Connect with us

Hi, what are you looking for?

CHUTTUVATTOM

കനത്ത മഴ പല്ലാരിമംഗലത്ത് വീടിന്റെ മതിലിടിഞ്ഞു.

പല്ലാരിമംഗലം: പല്ലാരിമംഗലം ഗ്രാമ പഞ്ചായത്തിൽ മൂന്ന് ദിവസമായി തുടരുന്ന കനത്ത മഴ നാശം വിതച്ചു. ഇന്നലെയുണ്ടായ മഴയിൽ പഞ്ചായത്തിലെ അഞ്ചാം വാർഡിൽ വടക്കേക്കര സെയ്ത് മുഹമ്മദിന്റെ വീടിന്റെ 25 അടിയോളം ഉയരത്തിലുള്ള മുറ്റത്തിന്റെ സംരക്ഷ ഭിത്തിയും, മതിലും തകർന്ന് വീണ് നാശനഷ്ടമുണ്ടായി. പഞ്ചായത്ത്  വൈസ് പ്രസഡന്റ്
ഒ ഇ അബ്ബാസ്, ഗ്രാമ പഞ്ചായത്തംഗങ്ങളായ റിയാസ് തുരുത്തേൽ, എ എ രമണൻ, സഫിയ സലിം, ഡി വൈ എഫ് ഐ പൈമറ്റം മേഘല ട്രഷറർ ഷെഫീഖ് കടുപ്പുംകുടിയിൽ, മുൻ ഗ്രാമ പഞ്ചായത്തംഗം  എം ഒ സലിം എന്നിവർ വില്ലേജ് ഓഫീസറോടൊപ്പം സ്ഥലം സന്ദർശിച്ചു. നാശനഷ്ടംതിട്ടപ്പെടുത്തി അടിയന്തിര സഹായമെത്തിക്കണമെന്ന് വൈസ് പ്രസിഡന്റ് ഒ ഇ അബ്ബാസ് ആവശ്യപ്പെട്ടു.

microsoft project 2019 lizenz kaufen

You May Also Like

NEWS

പല്ലാരിമംഗലം : പ്രധാനമന്ത്രി ഗ്രാമീണ സടക് യോജനയിൽ ഉൾപ്പെടുത്തി പല്ലാരിമംഗലം കവളങ്ങാട് പഞ്ചായത്ത്കളെ തമ്മിൽ ബന്ധിപ്പിക്കുന്ന മങ്ങാട്ടുപടി – പരുത്തിമാലി – പരീക്കണ്ണി – പൈമറ്റം – ചിറമേൽപടി – മക്കാമസ്ജിദ് റോഡിന്റെ...

CRIME

കോതമംഗലം : അടിവാട് കവലയിലെ അന്യസംസ്ഥാനത്തൊഴിലാളികൾക്കിടയിൽ കോതമംഗലം എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ മയക്കുമരുന്ന് വിഭാഗത്തിൽപ്പെടുന്ന ഗുളികകളും ഹെറോയിനും പിടികൂടി. ആസാം നാഗൂൺ സ്വദേശികളായ ഫാറൂഖ് അഹമ്മദ്, ഷോറിഫുൾ ഇസ്ലാം എന്നിവരാണ് ബ്രൗൺ...

CRIME

കോതമംഗലം :അടിവാട് ടൗണിൽ പെട്ടിക്കട നടത്തുന്ന ഓലിക്കൽ മൈതീന്റെ പെട്ടിക്കട കുത്തി തുറന്ന് മോഷണം നടത്തി.ഒരു മൊബൈലും, കുറച്ചു പൈസയും മോഷണം പോയിട്ടുണ്ട്. പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ഒ ഇ അബ്ബാസ് അറിയിച്ചതിനെ...

NEWS

കോതമംഗലം: മുഖ്യമന്ത്രിയുടെ വിശിഷ്ട സേവനത്തിനുള്ള പൊലീസ് മെഡൽ നേടിയ ഇടുക്കി ക്രൈം ബ്രാഞ്ച് എസ് ഐ കോതമംഗലം പല്ലാരിമംഗലം മംഗലശേരി വീട്ടിൽ എം എം ഷമീർ . 1993 പോലീസ് സേനയിൽ പ്രവേശിച്ചു.വിവിധ...