കോതമംഗലം : മുക്കുപണ്ടം പണയപ്പെടുത്തി പണം തട്ടിയ കേസിൽ ഒരാൾ അറസ്റ്റില്. തൃക്കാരിയൂര് എരമല്ലൂര് വലിയാലിങ്കല് വീട്ടില് അനസ് (അന്സാര് 53) നെയാണ് എടത്തല പോലീസ് അറസ്റ്റ് ചെയ്തത്. ചൂണ്ടി ഭാഗത്തുള്ള മണിലൈന് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്...
കോതമംഗലം: തൃക്കാരിയൂർ ദേവസ്വം ബോർഡ് ഹൈസ്കൂളിലെ പഴയ സ്കൂൾ കെട്ടിടം പൊളിച്ചു മാറ്റുമ്പോൾ ആധുനിക സൗകര്യങ്ങളോട് കൂടിയ സ്കൂൾ കോംപ്ലക്സ് നിർമ്മിച്ചു നൽകണമെന്നും, സ്കൂളിൽ പ്ലസ്ടു ബാച്ച് അനുവദിച്ചു കിട്ടുന്നതിന് വേണ്ട അടിയന്തിര നടപടികൾ സ്വീകരിക്കണമെന്നും...
തൃക്കാരിയൂർ : തൃക്കാരിയൂരിൽ സ്ഥിതി ചെയ്തിരുന്ന ഹെൽത്ത് സബ് സെന്ററിന് പുതിയ കെട്ടിടം പണിയുവാനെന്ന പേരിൽ പൊളിച്ച് മാറ്റി നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങിയിട്ട് മൂന്ന് വർഷമാകുന്നു. നിർമ്മാണ പ്രവർത്തനങ്ങൾ എങ്ങുമെത്താതെ കിടക്കുന്നു. കെട്ടിടം കാട് പിടിച്ചു...
കോതമംഗലം : ഫുട്ബോളിൽ ചരിത്രം കുറിക്കാൻ ഒരുങ്ങുകയാണ് കോതമംഗലം താലൂക്കിലെ തൃക്കാരിയൂർ ദേവസ്വം ബോർഡ് ഹൈസ്കൂൾ. തൃക്കാരിയൂർ ദേവസ്വം ബോർഡ് ഹൈസ്കൂളിന്റെ ഔദ്യോഗിക ഫുട്ബോൾ ടീം ആയ DBFC യെ പ്രശസ്ത ഫുട്ബോൾ ക്ലബ്ബ് ആയ അശ്വ ഏറ്റെടുക്കുകയും കളിക്കാർക്ക്...
കോതമംഗലം: തൃക്കാരിയൂരിൽ രാമചന്ദ്രൻ തടത്തിൽ എന്നയാളുടെ 2014 മോഡൽ ഡസ്റ്റർ കാറിന് തീപിടിച്ചു. ഇന്നലെ രാത്രി 09.35ന് ആയിരുന്നു സംഭവം. ഓടി വന്ന കാർ പോർച്ചിൽ നിർത്തിയിട്ട ശേഷം ആണ് തീപ്പിടിച്ചത്. കോതമംഗലം അഗ്നി രക്ഷാ...
തൃക്കാരിയൂർ : ദേവസ്വം ബോർഡ് ഹൈസ്കൂളിൽ ലോക കവി ദിനത്തോട് അനുബന്ധിച്ച് പ്രശസ്ത കവിയുംയുവ കവികൾക്കുള്ള ONV പ്രഥമപുരസ്കാരം, വൈലോപ്പള്ളി അവാർഡ്, ലീലമേനോൻ അവാർഡ് തുടങ്ങി നിരവധി അവാർഡുകൾ വാരിക്കുട്ടിയ സ്കൂളിലെ മലയാളം അദ്ധ്യാപകൻ സുമേഷ്...
കോതമംഗലം : മികച്ച കളിക്കാരെ വാർത്തെടുക്കുന്നതിനായി DBHS തൃക്കാരിയൂരിന് ഫുട്ബോൾ അക്കാദമി (DBFC). ചേലാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന അശ്വാ ക്ലബ്ബിന്റെ സഹകരണത്തോടെ തൃക്കാരിയൂർ ദേവസ്വം ബോർഡ് ഹൈസ്കൂളിൽ ഫുഡ്ബോൾ അക്കാഡമി, ദേവസ്വം ബോർഡ് ഫുട്ബോൾ ക്ലബ് ആരംഭിച്ചു....
കോതമംഗലം : നിറപുത്തരിയോടനുബന്ധിച്ച് തൃക്കാരിയൂർ മഹാദേവ ക്ഷേത്രത്തിൽ മേൽശാന്തിമാരായ പ്രമോദ് നമ്പൂതിരി, വിജയൻ നമ്പൂതിരി, ശങ്കർ നമ്പൂതിരി എന്നിവരുടെ കാർമികത്വത്തിൽ കതിർ നിറക്കുകയും തുടർന്ന് ക്ഷേത്രത്തിൽ എത്തിച്ചേർന്നമുഴുവൻ ഭക്തർക്കും അവരുടെ വീടുകളിൽ നിറയ്ക്കുവാൻ ആവശ്യമായ കതിർ...
കോതമംഗലം : കോതമംഗലം മുനിസിപ്പാലിറ്റിയെയും നെല്ലിക്കുഴി പിണ്ടിമന എന്നീ പഞ്ചായത്തുകളെയും ബന്ധിപ്പിക്കുന്ന താലൂക്കിലെ പ്രധാന റോഡ് ഉന്നത നിലവാരത്തിലേക്ക് ഉയർത്തുന്നതിനായി സെൻട്രൽ റോഡ്സ് ആൻഡ് ഇൻഫ്രാസ്ട്രക്ച്ചർ ഫണ്ടിൽ നിന്നും 16 കോടി രൂപ അനുവദിച്ചുകൊണ്ട് ഗ്രാമീണ റോഡുകളുടെ...
കോതമംഗലം: തൃക്കാരിയൂർ മേഖലയിലൂടെ പോകുന്ന തങ്കളം – തൃക്കാരിയൂർ -അയക്കാട് – പിണ്ടിമന – മുത്തംകുഴി – വേട്ടാമ്പാറ റോഡ് ഉന്നത നിലവാരത്തിലേക്ക് ഉയർത്തുന്നതിന് വേണ്ടി സെൻട്രൽ റോഡ്സ് ആൻഡ് ഇൻഫ്രാസ്ട്രക്ച്ചർ ഫണ്ടിൽ നിന്നും 16...