Connect with us

Hi, what are you looking for?

NEWS

എ.ജി പ്രദീപിനെ മർദിച്ചവരെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് സി പി ഐ കോതമംഗലം നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തി.

കോതമംഗലം: സി പി ഐ തൃക്കാരിയൂർ ലോക്കൽ കമ്മറ്റിയംഗം എ.ജി പ്രദീപിനെ മർദിച്ച സി പി എം കാരായ പ്രതികളെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് സി പി ഐ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ കോതമംഗലം നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തി.തങ്കളം ആൽ – മാവ് ചുവടിനു മുന്നിൽ നിന്നും ആരംഭിച്ച പ്രകടനം നഗരം ചുറ്റി കോതമംഗലം പ്രൈവറ്റ് ബസ് സ്റ്റാൻ്റിനു മുന്നിൽ സമാപിച്ചു. തുടർന്നു നടന്ന യോഗം സി പി ഐ ജില്ലാ അസിസ്റ്റൻ്റ് സെക്രട്ടറി ഇ.കെ ശിവൻ ഉദ്ഘാടനം ചെയ്തു. തൃക്കാരിയൂർ ലോക്കൽ സെക്രട്ടറി എം.ജി പ്രസാദ്‌ അദ്ധ്യക്ഷത വഹിച്ചു.

മണ്ഡലം സെക്രട്ടറി എം.കെ രാമചന്ദ്രൻ, അസിസ്റ്റൻറ് സെക്രട്ടറി പി.റ്റി ബെന്നി,
സെക്രട്ടറിയേറ്റംഗങ്ങളായ പി.എം ശിവൻ,പി.കെ രാജേഷ്, ലോക്കൽ സെക്രട്ടറിമാരായ അഡ്വ.മാർട്ടിൻ സണ്ണി, അഡ്വ.കെ.എസ് ജ്യോതികുമാർ, പി.എ അനസ്, എം.എസ് അലിയാർ, എ ഐ വൈ എഫ് മണ്ഡലം പ്രസിഡൻറ് റ്റി.എ റിയാസ്, സെക്രട്ടറി എസ്.വിഷ്ണു, എ ഐ എസ് എഫ് ജില്ലാ സെക്രട്ടറി എം.ആർ ഹരികൃഷണൻ, മുൻ പഞ്ചായത്ത് മെംബർ അരുൺ സി ഗോവിന്ദ് എന്നിവർ പ്രസംഗിച്ചു.

നാലുവട്ടം സി പി ഐ സ്ഥാനാർത്ഥി കൾ മത്സരിച്ചു വിജയിച്ച നെല്ലിക്കുഴി പഞ്ചായത്തിലെ ഏഴാം വാർഡിൽ സി പി ഐ സ്ഥാനാർത്ഥിയായ റിയറിജുവിൻ്റെ തെരഞ്ഞെടുപ്പ് യോഗത്തിൽ പങ്കെടുത്തതിൻ്റെ പേരിലാണ് പ്രദീപിനെ സി പി എം പ്രവർത്തകർ മർദിച്ചത്. മുന്നണി മര്യാദ ലംഘിച്ച് വാർഡ് പിടിച്ചെടുക്കാനുള്ള സി പി എമ്മിലെ ചില പ്രാദേശിക നേതാക്കളുടെ രഹസ്യ അജൻഡയാണ് ഇവരുടെ ഒത്താശയോടെ സി പി എം പ്രവർത്തകർ ഭീഷണിയിലൂടെ നടപ്പാക്കാൻ ശ്രമിക്കുന്നതെന്ന് സി പി ഐ നേതാക്കൾ ആരോപിച്ചു.

You May Also Like

CHUTTUVATTOM

കോതമംഗലം: നെല്ലിക്കുഴി പഞ്ചായത്തിലെ മുഴുവൻ ഹരിതകർമ്മ സേന അംഗങ്ങൾക്കും ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഇൻഷുറൻസ് കാർഡ് വിതരണം ചെയ്തു. വിതരണ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻറ് സനീറ നസീർ നിർവഹിച്ചു. പഞ്ചായത്ത് വൈസ്...

CRIME

കോതമംഗലം: മോഷണശ്രമത്തിനിടയില്‍ വീട്ടമ്മയോട് അതിക്രമം കാണിച്ചയാള്‍ പിടിയില്‍. കോതമംഗലം നെല്ലിക്കുഴി ചിരട്ടക്കുടി എബിന്‍ ടോമി (27)യെയാണ് പെരുമ്പാവൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം വൈകിട്ട് കാരാട്ടുപള്ളിക്കരയിലാണ് കേസിനാസ്പതമായ സംഭവം. വീട്ടില്‍ ആരും...

CHUTTUVATTOM

കോതമംഗലം: തൃക്കാരിയൂർ ഗവ. എൽപി സ്‌കൂളിൽ 2026-27 അധ്യയന വർഷത്തെ എൽപിഎസ്റ്റി താല്‌കാലിക ഒഴിവിലേക്ക് ദിവസവേതന വ്യവസ്‌ഥയിൽ നിയമനം നടത്തുന്നതിന്  യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. താല്‌പര്യമുള്ള അപേക്ഷകർ  അസ്സൽ സർട്ടിഫിക്കറ്റുകളും...

CHUTTUVATTOM

കോതമംഗലം: തൃക്കാരിയൂര്‍ വടക്ക് എന്‍എസ്എസ് കരയോഗത്തിന്റെ ഐശ്വര്യാനഗര്‍ – ഹൈക്കോര്‍ട്ട് കവല കുടുംബയൂണിറ്റിന്റെ യോഗം സംഘടിപ്പിച്ചു. കോതമംഗലം താലൂക്ക് എംഎസ്എസ്എസ് കോഓര്‍ഡിനേറ്റര്‍ മിനി മധു യോഗം ഉദ്ഘാടനം ചെയ്തു. മുന്‍ യൂണിയന്‍ പ്രസിഡന്റ്...

ACCIDENT

കോതമംഗലം: തൃക്കാരിയൂര്‍ മുണ്ടുപാലം ജംഗ്ഷന്‌സമീപം നിയന്ത്രണം നഷ്ടപ്പെട്ട ജീപ്പ് 11 കെ.വി. ഇലക്ട്രിക് പോസ്റ്റിലിടിച്ചു. ഇടിയുടെ ആഘാതത്തില്‍ പോസ്റ്റ് ഒടിഞ്ഞ് ജീപ്പിന് മുകളില്‍ പതിച്ചു. കാറില്‍ ഉണ്ടായിരുന്നവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. അപകടത്തെ തുടര്‍ന്ന്...

NEWS

കോതമംഗലം:എറണാകുളം ജില്ലാ പഞ്ചായത്ത് മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ്റെ പേരിൽ സ്മാരക ഓഡിറ്റോറിയം ചെറുവട്ടൂർ മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ ഒരുങ്ങുന്നു. ശിലാസ്ഥാപന കർമ്മം ആന്റണി ജോൺ എം എൽ എ...

NEWS

കോതമംഗലം : എറണാകുളം ജില്ലാ പഞ്ചായത്ത് 50 ലക്ഷം രൂപ മുടക്കി നെല്ലിക്കുഴി പഞ്ചായത്തിലെ പതിനൊന്നാം വാർഡിൽ നിർമ്മാണം പൂർത്തീകരിച്ച കൊമ്പൻപാറ കുടിവെള്ള പദ്ധതിയും, 15 ലക്ഷം രൂപ ചിലവഴിച്ച് നവീകരിച്ച കാപ്പ്...

NEWS

കോതമംഗലം : നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാർഡിലെ കുപ്പശ്ശേരിമോളം അംഗൻവാടി സ്മാർട്ട് ആക്കി നവീകരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി എം മജീദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കോതമംഗലം എംഎൽഎ ആന്റണി ജോൺ ഉദ്ഘാടനം...

ACCIDENT

കോതമംഗലം:കാറും സ്കൂട്ടറും കൂട്ടിയിടിച്ച് വ്യാപാരി മരിച്ചു.നെല്ലിക്കുഴി ഇടപ്പാറ മുഹമ്മദ് (48) ആണ് മരിച്ചത്.ഖബറടക്കം നാളെ  1.30 നു കമ്പനിപ്പടി ജുമാ മസ്ജിദിൽ. ആലുവ – മൂന്നാർ റോഡിൽനങ്ങേലിപ്പടി റാഡോ കമ്പനിക്ക് മുന്നിൽ  വൈകിട്ട്...

NEWS

നെല്ലിമറ്റം:കൊച്ചി ധനുഷ്കോടി ദേശീയപാതയിൽ അശാസ്ത്രീയമായ റോഡ് നിർമ്മാണം മൂലം സമീപ പ്രദേശത്തെ വീടുകളിലും റോഡിലും വെള്ളം കയറി റോഡ് നിർമ്മാണം നടക്കുന്ന വേളയിൽ ഇത് അ ശാസ്ത്രീയമാണന്ന് നാട്ടുകാരും പാർട്ടിയും പറഞ്ഞതാണ് അതുപോലെതന്നെ...

NEWS

കോതമംഗലം : “ലഹരി വിമുക്ത നെല്ലിക്കുഴി ” എന്ന മുദ്രാവാക്യത്തിൽ ഊന്നി നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് ലഹരി വിമുക്ത ദിനാചരണം സംഘടിപ്പിച്ചു. ജനങ്ങൾക്കിടയിൽ ലഹരിയെ കുറിച്ച് അവബോധം സൃഷ്ടിക്കുക, ലഹരി വിമുക്ത മനോഭാവം വളർത്തുക,...

NEWS

കോതമംഗലം : ലൈബ്രറി കൗൺസിലിൻ്റെ ആഭിമുഖ്യത്തിൽ വായനാ പക്ഷാചരണത്തിൻ്റെ താലൂക്ക്തല ഉദ്ഘാടനം നടന്നു. കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിൻ്റെ ഉപജ്ഞാതാവ് പി എൻ പണിക്കരുടെ ചരമദിനമായ ജൂൺ 19 മുതൽ കേരള സ്റ്റേറ്റ് ലൈബ്രറി...

error: Content is protected !!