Connect with us

Hi, what are you looking for?

NEWS

കോ​ത​മം​ഗ​ലം: കാ​ല​വ​ർ​ഷം ച​തി​ച്ച​തി​നെ തു​ട​ർ​ന്ന് കോ​ത​മം​ഗ​ല​ത്ത് വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലെ കൃ​ഷി​യി​ട​ങ്ങ​ളി​ല്‍ ജ​ല​ക്ഷാ​മം തു​ട​ങ്ങി. ഇ​തോ​ടെ വ​ര​ൾ​ച്ച ഒ​ഴി​വാ​ക്കാ​ൻ പെ​രി​യാ​ർ​വാ​ലി ക​നാ​ൽ തു​റ​ക്ക​ണ​മെ​ന്നാ​വ​ശ്യം ശ​ക്ത​മാ​കു​ന്നു. പൈ​നാ​പ്പി​ള്‍, വാ​ഴ, നെ​ല്ല് തു​ട​ങ്ങി​യ കൃ​ഷി​ക​ളെ​യെ​ല്ലാം ജ​ല​ക്ഷാ​മം പ്ര​തി​കൂ​ല​മാ​യി...

CHUTTUVATTOM

കോതമംഗലം: പൈങ്ങോട്ടൂരില്‍ ആവേശമായി മരമടി മത്സരം. കടവൂര്‍ മുറിപ്പാടത്ത് നടന്ന മത്സരം 43 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പുനരാരംഭിച്ചത്. പൈങ്ങോട്ടൂര്‍ പഞ്ചായത്തിലെ കടവൂര്‍ മുറിപ്പാടത്ത് ആവേശം നിറച്ച് മരമടി മത്സരം. പൈങ്ങോട്ടൂര്‍ പഞ്ചായത്തിന്റെയും കൃഷിഭവന്റെയും...

CHUTTUVATTOM

കോതമംഗലം: തൊടുപുഴ ഡി പോള്‍ പബ്ലിക്ക് സ്‌കൂളില്‍ നടന്ന സെന്‍ട്രല്‍ കേരള സഹോദയ ഇന്റര്‍ സ്‌കൂള്‍ കരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍ കാറ്റഗറി -3 പെണ്‍കുട്ടികളുടെ മത്സരത്തില്‍ കോതമംഗലം മര്‍ത്തമറിയം പബ്ലിക്ക് സ്‌കൂളിനെ പ്രതിനിധീകരിച്ച അല്‍ന...

Latest News

NEWS

കോതമംഗലം: കീരംപാറ സെന്റ് സെബാസ്റ്റ്യന്‍സ് ഇടവകയില്‍ രണ്ട് സ്‌നേഹ ഭവനങ്ങളുടെ വെഞ്ചിരിപും ഗൃഹപ്രവേശവും ഞായറാഴ്ച. കീരംപാറ ഇടവകയില്‍ ഭവനരഹിതര്‍ ഉണ്ടാകരുത് എന്ന ലക്ഷ്യത്തോടെ ആരംഭിച്ച സ്‌നേഹഭവനം പദ്ധതിയിലൂടെ പൂര്‍ത്തികരിച്ച രണ്ട് ഭവനങ്ങളുടെ വെഞ്ചിരിപ്പും...

NEWS

കോതമംഗലം: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം എസ്.ശ്രീശാന്തിന്റെ പിതാവും റിട്ട.എല്‍ഐസി സോണല്‍ മാനേജരുമായ കോതമംഗലം മാതിരപ്പിള്ളി അമ്പാട്ട് കുന്നേല്‍ വി.ശാന്തകുമാരന്‍ നായര്‍ (89) നിര്യാതനായി. വെള്ളിയാഴ്ച രാത്രി 9.45ന്, കൊച്ചിയിലെ ലിസ്സി ആശുപത്രിയില്‍...

CHUTTUVATTOM

കുട്ടമ്പുഴ: കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് പതിനഞ്ചാം വാർഡ് ബാലസഭയുടെ യോഗം ചേർന്നു. ബാലസഭ ഇൻ ചാർജ് ഫിലോമിന ടീച്ചർ അധ്യക്ഷത വഹിച്ചു.കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കാന്തി വെള്ളക്കയ്യൻ യോഗം ഉത്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാൻഡിങ്...

CHUTTUVATTOM

പിണ്ടിമന : റെഡ് ക്രോസ് സൊസൈറ്റി പിണ്ടിമന വില്ലേജ് യൂണിറ്റിന്റെ നേതൃത്വത്തിൽ പായസ മേള നടത്തി. പിണ്ടിമന കദളിപ്പറമ്പിൽ സന്തോഷ്, ഭാര്യ ജിഷ എന്നിവർക്ക് ധർമ്മഗിരി ആശുപത്രി ജംഗ്ഷനിൽ ഉണ്ടായ വാഹനാപകടത്തിൽ അതിഗുരുതരമായി...

CHUTTUVATTOM

കോതമംഗലം:  മഴക്കാലമെത്തുന്നതോടെ കൊതുകിലൂടെയും, വെള്ളത്തിലൂടെയുമെല്ലാം ഉണ്ടാകുന്ന സാംക്രമിക രോഗങ്ങളായ മഞ്ഞപ്പിത്തം, ഡെങ്കിപ്പനി തുടങ്ങിയ രോഗങ്ങളെ പ്രതിരോധിക്കുന്നതിനായി പല്ലാരിമംഗലം പഞ്ചായത്ത് പന്ത്രണ്ടാം വാർഡിൽ ആരംഭിച്ച രണ്ടാംഘട്ട മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ്...

CHUTTUVATTOM

കോതമംഗലം:കൃഷിക്കും ജീവനും സ്വത്തിനും നാശം വരുത്തുന്ന കാട്ടുപന്നികളെ തുരത്താന്‍ കർഷകർക്ക് ഉപാധികളില്ലാതെ അനുമതി നൽകണമെന്ന് യുഡിഎഫ് ജില്ലാ കൺവീനർ ഷിബു തെക്കുംപുറം. വന്യജീവി ആക്രമണത്തിനെതിരെ യുഡിഎഫ് കര്‍ഷക കോ-ഓര്‍ഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഡിഎഫ്ഒ...

CHUTTUVATTOM

കോതമംഗലം : കേ-റെയിൽ കേരളത്തിന് ഭൂഷണമല്ല. ഭരണകൂടം പിൻമാറിയേ മതിയാകൂ. കേറയിൽ കേരളത്തിന് വേണ്ട. വെൽഫയർ പാർട്ടി മണ്ഡലം കമ്മിറ്റി കോതമംഗലത്ത് സംഘടിപ്പിച്ച പൗരസംഗമം വെൽഫയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി മിർസാദ്...

CHUTTUVATTOM

കോതമംഗലം: കാലവർഷത്തിന് മുന്നോടിയായ് അപ്രതീക്ഷിത പ്രകൃതി ദുരന്തം ഉണ്ടായാൽ നേരിടുന്നതിന് മുന്നോടിയായ് ജില്ലാ ഭരണകൂടത്തിന്റെ നിർദ്ദേശാനുസരണം വിവിധ വകുപ്പുകളുടേയും സന്നദ്ധ സംഘടനാ പ്രവർത്തകരുടേയും നേതൃത്വത്തിൽ കുട്ടമ്പുഴ സത്രപ്പടി കോളനിയിലാണ് ഇന്ന് മോക്ഡ്രിൽ സംഘടിപ്പിച്ചത്....

CHUTTUVATTOM

കോതമംഗലം:  മഴക്കാല മുന്നൊരുക്കത്തിന്റെ ഭാഗമായി കോതമംഗലം താലൂക്കില്‍ മോക്ക് ഡ്രില്‍ സംഘടിപ്പിച്ചുമഴക്കാല മുന്നൊരുക്കങ്ങളുടെ ഭാഗമായി കോതമംഗലം താലൂക്കില്‍ മോക്ക് ഡ്രില്‍ സംഘടിപ്പിച്ചു. താലൂക്കിലെ മണ്ണിടിച്ചില്‍ സാധ്യതയുള്ള കുട്ടമ്പുഴ വില്ലേജില്‍ സത്രപ്പടി ലക്ഷം വീട്...

CHUTTUVATTOM

കോതമംഗലം: മഴക്കാല ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി കോതമംഗലം നഗരസഭയിൽ പൊതു സ്ഥല ശുചീകരണ യജ്ഞം നടത്തി. താലൂക്ക് ആശുപത്രി പരിസരത്ത് ശുചീകരണ പ്രവർത്തനം നഗരസഭ വൈസ് ചെയർപേഴ്സൺ സിന്ധു ഗണേശൻ ഉദ്ഘാടനം ചെയ്തു....

CHUTTUVATTOM

കോതമംഗലം:  താലൂക്കിലെ ദുരന്തനിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് സർക്കാർ രൂപം കൊടുത്ത ഇൻ്റർ ഏജൻസി ഗ്രൂപ്പ് (IAG) കോതമംഗലം താലൂക്ക് വാർഷിക ജനറൽ ബോഡി മീറ്റിംഗിൽ വച്ച് ഇൻഡ്യൻ റെഡ് ക്രോസ് സൊസൈറ്റി പ്രതിനിധി...

CHUTTUVATTOM

കോതമംഗലം: വന്യജീവി ആക്രമണത്തിനെതിരെ യുഡിഎഫ് കര്‍ഷക കോ-ഓര്‍ഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്ന സമരത്തിൻ്റെ ഭാഗമായി വെള്ളിയാഴ്ച ഡിഎഫ്ഒ ഓഫിസിനു മുന്നിൽ സത്യഗ്രഹം നടത്തും. വനാതിർത്തിയിൽ വൈദ്യുതി വേലി, റെയിൽ ഫെൻസിങ്, കിടങ്ങ് എന്നിവ...

error: Content is protected !!