കോതമംഗലം: കോൺഗ്രസ് കോതമംഗലം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ 109 -ാം ജന്മദിന ആഘോഷം നടത്തി.ബ്ലോക്ക് പ്രസിഡന്റ് ഷമീർ പനക്കൽ ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് പി.ആർ അജി അധ്യക്ഷത വഹിച്ചു.
എൽദോസ് കീച്ചേരി, സണ്ണി വർഗീസ്, സുരേഷ് ആലപ്പാട്ട്, രാജു എബ്രഹാം, പി.റ്റി ഷിബി,ശശി കുഞ്ഞുമോൻ, ,സണ്ണി വർഗീസ്, അഞ്ചു ജോയ്, ഷിഹാബ്, റഹീം ചെന്താര, എം.റ്റി അഗസ്റ്റിൻ സ്റ്റീഫൻ, ബേസിൽ ചെട്ടിയാംകുടി, എന്നിവർ പ്രസംഗിച്ചു.



















































