Connect with us

Hi, what are you looking for?

NEWS

തങ്കളത്തെ വെള്ളക്കെട്ട്; ജനങ്ങളുടെ ക്ഷമയെ പരീക്ഷിക്കരുതെന്ന് ഷിബു തെക്കുംപുറം.

കോതമംഗലം: ടൗണിലെ തങ്കളം ജംഗ്ഷനിലെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണണമെന്ന് യുഡിഎഫ് ജില്ലാ കൺവീനർ ഷിബു തെക്കുംപുറം ആവശ്യപ്പെട്ടു. മുട്ടൊപ്പം വെള്ളം കയറിയ റോഡിലൂടെ വാഹനങ്ങൾ കടന്നു പോകുമ്പോൾ പരിസരത്തെ കടകളിലേക്ക് മലിനജലം ഇരച്ചുകയറുകയാണ്. വെള്ളത്തിലൂടെ കടന്നുപോകുന്ന വാഹനങ്ങൾ പാതിവഴിയിൽ നിന്നു പോകുകയാണ്. ഇരുചക്ര വാഹന യാത്രികരാണ് ഏറെ ദുരിതം അനുഭവിക്കുന്നത്.

വെള്ളം ഒഴുകി പോകാൻ കഴിയുന്ന വീതി കൂടിയ കാനകൾ നിർമിച്ച് റോഡ് പുനർനിർമിക്കണം. നഗരസഭയും എംഎൽഎയും ഇനിയും അനങ്ങാപാറ നയം സ്വീകരിച്ചാൽ ജനങ്ങൾക്ക് ഒപ്പം നിന്നു ശക്തമായ സമരം നടത്തുമെന്ന് അദ്ദേഹം പറഞ്ഞു.

You May Also Like

NEWS

കോതമംഗലം : വനാതിർത്തി മേഖലകളിൽ തുടർച്ചയായി ഉണ്ടാകുന്ന കാട്ടുപോത്തിനെ ആക്രമണം തടയാൻ നടപടി വേണമെന്ന് യുഡിഎഫ് ജില്ലാ കൺവീനർ ഷിബു തെക്കുംപുറം ആവശ്യപ്പെട്ടു. ഇന്നലെ കുട്ടമ്പുഴ ഉറിയംപെട്ടി ആദിവാസി കോളനിയിലെ വേലപ്പ(55)നെ കാട്ടുപോത്ത് അക്രമിച്ച്...

NEWS

കോതമംഗലം: താലൂക്കിലെ എല്ലാ വീട്ടിലും മുട്ടക്കോഴികൾ എന്ന ലക്ഷ്യം മുൻനിർത്തി എന്റെ നാട് ജനകീയ കൂട്ടായ്മ വിഭാവനം ചെയ്ത കോഴി ഗ്രാമം പദ്ധതി ചെയർമാൻ ഷിബു തെക്കുംപുറം ഉദ്ഘാടനം ചെയ്തു. ആദ്യഘട്ടം 25000...

NEWS

കോതമംഗലം: ഭയം ഇരുൾമൂടിയ തെരുവിലൂടെ അവർ ധീരതയോടെ നടന്നു. എന്റെ നാട് ജനകീയ കൂട്ടായ്മ സംഘടിപ്പിച്ച വനിതാദിന ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സ്ത്രീകളുടെ രാത്രി നടത്തത്തിൽ നൂറുകണക്കിന് പേർ പങ്കെടുത്തു. ലിംഗ വിവേചനത്തിനെതിരെ...

AGRICULTURE

കോതമംഗലം: എന്റെ നാട് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ കോട്ടപ്പടി പ്ലാമുടി ചന്ദ്രൻ പാടത്തെ നെൽകൃഷി വിളവെടുപ്പ് ഉത്സവമായി മാറി. പാട്ടത്തിനെടുത്ത പത്ത് ഏക്കർ തരിശുപാടത്താണ് നെൽകൃഷി ഇറക്കിയത്. ഉയർന്ന ഗുണമേന്മയുള്ള പൊൻമണി നെൽ...