Connect with us

Hi, what are you looking for?

CHUTTUVATTOM

കോതമംഗലം: പരീക്കണ്ണിയിൽ റബർത്തോട്ടത്തിൽ സൂക്ഷിച്ചിരുന്ന ഒട്ടുപാൽ മോഷ്ടിച്ച കേസിൽ രണ്ട് പ്രതികൾ അറസ്റ്റിൽ.പല്ലാരിമംഗലം കൂറ്റംവേലി പുതിയാമഠം പ്രവീൺ (19), തലക്കോട് അള്ളുങ്കൽ എക്കാംപറമ്പിൽ അഭിജിത്ത് (20) എന്നിവരയാണ് ഊന്നുകൽ പോലീസ് അറസ്റ്റ് ചെയ്തത്....

CHUTTUVATTOM

കോതമംഗലം: കവളങ്ങാട് പഞ്ചായത്തിലെ പുത്തന്‍കുരിശ്, വെള്ളാമകുത്ത് ഭാഗത്ത് വ്യാപാര സ്ഥാപനവും, ക്ഷേത്ര ഭണ്ഡാരവും കുത്തിതുറന്ന് കവർച്ച. ഊന്നുകല്‍ വെള്ളാമകുത്ത് പാലത്തിന് സമീപം പുല്ലന്‍ സ്റ്റോഴ്‌സിന്റെ ഷട്ടര്‍ പൂട്ട് കുത്തിതുറന്ന് 5000രൂപയുടെ സിഗരറ്റും, ചില്ലറ...

CHUTTUVATTOM

നേര്യമംഗലം: കൊല്ലംമാവുടി കെ.എൻ സുരേന്ദ്രൻ (72) നിര്യാതനായി.സംസ്കാരം വെള്ളിയാഴ്‌ച 2ന് വീട്ടുവളപ്പിൽ. ഭാര്യ: പ്രസന്ന, നേര്യമംഗലം തെക്കിൻകരപുത്തൻവീട്ടിൽ കുടുംബാഗം.മക്കൾ: സുനി(ജില്ലാ കൃഷി ഫാം, നേര്യമംഗലം) മിനി,അമ്പിളി(ഇസ്രായേൽ),ശ്യാംകുമാർ(ഇസ്രായേൽ), രാംകുമാർ.മരുമക്കൾ : ബിനു, ഷിജോ, ലെജി,...

NEWS

കോതമംഗലം: പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി മികവിന്റെ കേന്ദ്രങ്ങളായി തിരഞ്ഞെടുത്തിട്ടുള്ള കോതമംഗലം മണ്ഡലത്തിലെ വിവിധ സ്കൂളുകളുടെ നിർമ്മാണ പുരോഗതിയുമായി ബന്ധപ്പെട്ട് ഉന്നത തല അവലോകന യോഗം ആന്റണി ജോൺ എംഎൽഎയുടെ അധ്യക്ഷതയിൽ...

NEWS

കോതമംഗലം : വാരപ്പെട്ടി മൈലൂരിൽ സ്റ്റേഡിയത്തിനടുത്ത് 40 അടി ഉയരമുള്ള തെങ്ങിൽ തെങ്ങുകയറ്റയന്ത്രമുപയോഗിച്ച് തേങ്ങയിടാൻ കയറി യന്ത്രത്തിൽ നിന്നും ഊർന്ന് കുടുങ്ങിയ സുധാകരൻ, പുഞ്ചക്കഴിയിൽ വീട്, മാവുടി എന്നയാളെ കോതമംഗലം ഫയർസ്റ്റേഷനിൽ നിന്നും...

AGRICULTURE

കവളങ്ങാട് : കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ നേതൃത്വത്തിൽ കേരളത്തെ പച്ചക്കറി ഉൽപ്പാദനത്തിൽ സ്വയം പര്യാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ ജനുവരി ഒന്ന് മുതൽ 2021 ഏപ്രിൽ വിഷു വരെ 470 ദിവസം...

CHUTTUVATTOM

പല്ലാരിമംഗലം : സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പും സമഗ്ര ശിക്ഷാ കേരളവും സംയുക്തമായി ഗണിതോത്സവം എന്നപേരിൽ പല്ലാരിമംഗലം പഞ്ചായത്ത്തല ഗണിത സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു. പൈമറ്റം ഗവർമെന്റ് യു പി സ്ക്കൂളിൽ ആരംഭിച്ച...

CHUTTUVATTOM

കോതമംഗലം : മാർ അത്തനേഷ്യസ് കോളേജ് ശാസ്ത്ര വിഭാഗങ്ങൾ ചേർന്ന് സയൻസ് ആൻഡ് ടെക്‌നോളജി ഓഫ് അഡ്വാൻസ്ഡ് മെറ്റീരിയൽസ് (സ്റ്റാം-2020) ത്രിദിന അന്താരാഷ്ട്ര സമ്മേളനത്തിന് സമാപനമായി. അക്കാദമിക – വ്യവസായ രംഗത്ത് പ്രാഗൽഭ്യം...

NEWS

കോതമംഗലം ; നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് ഭരണഘടനാസംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ ആലുവ – മൂന്നാര്‍ റോഡില്‍ നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് നിവാസികളെ അണിനിരത്തി മനുഷ്യചങ്ങല തീര്‍ത്തു. നെല്ലിക്കുഴി അശമന്നൂര്‍ പഞ്ചായത്ത് അതിര്‍ത്തിയായ ഇരുമലപ്പടി ഹൈടെക് ജങ്ഷനില്‍...

NEWS

കോതമംഗലം : കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് 2020 – 2021 വാർഷി രൂപീകരണവുമായി ബന്ധപ്പെട്ട വർക്കിംഗ് ഗ്രൂപ്പ് യോഗം നടത്തി. ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടി ജില്ലാ പഞ്ചായത്തംഗം കെ എം...

NEWS

കോതമംഗലം : എന്റെ നാട് പെയിൻ & പാലിയേറ്റീവ് കെയർ ട്രസ്റ്റിന്റെ 4-മത് വാർഷികവും പാലിയേറ്റീവ് ദിനാചരണവും നടന്നു. ഉദ്ഘാടനം അഭിവന്ദ്യ ഏലിയാസ് മോർ യൂലിയോസ് മെത്രപ്പോലീത്ത നിർവ്വഹിച്ചു. ജനകീയ ആരോഗ്യമേഖലയില് വന്ന...

NEWS

കോതമംഗലം:- പെരിയാർ നീന്തി കടന്ന് കീരംപാറ പഞ്ചായത്തിലെ ജനവാസ മേഖലയിലേക്ക് ആനക്കൂട്ടം വരുന്ന പ്രദേശം ആന്റണി ജോൺ എംഎൽഎയുടെ നേതൃത്വത്തിൽ ജനപ്രതിനിധികൾ, വനം – വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ സന്ദർശിച്ചു. ആനക്കൂട്ടം സ്ഥിരമായി...

CHUTTUVATTOM

കോതമംഗലം: കവളങ്ങാട് ഗ്രാമപഞ്ചായത്തിലെ യു.ഡി.എഫ് ദുർഭരണത്തിനും വികസന മുരടിപ്പിനും അഴിമതിക്കും കെടുകാര്യസ്ഥതയ്ക്കുമെതിരെ എൽ.ഡി.എഫ് കവളങ്ങാട് പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിക്ഷേധ പ്രകടനവും പഞ്ചായത്ത് ആഫീസ് ഉപരോധസമരവും നടത്തി. കഴിഞ്ഞ പത്ത് വർഷക്കാലത്തെ യു.ഡി.എഫ്...

error: Content is protected !!