Connect with us

Hi, what are you looking for?

NEWS

കുട്ടുമ്പുഴ പഞ്ചായത്തിൽ 5 ആദിവാസി കുടികളിലായി 48 കുടുംബങ്ങൾക്ക് 101 ഏക്കർ ഭൂമിക്ക് വനാവകാശ രേഖ അനുവദിച്ചു; ആന്റണി ജോൺ എം എൽ എ

കോതമംഗലം :കുട്ടുമ്പുഴ പഞ്ചായത്തിൽ 5 ആദിവാസി കുടികളിലായി 48 കുടുംബങ്ങൾക്ക് 101 ഏക്കർ ഭൂമിക്ക് വനാവകാശ രേഖ അനുവദിച്ചതായി ആന്റണി ജോൺ MLA അറിയിച്ചു. വെള്ളാരംകുത്ത് 11 കുടുംബങ്ങൾക്കായി 20 ഏക്കർ, ഉറിയം പെട്ടി 8 കുടുംബങ്ങൾക്കായി 24 ഏക്കർ , വാരിയം 3 കുടുംബങ്ങൾക്കായി 17 ഏക്കർ , തലവച്ച പാറ 8 കുടുംബങ്ങൾക്കായി 20 ഏക്കർ , പിണവൂർ കുടി 18 കുടുംബങ്ങൾക്കായി 20 ഏക്കർ , എന്നിങ്ങനെ 5 ആദിവാസി കുടികളിലെ 48 കുടുംബങ്ങൾക്കായി 101 ഏക്കർ ഭൂമിയുടെ വനാവകാശ രേഖയാണ് അനുവദിച്ചതെന്ന് ആന്റണി ജോൺ MLA അറിയിച്ചു.

You May Also Like

NEWS

കോതമംഗലം : കഴിഞ്ഞ ദിവസങ്ങളിൽ മാമലക്കണ്ടത്ത് കടുവയുടെ സാന്നിധ്യം കണ്ട പ്രദേശങ്ങളിൽ കൂടുതൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നതിനും തുടർച്ചയിൽ കൂട് സ്ഥാപിക്കാനും തീരുമാനം. മാമലക്കണ്ടത്ത് താലിപ്പാറ, ചാമപ്പാറ, കാര്യാട് എന്നീ പ്രദേശങ്ങളിലാണ് കഴിഞ്ഞ...

CHUTTUVATTOM

കുട്ടമ്പുഴ: താളുംകണ്ടം ആട് ഗ്രാമം പദ്ധതി നടപ്പാക്കി. കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് 2023 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി താളുംകണ്ടം ആദിവാസി കുടീയിലെ 30 കുടുംബങ്ങൾക്ക് 2 ആട് വിതമാണ്,ആട് ഗ്രാമം പദ്ധതി നടപ്പാക്കി....

NEWS

കോതമംഗലം :ഇളങ്ങവം ഗവ ഹൈടെക് എൽ പി സ്കൂൾ 62 -)മത് വാർഷികാഘോഷവും, സ്തുത്യർഹമായ സേവനത്തിനു ശേഷം സെർവീസിൽ നിന്നും വിരമിക്കുന്ന രജനി ടീച്ചർക്കുള്ള യാത്രയയപ്പും സംഘടിപ്പിച്ചു. ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ...

NEWS

കോതമംഗലം : കോതമംഗലം നിയോജക മണ്ഡലത്തിൽ എം എൽ എയുടെ ആസ്തി വികസന ഫണ്ട് 3.5 കോടി രൂപ ചിലവഴിച്ചുള്ള കനാൽ ബണ്ട് നവീകരണത്തിന് തുടക്കമായി. മെയിൻ കനാൽ, ഹൈ ലെവൽ, ലോ...