കോതമംഗലം: വെളിയേൽച്ചാൽ വെട്ടിക്കൽ പരേതനായ ഗീവറുഗീസിന്റെ ഭാര്യ ആലീസ് വർഗീസ് (75) നിര്യാതയായി. സംസ്കാരം ചൊവ്വാഴച 3ന് പുന്നേക്കാട് സെൻ്റ് ജോർജ് ഗദ്സീമോൻ യാക്കോബായ സുറിയാനി പള്ളിയിൽ. പരേത നെല്ലിമറ്റം മാറാച്ചേരിപ്പുത്തേത്ത് കുടുംബാഗമാണ്.
മക്കൾ : സിന്ധു, അനിൽ ( ബേബി), സിമി, അരുൺ. മരുമക്കൾ:എലിയാസ് മാരിപ്പടവ് പുത്തൻപുര പുത്തൻകുരിശ് ,മെറിൻ പറമ്പാത്ത് മുള്ളരിങ്ങാട് , ജോൺ രാജൻ ഓലപ്പുരയിൽ സുൽത്താൻബത്തേരി ,ജെറി കിഴക്കേക്കര ചങ്ങനാശ്ശേരി.























































