Connect with us

Hi, what are you looking for?

CRIME

പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസിൽ ബംഗാളിക്ക് പോക്സോ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു.

മുവാറ്റുപുഴ : കദളിക്കാട് പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസിൽ മൂർഷിദാബാദ് സ്വദേശി രജബ് ഖണ്ടഹാർ (31) നെ പെരുമ്പാവൂർ പോക്സോ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. 2019 ഒക്ടോബർ 23 ന് ആയിരുന്നു സംഭവം. ഇയാൾ പെൺകുട്ടിയെ ആക്രമിച്ച് ബലമായി പീടിച്ച് വീട്ടിൽ കൊണ്ടുവന്ന് പീഡിപ്പിക്കുകയായിരുന്നു. ഉടൻ തന്നെ പ്രിതിയെ പിടികൂടി. ശാസ്ത്രീയ അന്വേഷണങ്ങൾക്കൊടുവിൽ തൊണ്ണൂറ് ദിവസത്തിനകം വഴക്കുളം പോലീസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു.

എസ്.ഐമാരായ എസ്.വിനു, സുനിൽ തോമസ്, എ.എസ്.ഐ എൻ.എം ബിനു, സീനിയർ സിവിൽ പോലിസ് ഓഫീസർ എ.എം ലൈല എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. കെ.സിന്ധുവായിരുന്നു പബ്ലിക് പോസിക്യൂട്ടർ. മികച്ച രീതിയിൽ അന്വേഷണം നടത്തിയ ഉദ്യോഗസ്ഥർക്ക് ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്ക് ഗുഡ്സർവ്വീസ് എൻട്രി പ്രഖ്യാപിച്ചു.

You May Also Like

ACCIDENT

കോതമംഗലം : പോത്താനിക്കാട്ട് നിയന്ത്രണംവിട്ട ടിപ്പർ ലോറി നിർ ത്തിയിട്ടിരുന്ന കാറ് തകർത്ത് സമീപത്തെ കടയില് ഇടിച്ചു നിന്നു. പോത്താനിക്കാട് പൊലിസ് സ്റ്റേഷന് സമീപം തിങ്കളാഴ്‌ച വൈകിട്ടാണ് അപകടം ഉണ്ടായത്. കോതമംഗലത്ത് ദേശീയപാത...

ACCIDENT

കോതമംഗലം: കാസർകോഡ് എ ആർ ക്യാമ്പിലെ ഉദ്യോഗസ്ഥൻ അപകടത്തിൽ മരിച്ച നിലയിൽ കാണപ്പെട്ടു. പോത്താനിക്കാട് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന കാസർഗോഡ് എ ആർ ക്യാമ്പിലെ അസി.എം റ്റി ഒ സജി മാത്യു വാണ്...

CRIME

പോത്താനിക്കാട്: പോത്താനിക്കാട് വീടിന് തീവച്ച കേസിൽ പ്രതി അറസ്റ്റിൽ . പൈങ്ങോട്ടൂർ ആയങ്കര പറക്കാട്ട് വീട്ടിൽ ബേസിൽ ബെന്നി (22) യെയാണ് പോത്താനിക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. തൃക്കേപ്പടി ഭാഗത്തുള്ള പോഞ്ചാലി ശിവന്റെ വീടിനാണ്...

NEWS

പോത്താനിക്കാട്: പോത്താനിക്കാട് സ്വദേശിയെ യുഎഇയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. യുഎഇ ഉമ്മുല്‍ഖുവൈനിലെ താമസസ്ഥലത്താണ് പോത്താനിക്കാട് മറ്റത്തില്‍ ആല്‍ബിന്‍ സ്‌കറിയയെ (38) വ്യാഴാഴ്ച രാവിലെ മരിച്ചനിലയില്‍ കണ്ടെത്തിയത്. മൃതദേഹം ഉമ്മുല്‍ഖുവൈന്‍ ഷെയ്ഖ് ഖലീഫ ആശുപത്രി മോര്‍ച്ചറിയില്‍...

error: Content is protected !!