Connect with us

Hi, what are you looking for?

AGRICULTURE

കർഷകരെ ആദരിച്ചു പല്ലാരിമംഗലം കൃഷിഭവൻ

പല്ലാരിമംഗലം : പല്ലാരിമംഗലം കൃഷിഭവന്റെ ആഭിമുഖ്യത്തിൽ പഞ്ചായത്തിലെ വിവിധ മേഘലകളിൽ നിന്നുള്ള മികച്ച കർഷകരേയും, വിദ്യാർത്ഥി കർഷകരെയും, കാർഷിക മേഘലയിൽ സേവനം നൽകിയ വിദ്യാലയങ്ങളേയും ആദരിച്ചു. പഞ്ചാത്ത്ഹാളിൽ നടന്ന ആദരിക്കൽ ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി കെ മൊയ്തു ഉദ്ഘാടനംചെയ്തു. വൈസ്പ്രസിഡന്റ് നിസാമോൾ സിദ്ധീഖ് അദ്ധ്യക്ഷത വഹിച്ചു.  ബ്ലോക്ക് പഞ്ചായത്ത് അംഗം ഒ ഇ അബ്ബാസ് മുഖ്യപ്രഭാഷണം നടത്തി.

സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ഷംസുദ്ധീൻ മക്കാർ, ആമിന ഹസ്സൻകുഞ്ഞ്, വാർഡ് മെമ്പർമാരായ ഷാജിമോൾ റഫീഖ്, മുബീന ആലിക്കുട്ടി, എ എ രമണൻ, എ പി മുഹമ്മദ്, ഷമീന അലിയാർ, നിസാമോൾ ഇസ്മയിൽ കൃഷി അസിസ്റ്റൻറ് യു എ ജിൻസിയ എന്നിവർ പ്രസംഗിച്ചു. കൃഷി ആഫീസർ ജാസ്മിൻ തോമസ് സ്വാഗതവും, അസിസ്റ്റന്റ് കെ എൻ ബീന ക്യതജ്ഞതയും പറഞ്ഞു.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

NEWS

പല്ലാരിമംഗലം : പ്രധാനമന്ത്രി ഗ്രാമീണ സടക് യോജനയിൽ ഉൾപ്പെടുത്തി പല്ലാരിമംഗലം കവളങ്ങാട് പഞ്ചായത്ത്കളെ തമ്മിൽ ബന്ധിപ്പിക്കുന്ന മങ്ങാട്ടുപടി – പരുത്തിമാലി – പരീക്കണ്ണി – പൈമറ്റം – ചിറമേൽപടി – മക്കാമസ്ജിദ് റോഡിന്റെ...

CRIME

കോതമംഗലം : അടിവാട് കവലയിലെ അന്യസംസ്ഥാനത്തൊഴിലാളികൾക്കിടയിൽ കോതമംഗലം എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ മയക്കുമരുന്ന് വിഭാഗത്തിൽപ്പെടുന്ന ഗുളികകളും ഹെറോയിനും പിടികൂടി. ആസാം നാഗൂൺ സ്വദേശികളായ ഫാറൂഖ് അഹമ്മദ്, ഷോറിഫുൾ ഇസ്ലാം എന്നിവരാണ് ബ്രൗൺ...

CRIME

കോതമംഗലം :അടിവാട് ടൗണിൽ പെട്ടിക്കട നടത്തുന്ന ഓലിക്കൽ മൈതീന്റെ പെട്ടിക്കട കുത്തി തുറന്ന് മോഷണം നടത്തി.ഒരു മൊബൈലും, കുറച്ചു പൈസയും മോഷണം പോയിട്ടുണ്ട്. പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ഒ ഇ അബ്ബാസ് അറിയിച്ചതിനെ...

NEWS

കോതമംഗലം: മുഖ്യമന്ത്രിയുടെ വിശിഷ്ട സേവനത്തിനുള്ള പൊലീസ് മെഡൽ നേടിയ ഇടുക്കി ക്രൈം ബ്രാഞ്ച് എസ് ഐ കോതമംഗലം പല്ലാരിമംഗലം മംഗലശേരി വീട്ടിൽ എം എം ഷമീർ . 1993 പോലീസ് സേനയിൽ പ്രവേശിച്ചു.വിവിധ...