കോതമംഗലം: രാമല്ലൂർ മാലിയിൽ പരേതനായ ജോസഫ് കുര്യന്റെ (പെരിയാർ എസ്റ്റേറ്റ്) ഭാര്യ ലീലാമ്മ (86) നിര്യാതയായി. സംസ്കാരം വെള്ളിയാഴ്ച 3ന് കോതമംഗലം സെന്റ് ജോർജ് കത്തീഡ്രലിൽ. പരേത എറണാകുളം ഇടശ്ശേരി കുടുംബാഗമാണ്.
മക്കൾ: ടോമി ജോസഫ് ( കേരള കോൺഗ്രസ് സംസ്ഥാന ഹൈപവർ കമ്മറ്റി അംഗം) ,ടോണി, ടെസ്സി, അജിൽ, അനിൽ, റോസ്മി.മരുമക്കൾ: സി.യു. തോമസ് ചാത്തംകണ്ടത്തിൽ കോതമംഗലം, റെജി വട്ടവയലിൽ പാല, ബിന്ദു ഇലവനാൽ കോഴിക്കോട്,ബിസ്മി ആനച്ചിറ കോതമംഗലം, വിനി മാമ്പള്ളി ആലുവ, ഡോ. പ്രിൻസ് ജെയിംസ് ആലുംപറമ്പിൽ പാലക്കാട്.



















































