Connect with us

Hi, what are you looking for?

CHUTTUVATTOM

പനങ്കര പാറക്കാട്ട് പി.എ ജോസിന്റെ ഭാര്യ മരിയ ജോസ് (ഡായി -73) നിര്യാതയായി

{"remix_data":[],"remix_entry_point":"challenges","source_tags":["local"],"origin":"unknown","total_draw_time":0,"total_draw_actions":0,"layers_used":0,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{},"is_sticker":false,"edited_since_last_sticker_save":false,"containsFTESticker":false}

 

കടവൂർ: പനങ്കര പാറക്കാട്ട് പി.എ ജോസിന്റെ ഭാര്യ മരിയ ജോസ് (ഡായി -73) നിര്യാതയായി. സംസ്കാരം നാളെ ശനിയാഴ്ച 2.30ന് കടവൂർ സെൻറ് ജോർജ് പള്ളിയിൽ. പരേത മുതലക്കോടം ചെമ്പരത്തി (പതിനാറിൽ) കുടുംബാഗമാണ്.

മക്കൾ : ആൽബിൻ, ഡോ. അഞ്ചു ജോസ് ( അരവിന്ദ് ഹോസ്പിറ്റൽ, കോയമ്പത്തൂർ). മരുമക്കൾ:ജിൻസി അമ്പലത്തുംകാലയിൽ മേമടങ്ങ്.ഡോ. സിദ്ധാർത്ഥ് നരേന്ദ്രൻ (അരവിന്ദ് ഹോസ്പിറ്റൽ കോയമ്പത്തൂർ ).

 

You May Also Like

CHUTTUVATTOM

  കോതമംഗലം: പല്ലാരിമംഗലം പഞ്ചായത്ത് കവല കല്ലുംപുറത്ത്(കവലയിൽ ) കെ.എം. ഹനീഫ(85) നിര്യാതനായി. കബറടക്കം വെള്ളിയാഴ്ച 9.30 ന് മണിക്കിണർ ദാറുൽ ഇസ്ലാം ജമാഅത്ത് കബർസ്ഥാനിൽ . ഭാര്യ: പരേതയായ സൈനബ. മക്കൾ:മുഹിയദ്ധീൻ...

CHUTTUVATTOM

  കോതമംഗലം: മാലിപ്പാറ ദേവശ്ശേരില്‍ പരേതനായ രാമകൃഷ്ണന്റെ ഭാര്യ അമ്മിണി (92) നിര്യാതയായി. സംസ്കാരം വ്യാഴാഴ്ച 3 ന് മാലിപ്പാറയിലെ വീട്ടുവളപ്പില്‍.പരേത പിറമാടം ചക്കുളങ്ങരയില്‍ കുടുംബാഗം. മക്കള്‍ : രമണന്‍ (വിമുക്തഭടന്‍),ഓമന,വിജയന്‍ (റിട്ടയേര്‍ഡ്...

CHUTTUVATTOM

ഊന്നുകൽ : കാക്കനാട്ട് മത്തായി കുര്യൻ (മത്തായികുഞ്ഞ് -93) നിര്യാതനായി. സംസ്‌കാരം ചൊവ്വാഴച 3ന് ഊന്നുകൽ ലിറ്റിൽഫ്ലവർ ഫെറോന പള്ളിയിൽ. ഭാര്യ : പരേതയായ അന്നകുട്ടി ഊന്നുകൽ തടത്തിൽ കുടുംബാംഗം . മക്കൾ...

CHUTTUVATTOM

കോതമംഗലം:കൊണ്ടിമറ്റം പാറയ്ക്കൽ പരേതനായ ജോസഫിന്റെ ഭാര്യ റോസ (89) നിര്യാതയായി. സംസ്കാരം തിങ്കളാഴ്ച 10ന് വെളിയേൽച്ചാൽ സെൻ്റ് ജോസഫ് ഫൊറോന പള്ളിയിൽ. പരേത കൊണ്ടിമറ്റം കൂടക്കാട്ട് കുടുംബാഗമാണ്. മക്കൾ: അന്നക്കുട്ടി, ലീലാമ്മ, മേരി,രാജൻ,...

NEWS

വടാട്ടുപ്പാറ: മീരാൻ സിറ്റി പുളിക്കക്കുടി തേവൻ (കുഞ്ഞുമോൻ-83) നിര്യാതനായി. സംസ്കാരം ശനിയാഴ്ച 12 വീട്ടുവളപ്പിൽ. ഭാര്യ: അമ്മണി. മക്കൾ: ബിന്ദു, പരേതനായ രാജു. മരുമക്കൾ: രേഖ, സുരേഷ്.

CHUTTUVATTOM

കോതമംഗലം: റിട്ട. ഹെൽത്ത് ഇൻസ്പെക്‌ടർ തങ്കളം കല്ലായിപ്പറമ്പിൽ (പുതുക്കുന്നത്ത്) കെ.സി. ജോർജ് (87) നിര്യാതനായി. സംസ്‌കാരം ശനിയാഴ്ച 3ന് കോതമംഗലം മർത്തമറിയം കത്തീഡ്രൽ വലിയപള്ളിയിൽ. ഭാര്യ:സാറാമ്മ വേങ്ങൂർ താണാട്ടുകുടിയിൽ കുടുംബാഗം. മക്കൾ: ജെൻസ്...

CHUTTUVATTOM

കോതമംഗലം: നെല്ലിമറ്റം വരാപ്പിള്ളിൽ (കോട്ടക്കൽ ) വി.പി സെബാസ്റ്റ്യന്റെ ഭാര്യ ലീല (73) നിര്യാതയായി. സംസ്കാരം വെള്ളിയാഴ്ച 11 ന് നെല്ലിമറ്റം സെന്റ് ജോസഫ് പള്ളിയിൽ. പരേത അങ്കമാലി മുന്നൂർപ്പിള്ളി കാവപുരക്കൽ കുടുംബാഗമാണ്. ...

CHUTTUVATTOM

കോതമംഗലം: ഇരമല്ലൂര്‍ മാപ്പിളകുടി എം.കെ. രാമന്‍(88) നിര്യാതനായി.സംസ്‌കാരം നടത്തി. ഭാര്യ: രാജമ്മ മേതല നിരവത്ത് കുടുംബാഗം. മക്കള്‍: രഞ്ജിനി രവി (കോതമംഗലം ബ്ലോക്ക് പഞ്ചായത്തംഗം), രാജേഷ്, അശോക്, രതീഷ്. രുമക്കള്‍: ഒ.പി. രവി,...

CHUTTUVATTOM

  കോട്ടപ്പടി:നാഗഞ്ചേരി ചിറ്റുപറമ്പിൽഷമ്മി സി പോൾ (54) നിര്യാതനായി. സംസ്കാരം വ്യാഴാഴ്ച 11ന് പെരുമ്പാവൂർ ബേഥേൽ സുലോക്കോ യാക്കോബായ സുറിയാനി കത്തീഡ്രലിൽ. ഭാര്യ :ഷിബി. മക്കൾ: ഡോണ, ഡെയിൽ.

CHUTTUVATTOM

  കോതമംഗലം: കൊണ്ടിമറ്റം പഴുക്കാളിയിൽ പി.പി ഡേവിഡ് (79) നിര്യാതനായി. സംസ്കാരം വെള്ളിയാഴ്‌ച 12 ന് പുന്നേക്കാട് സെന്റ് ജോർജ് ഗത്സീമോൻ പള്ളിയിൽ. പരേതൻ കോതമംഗലം എം എ കോളേജ് റിട്ട. ജീവനക്കാരനായിരുന്നു....

CHUTTUVATTOM

കോതമംഗലം: നെല്ലിക്കുഴി റിട്ട. കോപ്പറേറ്റീവ് ജോയിന്റ് രജിസ്ട്രാർ കൊട്ടാരം കെ.എ ഹമീദ് (65) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ:ഷാഹിന, കാലാമ്പൂർ മുക്കണ്ണിയിൽ കുടുംബാഗം.മക്കൾ :റമീസ്, റഫീസ്, മരുമകൾ : ഹാഷ്മി ഫാത്തിമ

CHUTTUVATTOM

കോതമംഗലം: കൊണ്ടിമറ്റം പെലക്കുടിപരേതനായ സ്കറിയയുടെ ഭാര്യ മറിയം (92) നിര്യാതയായി . സംസ്കാരം തിങ്കളാഴ്ച ഒന്നിന് പുന്നേക്കാട് സെൻ്റ് ജോർജ് ഗദ്സീമോൻ യാക്കോബായ സുറിയാനി പള്ളിയിൽ. പരേത വാരപ്പെട്ടി കുരുന്നപ്പിള്ളി കുടുംബാഗമാണ്. മക്കൾ:...

error: Content is protected !!