കോതമംഗലം: നെല്ലിമറ്റം വരാപ്പിള്ളിൽ (കോട്ടക്കൽ ) വി.പി സെബാസ്റ്റ്യന്റെ ഭാര്യ ലീല (73) നിര്യാതയായി. സംസ്കാരം വെള്ളിയാഴ്ച 11 ന് നെല്ലിമറ്റം സെന്റ് ജോസഫ് പള്ളിയിൽ. പരേത അങ്കമാലി മുന്നൂർപ്പിള്ളി കാവപുരക്കൽ കുടുംബാഗമാണ്. ...
കോട്ടപ്പടി:നാഗഞ്ചേരി ചിറ്റുപറമ്പിൽഷമ്മി സി പോൾ (54) നിര്യാതനായി. സംസ്കാരം വ്യാഴാഴ്ച 11ന് പെരുമ്പാവൂർ ബേഥേൽ സുലോക്കോ യാക്കോബായ സുറിയാനി കത്തീഡ്രലിൽ. ഭാര്യ :ഷിബി. മക്കൾ: ഡോണ, ഡെയിൽ.
കോതമംഗലം: കൊണ്ടിമറ്റം പഴുക്കാളിയിൽ പി.പി ഡേവിഡ് (79) നിര്യാതനായി. സംസ്കാരം വെള്ളിയാഴ്ച 12 ന് പുന്നേക്കാട് സെന്റ് ജോർജ് ഗത്സീമോൻ പള്ളിയിൽ. പരേതൻ കോതമംഗലം എം എ കോളേജ് റിട്ട. ജീവനക്കാരനായിരുന്നു....
കോതമംഗലം: കൊണ്ടിമറ്റം പെലക്കുടിപരേതനായ സ്കറിയയുടെ ഭാര്യ മറിയം (92) നിര്യാതയായി . സംസ്കാരം തിങ്കളാഴ്ച ഒന്നിന് പുന്നേക്കാട് സെൻ്റ് ജോർജ് ഗദ്സീമോൻ യാക്കോബായ സുറിയാനി പള്ളിയിൽ. പരേത വാരപ്പെട്ടി കുരുന്നപ്പിള്ളി കുടുംബാഗമാണ്. മക്കൾ:...
കോതമംഗലം:ആയക്കാട്തൈക്കാവും പടി കോട്ടേകുടിയിൽ ഇബ്രാഹിം ബാവ(65) നിര്യാതനായി. ഖബറടക്കം നടത്തി. ഭാര്യ: പരേതയായ ആയിഷ.മക്കൾ. റജീന, ജറീന (ഇരുവരും ആരോഗ്യ വിഭാഗം ജീവനക്കാർ), ഇബ്രാഹിം (എക്സൈസ് എറണാകുളം).മരുമക്കൾ. റജീഷ് റഹ്മാൻ ,...