Connect with us

Hi, what are you looking for?

NEWS

ബ്ലോക്ക് പഞ്ചായത്ത് വർക്കിംഗ് ഗ്രൂപ്പ് യോഗം നടത്തി.

കോതമംഗലം : കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് 2020 – 2021 വാർഷി രൂപീകരണവുമായി ബന്ധപ്പെട്ട വർക്കിംഗ് ഗ്രൂപ്പ് യോഗം നടത്തി. ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടി ജില്ലാ പഞ്ചായത്തംഗം കെ എം പരീത് ഉദ്ഘാടനം ചെയ്തു. ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് റഷീദസലിം അദ്ധ്യക്ഷത വഹിച്ചു.

കീരമ്പാറ പഞ്ചായത്ത് പ്രസിഡന്റ് ബെന്നി പോൾ , ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ ബിന്ദു ജയകുമാർ, ഷീലകൃഷ്ണൻകുട്ടി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഒ ഇ അബ്ബാസ്, സെബാസ്റ്റ്യൻ പറമ്പിൽ, എം എൻ ശശി, സണ്ണി പൗലോസ്, റെയ്ച്ചൽ ബേബി, ജെസ്സിമോൾ ജോസ്, ബിഡിഒ കെ എച്ച് നാസർ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ  കെ ഒ കുര്യാക്കോസ്, ജിഇഒ എം എസ് സിദ്ധീഖ് എന്നിവർ പ്രസംഗിച്ചു.

കോതമംഗലത്തിന്റെ നാട്ടു വാര്‍ത്തകള്‍ക്കും വ്യത്യസ്തവും വിനോദകരവും വിജ്ഞാനപ്രദവുമായ വീഡിയോകളും ലഭിക്കുവാൻ ഈ WhatsApp ലിങ്ക് ഉപയോഗിക്കുക… https://chat.whatsapp.com/KI0hMIlp4D68BeXbJvk36r

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like