയ മകൾ ഐഫയാണ് മരിച്ചത്. അഞ്ചു വയസായിരുന്നു. സ്കൂട്ടർ ഓടിച്ച ഷെബിനും ഭാര്യയ്ക്കും മൂത്ത...

ACCIDENT

നേര്യമംഗലം: വില്ലാഞ്ചിറയില്‍ വീണ്ടും മരം റോഡിലേക്ക് മറിഞ്ഞു വീണു. ഇന്ന് വെളുപ്പിന് 4 മണിക്കാണ് റോഡ് സൈഡില്‍ നിന്നിരുന്ന വലിയ മരം കടപുഴകി റോഡില്‍ വീണത്.റോഡിലൂടെ വാഹനങ്ങള്‍ ഒന്നും ആ സമയത്ത് വരാതിരുന്നത്...

ACCIDENT

കോതമംഗലം: കൊച്ചി – ധനുഷ്‌കോടി ദേശീയപാതയില്‍ നെല്ലിമറ്റം ടൗണില്‍ തടി കയറ്റിവന്ന ലോറി മറിഞ്ഞു. ഇന്നലെ പുലര്‍ച്ചെ 2.30 ഓടെയായിരുന്നു അപകടം. അടിമാലിയില്‍ നിന്നും പെരുന്പാവൂര്‍ ഭാഗത്തേക്ക് യൂക്കാലി തടികളുമായി പോവുകയായിരുന്ന ലോറിയാണ്...

ACCIDENT

കോതമംഗലം: കുട്ടമ്പുഴയിൽ സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ട് പേർ മരിച്ചു. കുട്ടമ്പുഴ സ്വദേശി ജയൻ (44), മാമലക്കണ്ടം സ്വദേശി അനിൽ (55) എന്നിവരാണ് മരിച്ചത്. മാമലക്കണ്ടത്ത് നിന്ന് ജോലി കഴിഞ്ഞ് കുട്ടമ്പുഴക്ക്...

ACCIDENT

കോതമംഗലം : നീണ്ടപാറക്ക് സമീപം നാഷ്ണൽ പെർമിറ്റ് ലോറി നിയന്ത്രണംവിട്ട് വീടിനു മുകളിൽ പതിച്ചു. ഇടശ്ശേരി വർഗീസിൻ്റെ വീടിന് മുകളിലേക്കാണ് ലോറി പതിച്ചത്. നേര്യമംഗലം – നീണ്ടപാറ റോഡിൽ ഡബിൾ കുരിശിന് താഴെ...

ACCIDENT

കോതമംഗലം: കൊച്ചി-ധനുഷ് കോടി ദേശീയപാതയിൽടയർ പൊട്ടിയതിനെ തുടർന്ന് കാർ നിയന്ത്ര വിട്ട് കാനയിലേക്ക് പതിച്ചു.കഴിഞ്ഞ ദിവസം രാത്രി ദേശീയപാതയിൽ മാതിരപ്പിള്ളി പള്ളിപ്പടിയാലാണ് അപകടം നടന്നത്. ടയർ പൊട്ടി നിയന്ത്രണം വിട്ട ടയോട്ട ഇന്നോവ...

ACCIDENT

കോതമംഗലം : സ്‌കൂട്ടര്‍ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന എല്‍ഐസി ഏജന്റ് മരിച്ചു. കുടമുണ്ട പുല്‍പറമ്പില്‍ പി.ജെ പൈലി (ബെന്നി, 58) ആണ് മരിച്ചത്. കുടമുണ്ടയില്‍ ശനിയാഴ്ച രാത്രി പള്ളിയില്‍ നിന്നു വീട്ടിലേക്കു മടങ്ങുകയായിരുന്ന...

error: Content is protected !!