കോതമംഗലം: വാടകയ്ക്ക് താമസിക്കുന്ന കുടുംബങ്ങൾക്ക് എന്റെ നാടിൻെറ സഹായഹസ്തം ഒരു കുടുംബത്തിന് 1000 രുപവിതം രണ്ടുമാസത്തെക്ക് സഹായം നൽകുന്നതാണ്. കോതമംഗലം താലുക്കിൽ താമസിക്കുന്ന എന്റെ നാട് പ്രിവിലേജ് കാർഡ് ഉടമകൾ, നാം അംഗങ്ങൾ, കിടപ്പ് രോഗികൾ എന്നിവർക്കാണ് മുൻഗണന എന്ന് ചെയർമാൻ ഷിബു തെക്കുംപുറം അറിയിച്ചു. അർഹത ഉള്ളവർ 8943367414 (ജിജി എൽദോസ്) നമ്പറിൽ ബന്ധപ്പെടുക.
