Connect with us

Hi, what are you looking for?

CHUTTUVATTOM

കോട്ടപ്പടി ചേനോത്തുമാലി സി. എം ജെയിംസ് (68) നിര്യാതനായി

കോതമംഗലം: കോട്ടപ്പടി ചേനോത്തുമാലി സി. എം ജെയിംസ് (68) നിര്യാതനായി. സംസ്കാരം വെള്ളിയാഴ്ച  3ന് കോട്ടപ്പടി കൽക്കുന്നേൽ മാർ ഗീവർഗീസ് സഹദാ പള്ളിയിൽ. ഭാര്യ: പരേതയായ സില്‍വി കുറുപ്പംപടി. മാലികുടിയിൽ കുടുംബാഗമാണ്. മക്കൾ: അരുൺ(ഓസ്ട്രേലിയ), അനൂപ്. മരുമക്കൾ: അഷിത, അൽഫോൺസ.

You May Also Like

CHUTTUVATTOM

കോതമംഗലം: ചേലാട് കക്കുഴിയിൽ പരേതനായ കെ.വി സ്കറിയയുടെ ഭാര്യ ബേബി (98) നിര്യാതയായി. സംസ്കാരം വ്യാഴാഴ്ച 2ന് ചേലാട് ബെസാനിയ വലിയ പള്ളിയിൽ. പരേത അല്ലപ്ര മുണ്ടക്കമാലിക്കുടി കുടുംബാഗമാണ്. മക്കൾ: ഡോ. ചാൾസ്...

NEWS

കോതമംഗലം: ആദ്യകാല പത്ര ഏജന്റ് തലക്കോട് പാറേക്കുടിയില്‍ പി.ഇ മീരാന്‍ (85) നിര്യാതനായി. കബറടക്കം ചൊവ്വാഴ്ച 6ന് കവളങ്ങാട് രിഫായി ജുമാമസ്ജിദില്‍. ഭാര്യ: ഖദീജ,കവളങ്ങാട് പൂക്കരയില്‍ കുടുംബാഗം. മക്കള്‍: മൈമൂന, ഷെക്കീല. മരുമക്കള്‍:സെയ്ദ്...

NEWS

കോതമംഗലം: പൂയംകുട്ടി ബ്ലാവന ഈന്തുങ്കല്‍ (ചെമ്പില്‍) ജോണ്‍ ഉലഹന്നാന്റെ ഭാര്യ റോസിലി (76) നിര്യാതയായി. സംസ്‌കാരം ബുധനാഴ്ച 10ന് പൂയംകുട്ടി സെന്റ് ജോര്‍ജ് പള്ളിയില്‍. മക്കള്‍: ജിജോ,ജിന്റോ, ജോബി (അബുദാബി). മരുമക്കള്‍: റീന,...

NEWS

കോതമംഗലം: തിരുഹൃദയ സന്യാസിനി സമൂഹം കോതമംഗലം ജ്യോതി പ്രോവിന്‍സ് അംഗമായ സി. സിറില്‍ പനിച്ചേപ്പിള്ളില്‍ എസ്എച്ച് (84) നിര്യാതയായി. സംസ്‌കാരം വ്യാഴാഴ്ച 2ന് മൈലക്കൊമ്പ് തിരുഹൃദയ മഠം സെമിത്തേരിയില്‍. പരേത മൈലാക്കൊമ്പ്, മുതലക്കോടം,...

NEWS

കൊട്ടാരക്കര: ആവിക്കോട്ട് റെനി തോമസിന്റെ ഭാര്യ മേഴ്സി (61) നിര്യാതയായി. സംസ്‌കാരം പിന്നീട്. പരേത കോതമംഗലം കോട്ടപ്പടി മുടവുംകുന്നേക്ക കുടുംബാഗമാണ്.മക്കള്‍: രാഹുല്‍, രേഷ്മ.  

NEWS

  കോതമംഗലം: വെളിയേൽച്ചാൽ വെട്ടിക്കൽ പരേതനായ ഗീവറുഗീസിന്റെ ഭാര്യ ആലീസ് വർഗീസ് (75) നിര്യാതയായി. സംസ്കാരം ചൊവ്വാഴച 3ന് പുന്നേക്കാട് സെൻ്റ് ജോർജ് ഗദ്സീമോൻ യാക്കോബായ സുറിയാനി പള്ളിയിൽ. പരേത നെല്ലിമറ്റം മാറാച്ചേരിപ്പുത്തേത്ത്...

NEWS

കോതമംഗലം : പള്ളിമാലില്‍ പി.പി കുര്യാച്ചന്റെ ഭാര്യ സാറാമ്മ (76) നിര്യാതയായി. സംസ്‌കാരം ശനിയാഴ്ച 2.30ന് കോതമംഗലം മാര്‍ തോമ ചെറിയ പള്ളിയില്‍. പരേത കോതമംഗലം കാട്ടുചിറ കുടുംബാഗമാണ്. മക്കള്‍: സ്മിത ജോബിന്‍,...

NEWS

കോതമംഗലം: കോട്ടപ്പടി ചേന്നോത്തുമാലില്‍ റിട്ട.ഫാര്‍മസിസ്റ്റ് സി.വി.പൗലോസ് (93) നിര്യാതനായി.സംസ്‌കാരം നടത്തി. ഭാര്യ:പരേതയായ കെ.ജെ.ഏലിയാമ്മ പൂതൃക്ക കാവനാമോളേല്‍ കുടുംബാഗം.  

NEWS

കോതമംഗലം : മാലിപ്പാറ വാണിയപ്പുരക്കല്‍ സെബാസ്റ്റ്യന്‍ പോള്‍ (ബേബി-67) നിര്യാതനായി. സംസ്‌കാരം ശനി 2ന് മാലിപ്പാറ സെന്റ് മേരീസ് പള്ളിയില്‍. ഭാര്യ: ആയവന ലിസി വാരിക്കാട്ട് കുടുംബാഗം. മക്കള്‍: സുബി,എബിന്‍. മരുമക്കള്‍: റോബിന്‍...

NEWS

  കോതമംഗലം:റിട്ട. പോസ്റ്റൽ അസിസ്റ്റന്റ് ഇരമല്ലൂർ കിഴക്കേടത്ത് ഇല്ലം എ.എസ്. വാസുദേവൻ ഇളയത് (86) നിര്യാതനായി. സംസ്‌കാരം നടത്തി.ഭാര്യ: പരേതയായ അമ്മിണി. മക്കൾ: കെ.വി. മനോജ് കുമാർ,കെ.വി. അനിൽ കുമാർ ( സെയ്ൽ...

NEWS

കോതമംഗലം: കോഴിപ്പിള്ളി പുല്ലേലില്‍ പരേതനായ കുഞ്ഞുമോന്റെ ഭാര്യ സൂസന്‍ (63) നിര്യാതയായി. സംസ്‌കാരം നടത്തി. പരേത ആനവിരട്ടി നടുത്തോട്ടത്തില്‍ കുടുംബാഗമാണ്. മക്കള്‍: നീതു,നിമ്മി. മരുമക്കള്‍: ജോര്‍ട്ട് പളളിക്കര കോതമംഗലം, ജിജോ കോഴക്കാട്ട് കാലാമ്പൂര്‍...

NEWS

കോതമംഗലം: വടാട്ടുപാറ ഉപ്പേനായില്‍ ലൂക്കോസ് (85) നിര്യാതനായി. സംസ്‌കാരം ചൊവ്വാഴ്ച്ച 3ന് കരിംകുന്നം സെന്റ് അഗസ്റ്റിന്‍സ് ക്‌നാനായ കൊത്തോലിക്ക പള്ളിയില്‍.ഭാര്യ : ത്രേസ്യാമ്മ, കരിംകുന്നം ഇടയാടിയില്‍ കുടുംബാഗം. മക്കള്‍: ബിജി, ജിജി (ഇറ്റലി),ബിജു...

error: Content is protected !!