കോതമംഗലം:കോതമംഗലം മാർ ബസേലിയോസ് ഡെന്റൽ കോളേജിൽ ഒന്നാം വർഷ ബി.ഡി.എസ് വിദ്യാർത്ഥികൾക്കായുള്ള ഇൻഡക്ഷൻ, വൈറ്റ് കോട്ട് ചടങ്ങ് നടത്തി. ബസേലിയോസ് തോമസ് പ്രഥമൻ മെമ്മോറിയൽ ഹാളിൽ നടത്തിയ ചടങ്ങിൽ കോളേജിലെ...
തിരുവനന്തപുരം: സംസ്ഥാനത്ത് തുലാവർഷം എത്തി. കാലാവസ്ഥ നിരീക്ഷണ കേന്ദ്രം എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നല്കി. നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് ഓറഞ്ച്...
പല്ലാരിമംഗലം : പല്ലാരിമംഗലം ഗ്രാമപഞ്ചായത്ത് ബഡ്സ് സ്പെഷ്യൽ സ്കൂളിന് ജില്ലാപഞ്ചായത്ത് അനുവദിച്ച പതിമൂന്ന് ലക്ഷംരൂപ ഉപയോഗിച്ച് നിർമ്മിച്ച പുതിയ ബ്ലോക്കിന്റെ ഉദ്ഘാട പരിപാടിയിലേക്ക് ജില്ലാപഞ്ചായത്തംഗത്തെ ക്ഷണിക്കാതിരുന്ന പഞ്ചായത്ത് അധികാരികളുടെ നടപടിയിൽ പ്രതിഷേധിച്ച് സി...
കോതമംഗലം : കോതമംഗലം ചെറിയ പള്ളി സംരക്ഷണം സംബന്ധിച്ച് മതമൈത്രി സംരക്ഷണ സമിതി നടത്തുന്ന പ്രകടനം ഇന്ന് ( ഡിസംബർ 3 ) വൈകിട്ട് 5:30 ന് ചെറിയ പള്ളിതാഴത്ത് നിന്ന് ആരംഭിച്ചു...
കോതമംഗലം: കോതമംഗലം മണ്ഡലത്തിൽ പട്ടികജാതി/പട്ടികവർഗ ക്ഷേമ വകുപ്പ് മന്ത്രിയുടെ ചികിത്സ ധനസഹായമായി 222 പേർക്ക് 57 ലക്ഷം രൂപ അനുവദിച്ചതായി ആന്റണി ജോൺ എംഎൽഎ അറിയിച്ചു. ചികിത്സാ സഹായത്തിന് അർഹരായവരുടെ ബാങ്ക് അക്കൗണ്ട്...
കോതമംഗലം : മാർതോമ ചെറിയ പള്ളിയുടെ നിയന്ത്രണം സംസ്ഥാന സർക്കാർ ഏറ്റെടുക്കണമെന്ന് ഹൈക്കോടതി വ്യക്തമാക്കി. തുടർനടപടികൾക്ക് ജില്ലാ കളക്ടറെ ചുമതലപ്പെടുത്തുകയും ചെയ്തു. കോതമംഗലം ചെറിയ പള്ളിയുടെ നിയന്ത്രണം സർക്കാർ ഏറ്റെടുത്തു സ്ഥിതിഗതികൾ ശാന്തമായതിന്...
കോട്ടപ്പടി : കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പ് സമയത്തു അഡ്വക്കേറ്റ് ഡീൻ കുര്യാക്കോസിന് വേണ്ടി വോട്ട് അഭ്യർത്ഥിച്ചു വീടുകൾ തോറും കയറിയിറങ്ങിയ കോട്ടപ്പടിയിലെ സ്നേഹൽ സൂസന്നെയും , ശ്രേയ മരിയയെയും കാണുവാൻ എം.പി എത്തി....
കോതമംഗലം: കോതമംഗലം നഗരത്തിലെ കടകളിൽ മോഷണ പരമ്പര. നാല് കടകളുടെ ഷട്ടറിന്റെ താഴുകൾ പൊളിച്ച് മോഷ്ടാക്കൾ അകത്ത് കടന്നു നിരവധി സാധനങ്ങൾ മോഷ്ടിച്ചു. കോതമംഗലം കോളേജ് റോഡിലെ ഗൾഫ് മൊബൈൽ ആന്റ്ഡ്യൂട്ടി പെയ്ഡ്...
പെരുമ്പാവൂർ : നിർദ്ദിഷ്ഠ പെരുമ്പാവൂർ ബൈപ്പാസിന്റെ ആലുവ മൂന്നാർ റോഡ് മുതൽ പഴയ മൂവാറ്റുപുഴ റോഡ് വരെയുള്ള ആദ്യ ഘട്ട പദ്ധതിയുടെ സാമൂഹ്യാഘാത പഠനം ആരംഭിച്ചതായി അഡ്വ. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ അറിയിച്ചു....
കോതമംഗലം: കോതമംഗലം താലൂക്കിൽ 1964 ലെ പതിവ് ചട്ടങ്ങൾ പ്രകാരം കാർഷിക ആവശ്യത്തിനായി റവന്യൂ തരിശ് ഭൂമിയുടെ പതിവ് നടപടികൾ ആരംഭിക്കുവാൻ ഇന്ന് കളക്ട്രേറ്റിൽ ചേർന്ന യോഗത്തിൽ തീരുമാനമായതായി ആന്റണി ജോൺ എംഎൽഎ...
കോതമംഗലം : വനിതാ ശിശുവികസന വകുപ്പിന്റെ കീഴിലുള്ള കോതമംഗലം അഡിഷണൽ പ്രോജക്ടിന്റെ പരിധിയിലുള്ള എല്ലാ അങ്കണവാടി വർക്കർമാർക്കും കോമൺ അപ്ലിക്കേഷൻ സോഫ്റ്റ്വെയർ ഉപയോഗിച്ചുള്ള ഒന്നാംഘട്ട പരിശീലനം പൂർത്തീകരിക്കുകയും മൊബൈൽഫോൺ വിതരണം നടത്തുകയും ചെയ്തു....
കവളങ്ങാട് : കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി കവളങ്ങാട് ഏരിയാ സമ്മേളനം നടന്നു. ഊന്നുകൽ സഹകരണബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം ടെൽക് ചെയർമാൻ എൻ സി മോഹനൻ ഉദ്ഘാടനം ചെയ്തു. ഏരിയാ...