Connect with us

Hi, what are you looking for?

NEWS

തലക്കോട് അള്ളുങ്കല്‍ പുളിമൂട്ടില്‍ പി.എം അലിയാര്‍ (75) നിര്യാതനായി

കോതമംഗലം: തലക്കോട് അള്ളുങ്കല്‍ പുളിമൂട്ടില്‍ പി.എം അലിയാര്‍ (75) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ: പരേതയായ മീരാമ്മ പല്ലാരിമംഗലം മാവുടി ആര്യംകാലായില്‍ (വാളാരിയില്‍) കുടുംബാഗം. മക്കള്‍: സലിം, സുഹറ, കാസിം, അജാസ്. മരുമക്കള്‍: ഷാജിത, അസീസ്, ഖദീജ, ഷെമീന.

 

You May Also Like

NEWS

  കോതമംഗലം: വെളിയേൽച്ചാൽ വെട്ടിക്കൽ പരേതനായ ഗീവറുഗീസിന്റെ ഭാര്യ ആലീസ് വർഗീസ് (75) നിര്യാതയായി. സംസ്കാരം ചൊവ്വാഴച 3ന് പുന്നേക്കാട് സെൻ്റ് ജോർജ് ഗദ്സീമോൻ യാക്കോബായ സുറിയാനി പള്ളിയിൽ. പരേത നെല്ലിമറ്റം മാറാച്ചേരിപ്പുത്തേത്ത്...

NEWS

കോതമംഗലം : പള്ളിമാലില്‍ പി.പി കുര്യാച്ചന്റെ ഭാര്യ സാറാമ്മ (76) നിര്യാതയായി. സംസ്‌കാരം ശനിയാഴ്ച 2.30ന് കോതമംഗലം മാര്‍ തോമ ചെറിയ പള്ളിയില്‍. പരേത കോതമംഗലം കാട്ടുചിറ കുടുംബാഗമാണ്. മക്കള്‍: സ്മിത ജോബിന്‍,...

NEWS

കോതമംഗലം: കോട്ടപ്പടി ചേന്നോത്തുമാലില്‍ റിട്ട.ഫാര്‍മസിസ്റ്റ് സി.വി.പൗലോസ് (93) നിര്യാതനായി.സംസ്‌കാരം നടത്തി. ഭാര്യ:പരേതയായ കെ.ജെ.ഏലിയാമ്മ പൂതൃക്ക കാവനാമോളേല്‍ കുടുംബാഗം.  

NEWS

കോതമംഗലം : മാലിപ്പാറ വാണിയപ്പുരക്കല്‍ സെബാസ്റ്റ്യന്‍ പോള്‍ (ബേബി-67) നിര്യാതനായി. സംസ്‌കാരം ശനി 2ന് മാലിപ്പാറ സെന്റ് മേരീസ് പള്ളിയില്‍. ഭാര്യ: ആയവന ലിസി വാരിക്കാട്ട് കുടുംബാഗം. മക്കള്‍: സുബി,എബിന്‍. മരുമക്കള്‍: റോബിന്‍...

NEWS

  കോതമംഗലം:റിട്ട. പോസ്റ്റൽ അസിസ്റ്റന്റ് ഇരമല്ലൂർ കിഴക്കേടത്ത് ഇല്ലം എ.എസ്. വാസുദേവൻ ഇളയത് (86) നിര്യാതനായി. സംസ്‌കാരം നടത്തി.ഭാര്യ: പരേതയായ അമ്മിണി. മക്കൾ: കെ.വി. മനോജ് കുമാർ,കെ.വി. അനിൽ കുമാർ ( സെയ്ൽ...

NEWS

കോതമംഗലം: കോഴിപ്പിള്ളി പുല്ലേലില്‍ പരേതനായ കുഞ്ഞുമോന്റെ ഭാര്യ സൂസന്‍ (63) നിര്യാതയായി. സംസ്‌കാരം നടത്തി. പരേത ആനവിരട്ടി നടുത്തോട്ടത്തില്‍ കുടുംബാഗമാണ്. മക്കള്‍: നീതു,നിമ്മി. മരുമക്കള്‍: ജോര്‍ട്ട് പളളിക്കര കോതമംഗലം, ജിജോ കോഴക്കാട്ട് കാലാമ്പൂര്‍...

NEWS

കോതമംഗലം: വടാട്ടുപാറ ഉപ്പേനായില്‍ ലൂക്കോസ് (85) നിര്യാതനായി. സംസ്‌കാരം ചൊവ്വാഴ്ച്ച 3ന് കരിംകുന്നം സെന്റ് അഗസ്റ്റിന്‍സ് ക്‌നാനായ കൊത്തോലിക്ക പള്ളിയില്‍.ഭാര്യ : ത്രേസ്യാമ്മ, കരിംകുന്നം ഇടയാടിയില്‍ കുടുംബാഗം. മക്കള്‍: ബിജി, ജിജി (ഇറ്റലി),ബിജു...

CHUTTUVATTOM

  കോതമംഗലം: പല്ലാരിമംഗലം പഞ്ചായത്ത് കവല കല്ലുംപുറത്ത്(കവലയിൽ ) കെ.എം. ഹനീഫ(85) നിര്യാതനായി. കബറടക്കം വെള്ളിയാഴ്ച 9.30 ന് മണിക്കിണർ ദാറുൽ ഇസ്ലാം ജമാഅത്ത് കബർസ്ഥാനിൽ . ഭാര്യ: പരേതയായ സൈനബ. മക്കൾ:മുഹിയദ്ധീൻ...

CHUTTUVATTOM

  കടവൂർ: പനങ്കര പാറക്കാട്ട് പി.എ ജോസിന്റെ ഭാര്യ മരിയ  (ഡായി -73) നിര്യാതയായി. സംസ്കാരം നാളെ ശനിയാഴ്ച 2.30ന് കടവൂർ സെൻറ് ജോർജ് പള്ളിയിൽ. പരേത മുതലക്കോടം ചെമ്പരത്തി (പതിനാറിൽ) കുടുംബാഗമാണ്....

CHUTTUVATTOM

  കോതമംഗലം: മാലിപ്പാറ ദേവശ്ശേരില്‍ പരേതനായ രാമകൃഷ്ണന്റെ ഭാര്യ അമ്മിണി (92) നിര്യാതയായി. സംസ്കാരം വ്യാഴാഴ്ച 3 ന് മാലിപ്പാറയിലെ വീട്ടുവളപ്പില്‍.പരേത പിറമാടം ചക്കുളങ്ങരയില്‍ കുടുംബാഗം. മക്കള്‍ : രമണന്‍ (വിമുക്തഭടന്‍),ഓമന,വിജയന്‍ (റിട്ടയേര്‍ഡ്...

CHUTTUVATTOM

ഊന്നുകൽ : കാക്കനാട്ട് മത്തായി കുര്യൻ (മത്തായികുഞ്ഞ് -93) നിര്യാതനായി. സംസ്‌കാരം ചൊവ്വാഴച 3ന് ഊന്നുകൽ ലിറ്റിൽഫ്ലവർ ഫെറോന പള്ളിയിൽ. ഭാര്യ : പരേതയായ അന്നകുട്ടി ഊന്നുകൽ തടത്തിൽ കുടുംബാംഗം . മക്കൾ...

CHUTTUVATTOM

കോതമംഗലം:കൊണ്ടിമറ്റം പാറയ്ക്കൽ പരേതനായ ജോസഫിന്റെ ഭാര്യ റോസ (89) നിര്യാതയായി. സംസ്കാരം തിങ്കളാഴ്ച 10ന് വെളിയേൽച്ചാൽ സെൻ്റ് ജോസഫ് ഫൊറോന പള്ളിയിൽ. പരേത കൊണ്ടിമറ്റം കൂടക്കാട്ട് കുടുംബാഗമാണ്. മക്കൾ: അന്നക്കുട്ടി, ലീലാമ്മ, മേരി,രാജൻ,...

error: Content is protected !!