

Hi, what are you looking for?
കോതമംഗലം: പരീക്കണ്ണിയിൽ റബർത്തോട്ടത്തിൽ സൂക്ഷിച്ചിരുന്ന ഒട്ടുപാൽ മോഷ്ടിച്ച കേസിൽ രണ്ട് പ്രതികൾ അറസ്റ്റിൽ.പല്ലാരിമംഗലം കൂറ്റംവേലി പുതിയാമഠം പ്രവീൺ (19), തലക്കോട് അള്ളുങ്കൽ എക്കാംപറമ്പിൽ അഭിജിത്ത് (20) എന്നിവരയാണ് ഊന്നുകൽ പോലീസ് അറസ്റ്റ് ചെയ്തത്....
കോതമംഗലം : കൊച്ചി-ധനുഷ്കോടി ദേശീയപാതയിലെ നെല്ലിമറ്റം പ്രതീക്ഷപ്പടി പുല്ലിവെട്ടിപ്പാറ റോഡിന്റെ കയറ്റം കുറയക്കുന്നതിനുള്ള നടപടികളാണ് ആരംഭിച്ചിരിക്കുന്നത്. ഇടുക്കിയിലേക്കും, മൂന്നാറിലേക്കും പോകുന്ന നിരവധി വിനോദ സഞ്ചാരികളും, നാട്ടുകാരും അപകടത്തിൽപ്പെട്ടിട്ടുള്ള റോഡിലാണ് ഇപ്പോൾ നവീകരണ പ്രവർത്തനം...
കോതമംഗലം : പ്രകൃതിവിഭവങ്ങൾ, ഉയർന്ന നിലവാരമുള്ള ഹോർട്ടികൾച്ചറൽ, കാർഷിക ഉൽപന്നങ്ങൾ എന്നിവ ഉപയോഗിച്ച് പ്രകൃതിദത്തമായ രീതിയിൽ മൂല്യ വർദ്ധിത ഉൽപ്പനങ്ങൾ ഉൽപ്പാദിപ്പിക്കുന്ന വാഴക്കുളം അഗ്രോ പ്രോസ്സസിംങ് കമ്പനി ചെയർമാനായി കോതമംഗലം കുട്ടമ്പുഴ സ്വദേശിയായ...
കോതമംഗലം : ശോഭന സ്കൂളിന് സമീപത്തു വെച്ച് ഉച്ചയോടുകൂടിയാണ് ചേർത്തല സ്വദേശികൾ സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽ പെട്ടത്. നേര്യമംഗലം ഭാഗത്തുനിന്നും വന്ന കാർ ഇന്നലെ ടാർ ചെയ്ത വഴിയിലെ ചരലിൽ കയറി തെന്നി...
കോതമംഗലം:- കോതമംഗലം മാർ തോമ ചെറിയ പള്ളിയുടെ കീഴിലുള്ള മാർ ബസേലിയോസ് മെഡിക്കൽ മിഷൻ ആശുപത്രിയിൽ ബ്ലഡ് കമ്പോണന്റ് സെപ്പറേറ്റർ യൂണിറ്റിന്റെ കൂദാശ കർമ്മം നിർവഹിച്ചു. റോട്ടറി ക്ലബിന്റെ ഗ്ലോബൽ ഗ്രാന്റ് പ്രൊജക്ടുമായി സഹകരിച്ചാണ്...
നെല്ലിക്കുഴി : സി.പി.ഐ.(എം) നെല്ലിക്കുഴി സൗത്ത് ലോക്കൽ കമ്മറ്റി സെക്രട്ടറി സഖാവ് സിദ്ധിഖുൽ അക്ബറിന്റെ (56) വിയോഗത്തിൽ വിവിധ കക്ഷിരാഷ്ട്രീയ നേതാക്കളും സമൂഹത്തിന്റെ വിവിധ തലങ്ങളിൽ നിന്നുള്ളവരും പങ്കെടുക്കുന്ന അനുശോചന സമ്മേളനമാണ് നെല്ലിക്കുഴി...
കോതമംഗലം: മാർ അത്തനേഷ്യസ് കോളേജിൽ 2020 ജനുവരി 7 മുതൽ 10 വരെ സംഘടിപ്പിക്കുന്ന കാലാവസ്ഥ വ്യതിയാനത്തെക്കുറിച്ചുള്ള അന്തർദേശീയ സമ്മേളനത്തിന് തുടക്കമായി. കോളേജ് ഇൻഡോർ സ്റ്റേഡിയത്തിൽ ചേർന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ ജർമൻ ശാസ്ത്രജ്ഞൻ...
നെല്ലിക്കുഴി ; കുറ്റിലഞ്ഞി ഗവണ്മെന്റ് യു.പി സ്ക്കൂളിലെ 5 ാം ക്ലാസ് വിദ്യാര്ത്ഥികളുടെ ഫുഡ്ബോള് ടീം കുറ്റിലഞ്ഞി ബ്ലാസ്റ്റേഴ്സിന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റഷീദ സലീം ജെഴ്സിയും ബോളും സമ്മാനിച്ചു. വിദ്യാര്ത്ഥികളുടെ കായിക...