കോതമംഗലം: വെള്ളിയാഴ്ച കൊരട്ടിയിൽ വച്ചുണ്ടായ വാഹനാപകടത്തിൽ മരണമടഞ്ഞ ഊന്നുകൽ ലിറ്റിൽ ഫ്ലവർ സ്ക്കൂൾ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി അഹന്ന (11) യുടേയും പിതാവ് ജെയ്മോൻ ( 42) മൃതദേഹങ്ങൾ ഇന്ന് (8-3-2025) രാവിലെ...
കോതമംഗലം: കൊരട്ടിയില്‍ കാര്‍ മരത്തിലിടിച്ച് അച്ഛനും മകളും മരിച്ചു. കോതമംഗലം സ്വദേശികളായ ജയ്‌മോന്‍ (42 ), ജോയ്‌ന (11) എന്നിവരാണ് മരിച്ചത്. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ കറുക്കുറ്റി അപ്പോളോ ആശുപത്രിയില്‍...
കോതമംഗലം : കോതമംഗലം- മൂവാറ്റുപുഴ റോഡിൽ ചിറപ്പടിയിൽ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ വിദ്യാർഥി മരിച്ചു. കോട്ടയം കൊടുക്കാക്കുടി വീട്ടിൽ ആരോമൽ കെ സതീഷ് (18) ആണ് മരിച്ചത്. ബുധൻ വൈകിട്ട്...
കോതമംഗലം:കേരളത്തിലെ 108 ശിവക്ഷേത്രങ്ങളിലെ പ്രധാന ക്ഷേത്രങ്ങളിൽ ഒന്നായ തൃക്കാരിയൂർ മഹാദേവഷേത്രത്തിലെ തിരുവുത്സവം മാർച്ച് 15 ന് കൊടിയേറി മാർച്ച് 24 ന് ആറാട്ടോടെ സമാപിക്കുന്ന തിരു ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്ര പരിസരത്ത് റവന്യൂ വകുപ്പിന്റെ...
കോതമംഗലം: താലൂക്ക് ആശുപത്രിയിലെ ഓര്‍ത്തോപീഡിക്‌സ് വിഭാഗത്തിന്റെ പ്രവര്‍ത്തനം നിലച്ചിട്ട് നാല് മാസം പിന്നിടുന്നു. അതുവരെയുണ്ടായിരുന്ന ഡോക്ടര്‍ സ്ഥലം മാറിയതോടെ പകരം മറ്റൊരു ഡോക്ടറെ നിയമിച്ചെങ്കിലും ചുമതലയേറ്റെടുക്കാത്തതാണ് പ്രതിസന്ധിക്ക് കാരണം. ഓര്‍ത്തോപീഡിക്‌സ് വിഭാഗത്തില്‍ ദിവസവും...
കോതമംഗലം: കോതമംഗലം മുനിസിപ്പൽ ഷോപ്പിംഗ് കോംപ്ലക്സ് കെട്ടിടത്തിൻ്റെ ഷീറ്റ് മേഞ്ഞ ഭാഗം നിലംപൊത്തി. ഇന്ന് രാവിലെ ആറ് മണിയോടെയാണ് സംഭവം. കോതമംഗലം മുനിസിപ്പൽ ബസ് സ്റ്റാൻ്റിനോട് ചേർന്ന് നിരവധി വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന...
കോതമംഗലം – കോതമംഗലം ടൗണിൽ കുരൂർ വളവിൽ വ്യാപാര സ്ഥാപനത്തിലേക്ക് നിയന്ത്രണം വിട്ട കാർ ഇടിച്ചു കയറി. ഇന്ന് വെളുപ്പിനെ മൂന്ന് മണിയോടെയാണ് സംഭവം. മൂന്നാറിൽ വിനോദയാത്ര കഴിഞ്ഞ് മടങ്ങി വരികയായിരുന്ന വിദ്യാർത്ഥികൾ...
കോതമംഗലം : കൊച്ചി -ധധുഷ്കോടി ദേശീയപാതയുടെ നിർമ്മാ നവീകരണത്തിനായി തീർത്ത കാനയിലക്ക് ബൊലേറോ തലകീഴായി മറിഞ്ഞു ദേശീയപാതയിൽ തലക്കോടിന് സമീപം പുത്തൻകുരിശിൽ ഇന്നലെപുലർച്ചേ യാണ് വാഹനാപകടം ഉണ്ടായത്. അടിമാലി സ്വദേശിയുടെ ബൊലോറോ ജീപ്പ്...
പെരുമ്പാവൂരിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് പരിക്കേറ്റ പൊലീസുകാരന്റെ മകൾ മരിച്ചു. എടത്തല പൊലീസ് സ്റ്റേഷനിലെ സിപിഒ ഷെബിന്റെ ഇളയ മകൾ ഐഫയാണ് മരിച്ചത്. അഞ്ചു വയസായിരുന്നു. സ്കൂട്ടർ ഓടിച്ച ഷെബിനും ഭാര്യയ്ക്കും മൂത്ത...
നേര്യമംഗലം: വില്ലാഞ്ചിറയില്‍ വീണ്ടും മരം റോഡിലേക്ക് മറിഞ്ഞു വീണു. ഇന്ന് വെളുപ്പിന് 4 മണിക്കാണ് റോഡ് സൈഡില്‍ നിന്നിരുന്ന വലിയ മരം കടപുഴകി റോഡില്‍ വീണത്.റോഡിലൂടെ വാഹനങ്ങള്‍ ഒന്നും ആ സമയത്ത് വരാതിരുന്നത്...
കോതമംഗലം: കുട്ടമ്പുഴയിൽ സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ട് പേർ മരിച്ചു. കുട്ടമ്പുഴ സ്വദേശി ജയൻ (44), മാമലക്കണ്ടം സ്വദേശി അനിൽ (55) എന്നിവരാണ് മരിച്ചത്. മാമലക്കണ്ടത്ത് നിന്ന് ജോലി കഴിഞ്ഞ് കുട്ടമ്പുഴക്ക്...
കോതമംഗലം : നീണ്ടപാറക്ക് സമീപം നാഷ്ണൽ പെർമിറ്റ് ലോറി നിയന്ത്രണംവിട്ട് വീടിനു മുകളിൽ പതിച്ചു. ഇടശ്ശേരി വർഗീസിൻ്റെ വീടിന് മുകളിലേക്കാണ് ലോറി പതിച്ചത്. നേര്യമംഗലം – നീണ്ടപാറ റോഡിൽ ഡബിൾ കുരിശിന് താഴെ...
കോതമംഗലം: കൊച്ചി-ധനുഷ് കോടി ദേശീയപാതയിൽടയർ പൊട്ടിയതിനെ തുടർന്ന് കാർ നിയന്ത്ര വിട്ട് കാനയിലേക്ക് പതിച്ചു.കഴിഞ്ഞ ദിവസം രാത്രി ദേശീയപാതയിൽ മാതിരപ്പിള്ളി പള്ളിപ്പടിയാലാണ് അപകടം നടന്നത്. ടയർ പൊട്ടി നിയന്ത്രണം വിട്ട ടയോട്ട ഇന്നോവ...