Connect with us

Hi, what are you looking for?

NEWS

ആരോഗ്യം ആയുർവേദത്തിലൂടെ : എന്റെ നാട് ആയുർ സൗഖ്യം പദ്ധതി ആരംഭിച്ചു

കോതമംഗലം: എന്റെ നാട് ജനകീയ കൂട്ടായ്മ ആരോഗ്യം ആയുർവേദത്തിലൂടെ എന്ന ലക്ഷ്യത്തോടെ വിഭാവനം ചെയ്‌ത ആയുർ സൗഖ്യം പദ്ധതി ചെയർമാൻ ഷിബു തെക്കുംപുറം ഉദ്ഘാടനം ചെയ്തു.
തൃശൂർ തൈക്കാട്ട് മൂസ് എസ്.എൻ.എ ഔഷധശാലയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. താലൂക്കിലെ മുഴുവൻ പഞ്ചായത്തുകളിൽ ബോധവൽക്കരണ ക്ലാസുകൾ, സൗജന്യ മെഡിക്കൽ ക്യാമ്പുകൾ എന്നിവ സംഘടപ്പിക്കും. ചടങ്ങിൽ ജോർജ് അമ്പാട്ട് അധ്യക്ഷത വഹിച്ചു. സി.കെ.സത്യൻ,ജോർജ് കുരിയപ്പ്,പി.എ. പാദുഷ,സി.ജെ.എൽദോസ്, വി.ബി.ജോബി,ജോഷി പൊട്ടക്കൽ എന്നിവർ പ്രസംഗിച്ചു.തുടർന്നു നടന്ന മെഡിക്കൽ ക്യാമ്പിന് ഡോ.എബി വർഗീസ്,ഡോ.ജ്യോതി മേരി വർഗീസ്,ഡോ.ചിത്തിര തമ്പി,സർജു.ബി എന്നിവർ നേതൃത്വം നൽകി.

എന്റെ നാട് ആയുർ സൗഖ്യം പദ്ധതി ചെയർമാൻ ഷിബു തെക്കുംപുറം ഉദ്ഘാടനം ചെയ്യുന്നു.പി.എ.പാദുഷ,ജോർജ് കുരിയപ്പ്,ഡോ.ജ്യോതി മേരി വർഗീസ്, വി.ബി.ജോബി, ഡോ.എബി വർഗീസ്, സി.ജെ.എൽദോസ്,ജോർജ് അമ്പാട്ട്, ജോഷി പൊട്ടക്കൽ എന്നിവർ സമീപം.

You May Also Like

NEWS

കോതമംഗലം : വനാതിർത്തി മേഖലകളിൽ തുടർച്ചയായി ഉണ്ടാകുന്ന കാട്ടുപോത്തിനെ ആക്രമണം തടയാൻ നടപടി വേണമെന്ന് യുഡിഎഫ് ജില്ലാ കൺവീനർ ഷിബു തെക്കുംപുറം ആവശ്യപ്പെട്ടു. ഇന്നലെ കുട്ടമ്പുഴ ഉറിയംപെട്ടി ആദിവാസി കോളനിയിലെ വേലപ്പ(55)നെ കാട്ടുപോത്ത് അക്രമിച്ച്...

NEWS

കോതമംഗലം: താലൂക്കിലെ എല്ലാ വീട്ടിലും മുട്ടക്കോഴികൾ എന്ന ലക്ഷ്യം മുൻനിർത്തി എന്റെ നാട് ജനകീയ കൂട്ടായ്മ വിഭാവനം ചെയ്ത കോഴി ഗ്രാമം പദ്ധതി ചെയർമാൻ ഷിബു തെക്കുംപുറം ഉദ്ഘാടനം ചെയ്തു. ആദ്യഘട്ടം 25000...

NEWS

കോതമംഗലം: ഭയം ഇരുൾമൂടിയ തെരുവിലൂടെ അവർ ധീരതയോടെ നടന്നു. എന്റെ നാട് ജനകീയ കൂട്ടായ്മ സംഘടിപ്പിച്ച വനിതാദിന ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സ്ത്രീകളുടെ രാത്രി നടത്തത്തിൽ നൂറുകണക്കിന് പേർ പങ്കെടുത്തു. ലിംഗ വിവേചനത്തിനെതിരെ...

AGRICULTURE

കോതമംഗലം: എന്റെ നാട് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ കോട്ടപ്പടി പ്ലാമുടി ചന്ദ്രൻ പാടത്തെ നെൽകൃഷി വിളവെടുപ്പ് ഉത്സവമായി മാറി. പാട്ടത്തിനെടുത്ത പത്ത് ഏക്കർ തരിശുപാടത്താണ് നെൽകൃഷി ഇറക്കിയത്. ഉയർന്ന ഗുണമേന്മയുള്ള പൊൻമണി നെൽ...