ACCIDENT
എറണാകുളം ജില്ലയിൽ ഇന്ന് 2572 പേർക്ക് രോഗം സ്ഥിരീകരിച്ചു.

എറണാകുളം : സംസ്ഥാനത്ത് ഇന്ന് 20,240 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,15,575 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.51 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 67 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 22,551 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 114 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 19,251 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 774 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
എറണാകുളം ജില്ലയിൽ ഇന്ന് 2572 പേർക്ക് രോഗം സ്ഥിരീകരിച്ചു.
• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ – 25
• സമ്പർക്കം വഴി രോഗം
സ്ഥിരീകരിച്ചവർ – 2514
• ഉറവിടമറിയാത്തവർ- 29
• ആരോഗ്യ പ്രവർത്തകർ – 4
കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ
• തൃക്കാക്കര — 79
• തൃപ്പൂണിത്തുറ — 66
• പള്ളിപ്പുറം — 66
• കോട്ടുവള്ളി — 61
• പിറവം — 61
• കറുകുറ്റി — 59
• മലയാറ്റൂർ നീലീശ്വരം — 52
• കരുമാലൂർ — 50
• വെങ്ങോല — 50
• കുമ്പളങ്ങി — 47
• കോതമംഗലം — 47
• മുളന്തുരുത്തി — 43
• കാഞ്ഞൂർ — 41
• എളംകുന്നപ്പുഴ — 38
• വാളകം — 38
• കടുങ്ങല്ലൂർ — 37
• ചേരാനല്ലൂർ — 37
• മഞ്ഞപ്ര — 37
• മരട് — 37
• ചെങ്ങമനാട് — 36
• നെല്ലിക്കുഴി — 35
• പിണ്ടിമന — 35
• കിഴക്കമ്പലം — 33
• പായിപ്ര — 33
• കളമശ്ശേരി — 32
• കാലടി — 30
• ചൂർണ്ണിക്കര — 30
• മൂക്കന്നൂർ — 30
• ശ്രീമൂലനഗരം — 30
• അങ്കമാലി — 29
• ആവോലി — 28
• കുന്നുകര — 28
• പള്ളുരുത്തി — 28
• ഒക്കൽ — 26
• കവളങ്ങാട് — 26
• തിരുമാറാടി — 26
• പെരുമ്പാവൂർ — 26
• മഞ്ഞള്ളൂർ — 26
• എടത്തല — 24
• ചേന്ദമംഗലം — 24
• ഫോർട്ട് കൊച്ചി — 24
• വൈറ്റില — 24
• ആലങ്ങാട് — 22
• മഴുവന്നൂർ — 22
• മുളവുകാട് — 22
• കുന്നത്തുനാട് — 21
• കൂത്താട്ടുകുളം — 21
• ചെല്ലാനം — 21
• കീഴ്മാട് — 20
• പുത്തൻവേലിക്കര — 20
• ഇടപ്പള്ളി — 19
• നെടുമ്പാശ്ശേരി — 19
• മാറാടി — 19
• രാമമംഗലം — 19
• വാഴക്കുളം — 19
• അയ്യമ്പുഴ — 18
• ആലുവ — 18
• മൂവാറ്റുപുഴ — 18
• കടവന്ത്ര — 17
• കല്ലൂർക്കാട് — 17
• കൂവപ്പടി — 17
• നായരമ്പലം — 17
• മണീട് — 17
• വടക്കേക്കര — 17
• കലൂർ — 15
• വടുതല — 15
• എറണാകുളം സൗത്ത് — 14
• ഏലൂർ — 14
• കോട്ടപ്പടി — 14
• നോർത്തുപറവൂർ — 14
• പൂതൃക്ക — 14
• വരാപ്പുഴ — 14
• എളമക്കര — 13
• ഐക്കാരനാട് — 13
• ആയവന — 12
• പാമ്പാകുട — 12
• മുടക്കുഴ — 12
• ഉദയംപേരൂർ — 11
• എറണാകുളം നോർത്ത് — 11
• ചിറ്റാറ്റുകര — 11
• തേവര — 11
• വേങ്ങൂർ — 11
• അശമന്നൂർ — 10
• ഏഴിക്കര — 10
• കുട്ടമ്പുഴ — 10
• പാലാരിവട്ടം — 10
• രായമംഗലം — 10
• ആരക്കുഴ — 9
• തിരുവാണിയൂർ — 9
• പല്ലാരിമംഗലം — 9
• പാറക്കടവ് — 9
• കീരംപാറ — 8
• ഞാറക്കൽ — 8
• പച്ചാളം — 8
• പാലക്കുഴ — 8
• പൈങ്ങോട്ടൂർ — 8
• വടവുകോട് — 8
• ആമ്പല്ലൂർ — 7
• ഇലഞ്ഞി — 7
• കുമ്പളം — 7
• തോപ്പുംപടി — 7
• മട്ടാഞ്ചേരി — 7
• തമ്മനം — 6
• തുറവൂർ — 6
• പോണേക്കര — 6
• കടമക്കുടി — 5
• ചളിക്കവട്ടം — 5
• ചോറ്റാനിക്കര — 5
• പെരുമ്പടപ്പ് — 5
• മുണ്ടംവേലി — 5
• വാരപ്പെട്ടി — 5
• അതിഥി തൊഴിലാളി — 9
• പോലീസ് ഉദ്യോഗസ്ഥൻ — 1
അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ
ഇടക്കൊച്ചി ,എടക്കാട്ടുവയൽ ,എടവനക്കാട് ,പനമ്പള്ളി നഗർ ,വെണ്ണല ,അയ്യപ്പൻകാവ് ,കരുവേലിപ്പടി ,കുഴിപ്പള്ളി ,ചക്കരപ്പറമ്പ് ,പനയപ്പിള്ളി ,പൂണിത്തുറ ,എളംകുളം ,പോത്താനിക്കാട്
• ഇന്ന് 3773 പേർ രോഗ മുക്തി നേടി.
• ഇന്ന് 3782 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി.നിരീക്ഷണ കാലയളവ് അവസാനിച്ച 5809 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 45641 ആണ്.
• ഇന്ന് 68 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.
• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 291 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.
• നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 31008 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകൾ ഉൾപ്പെടാതെ)
• കളമശ്ശേരി മെഡിക്കൽ കോളേജ് – 86
• ജി എച്ച് മൂവാറ്റുപുഴ-
21
• ജി എച്ച് എറണാകുളം- 53
• ഡി എച്ച് ആലുവ- 69
• പള്ളുരുത്തി താലൂക്ക് ആശുപത്രി – 24
•പെരുമ്പാവൂർ താലൂക്ക് ആശുപത്രി – 27
• അങ്കമാലി താലൂക്ക് ആശുപത്രി – 25
• പിറവം താലൂക്ക് ആശുപത്രി – 20
• അമ്പലമുഗൾ കോവിഡ് ആശുപത്രി – 145
• സഞ്ജീവനി – 37
• സ്വകാര്യ ആശുപത്രികൾ – 1223
• എഫ് എൽ റ്റി സി കൾ – 354
• എസ് എൽ റ്റി സി കൾ- 352
• ഡോമിസിലറി കെയർ സെൻ്റെർ- 858
• വീടുകൾ- 27714
• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 33580 ആണ് .
• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 16691 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് (TPR) – 15.41
• ഇന്ന് ( 12/9/21) ന് നടന്ന കോവിഡ് വാക്സിനേഷനിൽ വൈകിട്ട് 5.30 വരെ ലഭ്യമായ വിവരമനുസരിച്ച് 5900 ഡോസ് വാക്സിനാണ് വിതരണം ചെയ്തത്. ഇതിൽ 3073 ആദ്യ ഡോസും, 2827 സെക്കൻ്റ് ഡോസുമാണ്. കോവിഷീൽഡ് 4766 ഡോസും, 1015 ഡോസ് കോവാക്സിനും, 119 ഡോസ് സ്പുട്നിക് വാക്സിനുമാണ് വിതരണം ചെയ്തത്.
ജില്ലയിൽ ഇതുവരെ
37, 28,755 ഡോസ് വാക്സിനാണ് നൽകിയത്. 26, 87,681 ആദ്യ ഡോസ് വാക്സിനും, 10,41,074 സെക്കൻ്റ് ഡോസ് വാക്സിനും നൽകി. 3315298 ഡോസ് കോവിഷീൽഡും, 403914 ഡോസ് കോവാക്സിനും, 9543 ഡോസ് സുപ്ട്നിക് വാക്സിനുമാണ്
.ഇന്ന് 1453 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 700 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.
•മാനസികാരോഗ്യപരിപാടിയുടെ ഭാഗമായി 5410 പേർക്ക് കൗൺസിലിംഗ് സേവനം നൽകി.
• 322 പേർ ടെലിമെഡിസിൻ മുഖേന ചികിത്സ തേടി.
ജില്ലാ കളക്ടർ
എറണാകുളം
ജില്ലാകൺട്രോൾറൂം നമ്പർ : 0484 2368802/2368902/2368702
വാക്സിനേഷൻ സംശയനിവാരണത്തിനായി വിളിക്കുക –
9072303861, 9072303927, 9072041171, 9072041172
(രാവിലെ 8 മുതൽ വൈകിട്ട് 6 വരെ)
വാക്സിൻ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് 9072041170
(രാവിലെ 10 മുതൽ വൈകിട്ട് 5 വരെ).
ACCIDENT
പിക്കപ്പ് വാനും കാറും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്

കുട്ടമ്പുഴ : ഞായപ്പിള്ളിയിൽ ഇന്ന് പിക്കപ്പ് വാനും കാറും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്. തട്ടേക്കാട് – കുട്ടമ്പുഴ റോഡിൽ ഞായപ്പിള്ളി അറമ്പൻകുടി പാലത്തിന് സമീപമാണ് വാനും കാറും തമ്മിൽ കൂട്ടിയിടിച്ചത്. രണ്ടു വാഹനങ്ങളിലേയും ഡ്രൈവർമാർക്ക് പരിക്ക് പറ്റി. നിയന്ത്രണം വിട്ട വാൻ റോഡരികിലെ വെള്ളം കെട്ടിക്കിടക്കുന്ന ചതുപ്പിലേക്ക് പാഞ്ഞെങ്കിലും വീഴാതെ തങ്ങി നിന്നത് ആശ്വാസമായി. മുമ്പും ഇവിടെ അപകടങ്ങൾ ഉണ്ടായിട്ടുണ്ട്.
ACCIDENT
വാഹനാപകടത്തില്‍ യുവാവിന് ദാരുണാന്ത്യം

മുവാറ്റുപുഴ : കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. ബുധനാഴ്ച രാവിലെ 9.30ഓടെ കായനാട് ജംഗ്ഷനിലുണ്ടായ വാഹനാപകടത്തിലാണ് സൗത്ത് മാറാടി പുളിയാനിക്കാട്ട് സുജിത്ത് പി. ഏലിയാസ് (36) മരിച്ചത്. മാറാടിയില്‍ നിന്നും മൂവാറ്റുപുഴയിലേയ്ക്ക് പോവുകയായിരുന്ന സുജിത്ത് സഞ്ചരിച്ചിരുന്ന ബൈക്കും മൂവാറ്റുപുഴയില്‍ നിന്ന് പിറവത്തേയ്ക്ക് പോവുകയായിരുന്ന കാറും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സുജിത്തിനെ മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ഇന്ന് ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും. പാമ്പക്കുട ഗവണ്‍മെന്റ് ആശുപത്രിക്ക് കീഴില്‍ പത്ത് വര്‍ഷമായി സ്‌കൂളുകളില്‍ കൗണ്‍സിലറിയി പ്രവര്‍ത്തിച്ചിരുന്നു. നേഴ്സാണ് സുജിത്ത്. ഭാര്യ: സോണി.മകള്‍: നോറ ഏലിയാസ്
🌀കോതമംഗലം വാർത്ത whatsappil ലഭിക്കുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കുക..👇
https://chat.whatsapp.com/DcL8RgJp47d7R9L2iom1zx
ACCIDENT
പെരുമ്പിലാവിലുണ്ടായ വാഹനാപകടത്തിൽ രണ്ട് കവളങ്ങാട് സ്വദേശികൾ മരണപ്പെട്ടു.

കവളങ്ങാട് : തൃശ്ശൂര്‍ പെരുമ്പിലാവിലുണ്ടായ വാഹനാപകടത്തില്‍ തലക്കോട് സ്വദേശികളായ രണ്ട് പേര്‍ മരിച്ചു. തലക്കോട് പുത്തന്കുരിഴ് മൂലേത്തൊട്ടി ഷംസ് (45) , പടിഞ്ഞാറേക്കര അരുണ്‍ ജോസഫ് (62 ) എന്ന തങ്കച്ചന്‍ എന്നിവരാണ് മരിച്ചത്. കാറിൽ ഒപ്പമുണ്ടായിരുന്ന സ്രാമ്പിക്കല്‍ എല്‍ദോസിന് ഗുരുതര പരിക്കേറ്റു. മൂവരും തടിക്കച്ചവടവുമായി ബന്ധപ്പെട്ട യാത്രയിലാണ് അപകടം സംഭവിച്ചത്. മലപ്പുറം- തൃശൂർ റോഡിൽ ഇന്ന് ഉച്ചക്ക് ശേഷം പെരുമ്പിലാവിലാണ് വച്ചാണ് കോതമംഗലം സ്വദേശികൾ സഞ്ചരിച്ചിരുന്ന കാറും ടോറസ് ലോറിയുമായി കൂട്ടിയിടിച്ചത്. കാർ വെട്ടിപ്പൊളിച്ചാണ് ഇവരെ പുറത്തെടുത്തത്. ഷംസ് അപകട സ്ഥലത്ത് വച്ചുതന്നെ മരണപ്പെടുകയായിരുന്നു. പ്രാഥമിക നിയമനടപടികൾക്ക് ശേഷം മൃതുദേഹം നാളെ ചൊവ്വാഴ്ച്ച വീടുകളിൽ എത്തിക്കും.
🌀കോതമംഗലം വാർത്ത whatsappil ലഭിക്കുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കുക..👇
-
CRIME1 week ago
പൂർവ്വവിദ്യാർഥി സംഗമം; 35 വർഷത്തിന് ശേഷം കുടുംബം ഉപേക്ഷിച്ച് ഒളിച്ചോടി കമിതാക്കൾ
-
ACCIDENT5 days ago
വാഹനാപകടത്തില്‍ യുവാവിന് ദാരുണാന്ത്യം
-
CRIME7 days ago
കോളേജ് പ്രിൻസിപ്പൽ ചെന്നൈയിൽ പോക്സോ കേസിൽ പിടിയിൽ
-
CRIME1 week ago
പെൺകുട്ടിയെ പീഢിപ്പിച്ച കേസിൽ കുട്ടമ്പുഴ സ്വദേശിക്ക് 33 വർഷം തടവും പിഴയും
-
ACCIDENT7 days ago
പെരുമ്പിലാവിലുണ്ടായ വാഹനാപകടത്തിൽ രണ്ട് കവളങ്ങാട് സ്വദേശികൾ മരണപ്പെട്ടു.
-
NEWS6 days ago
കോതമംഗലത്തിന്റെ സ്വന്തം സാധു യാത്രയായി
-
CRIME7 days ago
വീട്ടമ്മക്ക് നേരെ ആക്രമണവും ഭർത്താവിനെ കൊലപ്പെടുത്താൻ ശ്രമവും; രണ്ട് പേർ കോതമംഗലം പോലീസ് പിടിയിൽ
-
ACCIDENT1 week ago
വാഹനാപകടത്തിൽ ഡിവൈഎഫ്ഐ പ്രവർത്തകനായ യുവാവ് മരിച്ചു