നേര്യമംഗലം: മുരിങ്ങോത്ത് എം.എം ദാസ് (72) നിര്യാതനായി. സംസ്കാരം നടത്തി. പരേതന് വനം വകുപ്പ് മുന്‍ ഉദ്യോഗസ്ഥന് ആയിരുന്നു. ഭാര്യ: ലളിത, നേര്യമംഗലം പുതുക്കാട്ട് കുടുംബാഗം. മക്കള്‍ : സരിത, സംഗീത, പരേതനായ സനീഷ്, മരുമക്കള്‍: ഗോപു, ശ്രീകുമാര്‍, ശ്യാമിനി


Hi, what are you looking for?
കോതമംഗലം: വെളിയേൽച്ചാൽ വെട്ടിക്കൽ പരേതനായ ഗീവറുഗീസിന്റെ ഭാര്യ ആലീസ് വർഗീസ് (75) നിര്യാതയായി. സംസ്കാരം ചൊവ്വാഴച 3ന് പുന്നേക്കാട് സെൻ്റ് ജോർജ് ഗദ്സീമോൻ യാക്കോബായ സുറിയാനി പള്ളിയിൽ. പരേത നെല്ലിമറ്റം മാറാച്ചേരിപ്പുത്തേത്ത്...
കോതമംഗലം: കവളങ്ങാട് പഞ്ചായത്തിലെ നേര്യമംഗലം പൊതുശ്മശാനം ആധുനിക സൗകര്യങ്ങളോടെ നവീകരിച്ച് സജ്ജമാക്കി ഗ്യാസ് ക്രിമിറ്റോറിയത്തിന്റെ ഉദ്ഘാടനം തിങ്കളാഴ്ച രാവിലെ 11ന് നേര്യമംഗലം കമ്മ്യൂണിറ്റി ഹാളിൽ അഡ്വ. ഡീൻ കുര്യാക്കോസ് എം.പി നിർവ്വഹിക്കും. കവളങ്ങാട്...
കോതമംഗലം : പള്ളിമാലില്‍ പി.പി കുര്യാച്ചന്റെ ഭാര്യ സാറാമ്മ (76) നിര്യാതയായി. സംസ്കാരം ശനിയാഴ്ച 2.30ന് കോതമംഗലം മാര്‍ തോമ ചെറിയ പള്ളിയില്‍. പരേത കോതമംഗലം കാട്ടുചിറ കുടുംബാഗമാണ്. മക്കള്‍: സ്മിത ജോബിന്,...
കോതമംഗലം: കോട്ടപ്പടി ചേന്നോത്തുമാലില്‍ റിട്ട.ഫാര്‍മസിസ്റ്റ് സി.വി.പൗലോസ് (93) നിര്യാതനായി.സംസ്കാരം നടത്തി. ഭാര്യ:പരേതയായ കെ.ജെ.ഏലിയാമ്മ പൂതൃക്ക കാവനാമോളേല് കുടുംബാഗം.
കോതമംഗലം : മാലിപ്പാറ വാണിയപ്പുരക്കല്‍ സെബാസ്റ്റ്യന്‍ പോള്‍ (ബേബി-67) നിര്യാതനായി. സംസ്കാരം ശനി 2ന് മാലിപ്പാറ സെന്റ് മേരീസ് പള്ളിയില്‍. ഭാര്യ: ആയവന ലിസി വാരിക്കാട്ട് കുടുംബാഗം. മക്കള്‍: സുബി,എബിന്. മരുമക്കള്‍: റോബിന്...
കോതമംഗലം:റിട്ട. പോസ്റ്റൽ അസിസ്റ്റന്റ് ഇരമല്ലൂർ കിഴക്കേടത്ത് ഇല്ലം എ.എസ്. വാസുദേവൻ ഇളയത് (86) നിര്യാതനായി. സംസ്കാരം നടത്തി.ഭാര്യ: പരേതയായ അമ്മിണി. മക്കൾ: കെ.വി. മനോജ് കുമാർ,കെ.വി. അനിൽ കുമാർ ( സെയ്ൽ...
കോതമംഗലം: കോഴിപ്പിള്ളി പുല്ലേലില്‍ പരേതനായ കുഞ്ഞുമോന്റെ ഭാര്യ സൂസന് (63) നിര്യാതയായി. സംസ്കാരം നടത്തി. പരേത ആനവിരട്ടി നടുത്തോട്ടത്തില്‍ കുടുംബാഗമാണ്. മക്കള്‍: നീതു,നിമ്മി. മരുമക്കള്‍: ജോര്‍ട്ട് പളളിക്കര കോതമംഗലം, ജിജോ കോഴക്കാട്ട് കാലാമ്പൂര്...
കോതമംഗലം: വടാട്ടുപാറ ഉപ്പേനായില് ലൂക്കോസ് (85) നിര്യാതനായി. സംസ്കാരം ചൊവ്വാഴ്ച്ച 3ന് കരിംകുന്നം സെന്റ് അഗസ്റ്റിന്‍സ് ക്നാനായ കൊത്തോലിക്ക പള്ളിയില്‍.ഭാര്യ : ത്രേസ്യാമ്മ, കരിംകുന്നം ഇടയാടിയില്‍ കുടുംബാഗം. മക്കള്‍: ബിജി, ജിജി (ഇറ്റലി),ബിജു...
അടിമാലി: പണംവച്ച് ചീട്ടുകളിച്ച 10 പേര് അറസ്റ്റില്‍. നേര്യമംഗലം പാലത്തിന് സമീപമുള്ള ഹോട്ടലില്‍ മുറിയെടുത്ത് പണംവച്ച് ചീട്ട് കളിക്കുന്നതിനിടെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലിസ് നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്. മന്നാങ്കണ്ടം സ്വദേശി അബ്ദുല്‍...
കോതമംഗലം: കൊച്ചി – ധനുഷ്കോടി ദേശീയപാതയില്‍ നേര്യമംഗലം ആറാം മൈലിനും ചീയപ്പാറ വെള്ളച്ചാട്ടത്തിനുമിടയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. വാഹനത്തിന് തീ പിടിക്കുമ്പോള്‍ ഡ്രൈവര്‍ ഉള്‍പ്പെടെ മൂന്നുപേര്‍ ഉണ്ടായിരുന്നെങ്കിലും ആളപായമില്ല. കൊല്ലം കുലശേഖരപുരം കുന്നത്ത്...
കോതമംഗലം: പല്ലാരിമംഗലം പഞ്ചായത്ത് കവല കല്ലുംപുറത്ത്(കവലയിൽ ) കെ.എം. ഹനീഫ(85) നിര്യാതനായി. കബറടക്കം വെള്ളിയാഴ്ച 9.30 ന് മണിക്കിണർ ദാറുൽ ഇസ്ലാം ജമാഅത്ത് കബർസ്ഥാനിൽ . ഭാര്യ: പരേതയായ സൈനബ. മക്കൾ:മുഹിയദ്ധീൻ...
കടവൂർ: പനങ്കര പാറക്കാട്ട് പി.എ ജോസിന്റെ ഭാര്യ മരിയ (ഡായി -73) നിര്യാതയായി. സംസ്കാരം നാളെ ശനിയാഴ്ച 2.30ന് കടവൂർ സെൻറ് ജോർജ് പള്ളിയിൽ. പരേത മുതലക്കോടം ചെമ്പരത്തി (പതിനാറിൽ) കുടുംബാഗമാണ്....