Connect with us

Hi, what are you looking for?

NEWS

കോതമംഗലം യു ഡിഎഫ് സ്ഥാനാര്‍ഥി ഷിബു തെക്കുംപുറം പത്രിക സമര്‍പ്പിച്ചു.

കോതമംഗലം: യുഡിഎഫ് സ്ഥാനാര്‍ഥി ഷിബു തെക്കുംപുറം നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. മൂന്ന് സെറ്റ് പത്രികകളാണ് ഡിഎഫ്ഒ എം. വി. ജി. കണ്ണന്‍ മുമ്പാകെ സമര്‍പ്പിച്ചത്. ഇടവക പള്ളിയായ പിണ്ടിമന സെന്റ് ജോണ്‍സ് പള്ളിയിലും പിതാവിന്റെ കബറിടത്തിലും തൃക്കാരിയൂര്‍ മഹാദേവ ക്ഷേത്രത്തിലും ടൗണ്‍ ജുമാമസ്ജിദിലും പ്രാര്‍ഥിച്ചശേഷമാണ് ഡിഎഫ്ഒ ഓഫിസിലേക്ക് നാമനിർദ്ദേശ പത്രിക സമർപ്പിക്കാനായി എത്തിയത് .യു ഡി എഫ് പ്രവർത്തകരും സ്ഥാനാർത്ഥിയെ അനുഗമിച്ചു.

സ്ഥാനാര്‍ഥി ഷിബു തെക്കുംപുറത്തോടൊപ്പം മുന്‍ മന്ത്രി ടി. യു. കുരുവിള, നിയോജകമണ്ഡലം ഇലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ കെ. പി. ബാബു, ജനറല്‍ കണ്‍വീനര്‍ പി. പി. ഉതുപ്പാന്‍, മൈതീൻ മുഹമ്മദ് എന്നിവരും ഉണ്ടായിരുന്നു. നഷ്ട്ടപ്പെട്ട മണ്ഡലം ഇക്കുറി യു ഡി ഫ്ന് ഒപ്പം നിൽക്കുമെന്ന് സ്ഥാനാർത്ഥി ഷിബു തെക്കുംപുറം പറഞ്ഞു.

You May Also Like

NEWS

കോതമംഗലം : വനാതിർത്തി മേഖലകളിൽ തുടർച്ചയായി ഉണ്ടാകുന്ന കാട്ടുപോത്തിനെ ആക്രമണം തടയാൻ നടപടി വേണമെന്ന് യുഡിഎഫ് ജില്ലാ കൺവീനർ ഷിബു തെക്കുംപുറം ആവശ്യപ്പെട്ടു. ഇന്നലെ കുട്ടമ്പുഴ ഉറിയംപെട്ടി ആദിവാസി കോളനിയിലെ വേലപ്പ(55)നെ കാട്ടുപോത്ത് അക്രമിച്ച്...

NEWS

കോതമംഗലം: താലൂക്കിലെ എല്ലാ വീട്ടിലും മുട്ടക്കോഴികൾ എന്ന ലക്ഷ്യം മുൻനിർത്തി എന്റെ നാട് ജനകീയ കൂട്ടായ്മ വിഭാവനം ചെയ്ത കോഴി ഗ്രാമം പദ്ധതി ചെയർമാൻ ഷിബു തെക്കുംപുറം ഉദ്ഘാടനം ചെയ്തു. ആദ്യഘട്ടം 25000...

NEWS

കോതമംഗലം: ഭയം ഇരുൾമൂടിയ തെരുവിലൂടെ അവർ ധീരതയോടെ നടന്നു. എന്റെ നാട് ജനകീയ കൂട്ടായ്മ സംഘടിപ്പിച്ച വനിതാദിന ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സ്ത്രീകളുടെ രാത്രി നടത്തത്തിൽ നൂറുകണക്കിന് പേർ പങ്കെടുത്തു. ലിംഗ വിവേചനത്തിനെതിരെ...

AGRICULTURE

കോതമംഗലം: എന്റെ നാട് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ കോട്ടപ്പടി പ്ലാമുടി ചന്ദ്രൻ പാടത്തെ നെൽകൃഷി വിളവെടുപ്പ് ഉത്സവമായി മാറി. പാട്ടത്തിനെടുത്ത പത്ത് ഏക്കർ തരിശുപാടത്താണ് നെൽകൃഷി ഇറക്കിയത്. ഉയർന്ന ഗുണമേന്മയുള്ള പൊൻമണി നെൽ...