കോതമംഗലം:കോതമംഗലം മാർ ബസേലിയോസ് ഡെന്റൽ കോളേജിൽ ഒന്നാം വർഷ ബി.ഡി.എസ് വിദ്യാർത്ഥികൾക്കായുള്ള ഇൻഡക്ഷൻ, വൈറ്റ് കോട്ട് ചടങ്ങ് നടത്തി. ബസേലിയോസ് തോമസ് പ്രഥമൻ മെമ്മോറിയൽ ഹാളിൽ നടത്തിയ ചടങ്ങിൽ കോളേജിലെ...
തിരുവനന്തപുരം: സംസ്ഥാനത്ത് തുലാവർഷം എത്തി. കാലാവസ്ഥ നിരീക്ഷണ കേന്ദ്രം എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നല്കി. നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് ഓറഞ്ച്...
പല്ലാരിമംഗലം : എറണാകുളം ജില്ലയിലെ 64 സ്കൂൾ ടീമുകളെ പങ്കെടുപ്പിച്ച്കൊണ്ട് തൃപ്പൂണിത്തുറയിൽ നടന്നുവരുന്ന റിലൈൻസ് കപ്പ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിലെ ഫൈനൽ മത്സരത്തിനായി പുറപ്പെട്ട പല്ലാരിമംഗലം വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ ടീമിന് അടിവാട്...
കോതമംഗലം : കൊച്ചി ധനുഷ് കോടി ദേശീയപാതയിൽ ടെമ്പോ ട്രാവലറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് യാത്രക്കാരൻ മരിച്ചു. ഇന്ന് രാവിലെ 7 നാണ് അപകടം നടന്നത്. കുട്ടമ്പുഴ മാമലക്കണ്ടം പഴമ്പിള്ളിച്ചാൽ വറവുങ്കൽ പോൾസൺ (59)...
കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് എൻഎസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ മൂന്നുദിവസം നീണ്ടുനിന്ന വ്യക്തിത്വ വികസന ക്യാമ്പ് നടത്തി. ക്യാമ്പിന്റെ ഉദ്ഘാടനം പ്രിൻസിപ്പൽ ഡോ. ഡെൻസിലി ജോസ് നിർവഹിച്ചു. എൻഎസ്എസ് പ്രോഗ്രാം...
കോതമംഗലം: ജനുവരി എട്ടിന് സംയുക്ത ട്രേഡ് യൂണിയന് സംഘടിപ്പിക്കുന്ന ദേശീയ പൊതുപണിമുടക്കിന്റെ വിജയത്തിനായി കോതമംഗലം നിയോജക മണ്ഡലം പ്രവര്ത്തക കണ്വന്ഷന് ഐ.എന്.ടി.യു.സി വൈസ് പ്രസിഡന്റ് വി.പി. ജോര്ജ് ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു താലൂക്ക്...
കോതമംഗലം : നഗരത്തിൽ തെരുവ് നായ ശല്യം രൂക്ഷമാകുന്നതിനൊപ്പം, അവയുടെ ആധിപത്യവും ജനങ്ങളെ ആശങ്കയിലാഴ്ത്തുന്നു. നഗരത്തിലെ റോഡുകളിൽ ആവോളമുള്ള മാലിന്യങ്ങൾ ആഹാരമാക്കി നാട് അടക്കിവാഴുന്ന തെരുവ് നായയുടെ പ്രതിരൂപമാണ് ഇന്ന് കോതമംഗലം മുൻസിപ്പൽ...
പല്ലാരിമംഗലം : പല്ലാരിമംഗലം കൃഷിഭവന്റെ ആഭിമുഖ്യത്തിൽ പഞ്ചായത്തിലെ വിവിധ മേഘലകളിൽ നിന്നുള്ള മികച്ച കർഷകരേയും, വിദ്യാർത്ഥി കർഷകരെയും, കാർഷിക മേഘലയിൽ സേവനം നൽകിയ വിദ്യാലയങ്ങളേയും ആദരിച്ചു. പഞ്ചാത്ത്ഹാളിൽ നടന്ന ആദരിക്കൽ ചടങ്ങ് ഗ്രാമപഞ്ചായത്ത്...
കോതമംഗലം: കോതമംഗലം മണ്ഡലത്തെ പ്രകാശഭരിതമാക്കുവാൻ മണ്ഡലത്തിൽ നടപ്പിലാക്കി വരുന്ന വെളിച്ചം പദ്ധതിയുടെ ഭാഗമായി കുട്ടമ്പുഴ പഞ്ചായത്തിലെ ബ്ലാവന കടവിൽ സ്ഥാപിച്ച മിനി മാസ്റ്റ് ലൈറ്റിന്റെ സ്വിച്ച് ഓൺ കർമ്മം ആന്റണി ജോൺ എംഎൽഎ...
കോതമംഗലം ; കുറ്റിലഞ്ഞി ഗവണ്മെന്റ് യു.പി സ്ക്കൂളില് നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് ആധുനിക രീതിയില് നിര്മ്മാണിച്ച സാനിറ്ററി കോപ്ലക്സ് കോതമംഗലം എം.എല്.എ ആന്റണി ജോണ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രഞ്ജിനി രവി അധ്യക്ഷയായി....
കോട്ടപ്പടി : ആയിരക്കണക്കിന് വിദ്യാർത്ഥികൾ ദിവസവും സഞ്ചരിക്കുന്ന കോട്ടപ്പടി സ്കൂൾ കവല മുതൽ ചേറങ്ങാനാൽ കവലവരെയുള്ള റോഡിൽ പൊടിശല്യം രൂക്ഷമാകുന്നു. കോട്ടപ്പടി മാർ ഏലിയാസ് കോളേജും, സ്കൂളും സ്ഥിതിചെയ്യുന്ന പ്രദേശം മുതൽ സർക്കാർ...
പെരുമ്പാവൂർ : മുടക്കുഴ ഗവ. യു.പി സ്കൂളിൽ അനുവദിച്ച ബസ്സിന്റെ വിതരണ ഉദ്ഘാടനം അഡ്വ. എൽദോ കുന്നപ്പിള്ളി എം.എൽ.എ നിർവഹിച്ചു. എം.എൽ.എ – ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 11.77 ലക്ഷം...