കോതമംഗലം : പള്ളിമാലില്‍ പി.പി കുര്യാച്ചന്റെ ഭാര്യ സാറാമ്മ (76) നിര്യാതയായി. സംസ്കാരം ശനിയാഴ്ച 2.30ന് കോതമംഗലം മാര്‍ തോമ ചെറിയ പള്ളിയില്‍. പരേത കോതമംഗലം കാട്ടുചിറ കുടുംബാഗമാണ്. മക്കള്‍: സ്മിത ജോബിന്, പരേതനായ എല്‍ദോസ്, സ്നേഹ ജോമി. മരുമക്കള്‍: ജോബിന് പീറ്റര്‍ കണ്ണനായ്ക്കല്‍ മൂവാറ്റുപുഴ, ജോമി പോള്‍ പാലക്കല്‍ പിറവം.




















































