Connect with us

Hi, what are you looking for?

NEWS

കൊച്ചി ധനുഷ്‌കോടി ദേശീയപാതയിലെ അശാസ്ത്രീയമായ നിര്‍മ്മാണം; എംപിക്കെതിരെ കടുത്ത പ്രതിക്ഷേധവുമായി കവളങ്ങാട് സിപിഎം പ്രതിക്ഷേധം

നെല്ലിമറ്റം:കൊച്ചി ധനുഷ്കോടി ദേശീയപാതയിൽ അശാസ്ത്രീയമായ റോഡ് നിർമ്മാണം മൂലം സമീപ പ്രദേശത്തെ വീടുകളിലും റോഡിലും വെള്ളം കയറി റോഡ് നിർമ്മാണം നടക്കുന്ന വേളയിൽ ഇത് അ ശാസ്ത്രീയമാണന്ന് നാട്ടുകാരും പാർട്ടിയും പറഞ്ഞതാണ് അതുപോലെതന്നെ കവളങ്ങാട് പഞ്ചായത്ത് പ്രമേയം പാസാക്കി ബന്ധപ്പെട്ട അധികാരികൾക്ക് നൽകുകയും ചെയ്തിരുന്നു എന്നാൽ ഇതൊന്നും കേൾക്കാനോ പരിഹരിക്കാനോ എംപിയും കരാറുകാരും തയ്യാറായില്ല കരാറുകാരെ സഹായിക്കുന്ന നിലപാടാണ് എം പി സ്വീകരിച്ചത് നിലവിൽ ഉണ്ടായിരുന്ന തോട് വീതി കുറച്ച് മൂടുകയും കലങ്ക് അടച്ചതും മൂലമാണ്
ഇപ്പോൾ വെള്ളക്കെട്ട് രൂപപ്പെട്ടതും പരിസരവാസികൾക്ക് ഈ ദുരിതം ഉണ്ടായതും ഇവിടെ മാത്രമല്ല തൊട്ടടുത്ത് പണിയുന്ന ടോൾ പ്ലാസയിലും വീടുകളിൽ വെള്ളം കയറിയിരുന്നു
ഇത് പരിഹരിക്കാൻ ആവശ്യമായ നടപടി ആവശ്യപ്പെട്ട് സിപിഎം കവളങ്ങാട് ലോക്കൽ കമ്മിറ്റിയുടെ അഭിമുഖത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു.

ഇത് പരിഹരിക്കാൻ ആവശ്യമായ നടപടി സ്വീകരിച്ചില്ലെങ്കിൽ
ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും പ്രതിഷേധം ഉദ്ഘാടനം ചെയ്തുകൊണ്ട് സിപിഎം ജില്ലാ സെക്രട്ടറിയേറ്റഗം ഷാജി മുഹമ്മദ് പറഞ്ഞു ഇതുമൂലം സമീപവാസികൾക്ക് വീടിനു പുറത്തിറങ്ങാൻ കഴിയുന്നില്ല റോഡിലൂടെ വാഹനങ്ങൾക്ക് പോകാൻ കഴിയുന്നില്ല പ്രതിഷേധ സമരത്തിൽ ഏരിയ സെക്രട്ടറി അഡ്വ എ.എ.അൻഷാദ് ലോക്കൽ സെക്രട്ടറി ഷിബു പടപ്പറമ്പത്ത് , ബ്രാഞ്ച് സെക്രട്ടറി എം.കെ. അനീഷ് കുമാർ,വാർഡ് മെമ്പർ ജലിൻ വർഗ്ഗീസ്, കെ.കെ.ലവൻ തുടങ്ങിയവർ സംസാരിച്ചു

You May Also Like

NEWS

  കോതമംഗലം: നഗരസഭ കൗൺസിലറും സിപിഎം നേതാവുമായ കെ വി തോമസ് പ്രതിയായ പോക്സോ കേസിൽ പ്രതിയെ സംരക്ഷിച്ച ആൻറണി ജോൺ എംഎൽഎക്കൊപ്പം പോലീസും കുറ്റക്കാരാണെന്ന് യുഡിഎഫ് ജില്ലാ കൺവീനർ ഷിബു തെക്കുംപുറം....

NEWS

  കോതമംഗലം: കവളങ്ങാട് സെൻറ് ജോൺസ് ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ എംഎൽ എ പ്രത്യേക വികസന ഫണ്ട് 5 ലക്ഷം രൂപ ചിലവാക്കി നിർമ്മിച്ച ശുചിമുറിയുടെ ഉദ്ഘാടനം ആന്റണി...

NEWS

കോതമംഗലം: കുട്ടമ്പുഴയില്‍ 2024 ഡിസംബര്‍ 16-ന് കാട്ടാനയുടെ ആക്രമണത്തില്‍ എല്‍ദോസ് (40) എന്നയാള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍, വനംവകുപ്പിന്റെ വിശദീകരണം തേടി. വനംവകുപ്പിന്റെ അനാസ്ഥയാണ് മരണത്തിന് കാരണമെന്ന് ചൂണ്ടിക്കാട്ടി ഡീന്‍...

NEWS

കോതമംഗലം: കോതമംഗലം മുനിസിപ്പാലിറ്റിയുടെ ഉടമസ്ഥതയിലുളള ഒരേക്കറിലേറെ സ്ഥലവും അതിനുള്ളിലെ കെട്ടിടവും ഉപേക്ഷിക്കപ്പെട്ട അവസ്ഥയിൽ. കാളവയലും അറവുശാലയുമാണ് മുമ്പ് ഇവിടെ പ്രവർത്തിച്ചിരുന്നത്. പത്ത് വർഷം മുമ്പ് ഇവയുടെ പ്രവർത്തനം നിലച്ചശേഷം ഈ സ്ഥലം ഫലപ്രദമായി...

NEWS

കോതമംഗലം : ഇടുക്കി എംപി അഡ്വ.ഡീൻ കുര്യാക്കോസ് നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ, വനംവകുപ്പിന്റെ അനാസ്ഥയിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ വിശദീകരണം ആവശ്യപ്പെട്ടു. 2024 ഡിസംബർ 16-ന് കുട്ടമ്പുഴയിൽ കാട്ടാനയുടെ ആക്രമണത്തിൽ എൽദോസ് എന്ന...

NEWS

കോതമംഗലം : ആൻ്റണി ജോൺ എംഎൽഎക്കും, സിപിഐഎംനും എതിരെയുള്ള ദുഷ്‌പ്രചരണങ്ങൾ കോൺഗസും യുഡിഎഫും ഉടൻ അവസാനിപ്പിക്കണമെന്ന് സിപിഐഎം കോതമംഗലം ഏരിയ സെക്രട്ടറി കെ എ ജോയി ആവശ്യപ്പെട്ടു. കോതമംഗലം നഗരസഭാ കൗൺസിലറായിരുന്ന കെ...

NEWS

കോതമംഗലം: പോക്‌സോ കേസില്‍ പിടിയിലായ സിപിഎം കൗണ്‍സിലര്‍ കെ.വി തോമസിനെ രക്ഷിക്കാന്‍ കേസ് ഒത്തു തീര്‍പ്പാക്കാന്‍ ശ്രമിച്ച ആന്റണി ജോണ്‍ എംഎല്‍എയെ കേസില്‍ പ്രതി ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് യുഡിവൈഎഫ് നിയോജക മണ്ഡലം കമ്മറ്റിയുടെ...

NEWS

തൊടുപുഴ : ദേശീയപാത 85-ലെ നേര്യമംഗലം മുതൽ വാളറ വരെയുള്ള ഭാഗത്തെ വികസന പ്രവർത്തനങ്ങൾ അട്ടിമറിക്കുന്നത് സർക്കാരാണെന്ന് ഡീൻ കുര്യാക്കോസ് എംപി. പ്രദേശം വനമാണെന്ന് കാണിച്ച് അഡീഷണൽ ചീഫ് സെക്രട്ടറി ഹൈക്കോടതിയിൽ നൽകിയ...

NEWS

കോതമംഗലം: കാട്ടാനക്കൂട്ടം റബര്‍ ടാപ്പിംഗ് തൊഴിലാളിക്കു നേരെ അക്രമാസക്തരായി പാഞ്ഞടുത്തു. ഇന്നലെ രാവിലെ കോട്ടപ്പടി ചീനിക്കുഴിയില്‍ റബര്‍ ടാപ്പിംഗിനെത്തിയ തൊഴിലാളി പവ്വത്തില്‍ ജോയിക്ക് നേരേയാണു കാട്ടാനക്കൂട്ടം പാഞ്ഞടുത്തത്. വ്യാഴാഴ്ച രാത്രി രണ്ടു ബൈക്ക്...

NEWS

കോതമംഗലം: ദേശീയപാതയുടെ നിര്‍മാണവുമായി ബന്ധപ്പെട്ട് നേര്യമംഗലം മുതല്‍ വാളറ വരെയുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കുവാന്‍ ഹൈക്കോടതി ഉത്തരവിട്ട സാഹചര്യത്തെക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്ന് കത്തോലിക്കാ കോണ്‍ഗ്രസ് കോതമംഗലം രൂപത കമ്മിറ്റി ആവശ്യപ്പെട്ടു. ഭരണനേതൃത്വവും...

NEWS

കോതമംഗലം: മുന്‍ വനിതകമ്മീഷന്‍ അംഗം ഡോ.ലിസി ജോസ് ബിജെപിയില്‍ ചേര്‍ന്നു. വികസിത കേരളം നമ്മുടെ ലക്ഷ്യമാണെന്നും ഇത് മാറ്റത്തിനുള്ള സമയമാണെന്നും ലിസി ജോസ് തന്റെ ഫേയിസ് ബുക്കില്‍ കുറിച്ചു. നമ്മുടെ കുട്ടികള്‍ക്ക് ഇവിടെ...

NEWS

കോതമംഗലം: കൊച്ചി – ധനുഷ്കോടി ദേശീയപാതയിൽ പാതയുടെ അശാസ്ത്രീയ നിർമ്മാണം മൂലം കോതമംഗലം മണ്ഡലത്തിലൂടെ ദേശീയപാത കടന്നുപോകുന്ന പല പ്രദേശങ്ങളിലും, അടിക്കടി വലിയ വെള്ളക്കെട്ടാണ് രൂപപ്പെടുന്നത്. ടി വിഷയം അടിയന്തരമായി പരിഹരിക്കാൻ ദേശീയപാത...

error: Content is protected !!