Connect with us

Hi, what are you looking for?

CHUTTUVATTOM

കോതമംഗലത്ത് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ വനിതാ വിംഗ് രൂപീകരിച്ചു.

കോതമംഗലം : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കോതമംഗലം ടൗൺ യൂണിറ്റ് വനിതാ വിങ് പ്രവർത്തനോൽഘാടനം തഹസീൽദാർ റേച്ചൽ കെ വര്ഗീസ് നിർവ്വഹിച്ചു. വനിതാ വിങ് പ്രിസിഡന്റ് ആശാ ലില്ലി തോമസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കോതമംഗലം എസ്ഐ ആംബരീഷ് പി ലഹരി വിരുദ്ധ പ്രതിജ്ഞക്ക് നേത്രത്വം കൊടുക്കുകയും, വനിതകൾക്ക് ഈ യജ്ജത്തിലുള്ള പങ്കിനെകുറിച്ചു ക്ലാസ്സെടുക്കുകയും ചെയ്‌തു.

വനിതാ സംരംഭകർക്കുള്ള അവസരങ്ങളും സാധ്യതകളെക്കുറിച്ചും കോതമംഗലം ഉപജില്ലാ വ്യവസായ ഓഫീസർ ബാബുരാജ് കെ കെ ക്ലാസ് എടുത്തു. നിരവധി വനിതാ സംരംഭകർ പങ്കെടുത്ത ചടങ്ങിൽ ഇ എം ജോണി, എൽദോസ് വര്ഗീസ്, മൈതീൻ ഇഞ്ചക്കുടി, എസ് കെ പ്രസാദ് , റെജി മാനുവൽ, റെന്നി കെ വർക്കി സൗമ്യ പ്രസാദ്, ഫൗസിയ ജമാൽ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

You May Also Like

NEWS

കോതമംഗലം : കോതമംഗലം നഗരത്തിലെ വിവിധ ഹോട്ടലുകളിൽ പഴകിയ ഭക്ഷണസാധനങ്ങൾ വീണ്ടും ചൂടാക്കി വിൽപ്പന നടത്തുന്നതായും വ്യത്തിഹീനമായ സാഹചര്യമാണ് പലയിടത്തുമെന്ന പരാതി ഉയർന്ന സാഹചര്യത്തിൽ കോതമംഗലം ഹെൽത്ത് വിഭാഗം പരിശോധന നടത്തി. പരിശോധനയിൽ...

NEWS

കോതമംഗലം : ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെയും കോതമംഗലം നഗര സഭയുടെയും കുടുംബശ്രീയുടെയും സംയുക്ത ആഭിമുഖ്യത്തിൽ ഓണഘോഷ പരിപാടികൾ സംഘടിപ്പിച്ചു. പരിപാടിയോട് അനുബന്ധിച്ച് സംഘടിപ്പിച്ച സംസ്കാരിക സമ്മേളനം ആന്റണി ജോൺ എം.എൽ.എ ഉദ്ഘാടനം...

NEWS

കോതമംഗലം: കോതമംഗലം മുൻ എംഎൽഎ ടി എം മീതിയൻ്റെ നാമധേയത്തിലുള്ള ബ്ലോക്ക് പഞ്ചായത്ത് ഹാളിൻ്റെ നിലവിലുള്ള പേര് മാറ്റാനുള്ള യുഡിഎഫ് ഭരണ സമിതിയുടെ നീക്കത്തിനെതിരെ പ്രതിപക്ഷ അംഗങ്ങൾ ബിഡിഒ എസ് അനുപമിനെ ഉപരോധിച്ചു....

NEWS

കോതമംഗലം : കോതമംഗലം താലൂക്ക് ആശുപത്രിയിൽ 11.15 കോടി രൂപ കിഫ്‌ബി ഫണ്ട് ഉപയോഗിച്ചുള്ള വികസന പ്രവർത്തനങ്ങളുടെ ടെൻഡർ നടപടികൾ പൂർത്തീകരിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു.ഒഫ്‍താൽ ഓപ്പറേഷൻ തീയേറ്റർ...