Connect with us

Hi, what are you looking for?

NEWS

ഫ്രീഡം വാൾ അനാച്ഛാദനം നടത്തി

കോതമംഗലം : എൻഎസ്എസ് ദിനത്തോടനുബന്ധിച്ച്കോതമംഗലം മാർ ബേസിൽ ഹയർ സെക്കൻഡറി സ്കൂളിൽ നാഷണൽ സർവീസ് സ്കീമിന്റെ ഈ വർഷത്തെ പ്രോജക്ടായ ‘ Freedom Wall ‘ അനാച്ഛാദനം കോതമംഗലം എംഎൽഎ ശ്രീ ആന്റണി ജോൺ നിർവഹിച്ചു.

എൻഎസ്എസ് വോളണ്ടിയർമാരായ ജേക്കബ്ബും അർജുനുമാണ് വിദ്യാലയ ഭിത്തിയിൽ ഗാന്ധിജിയുടെ മിഴി വാർന്ന ചിത്രം വരച്ചത്. സ്കൂൾ പ്രിൻസിപ്പാൾ ഫാദർ പി ഒ പൗലോസ് , ഹെഡ്മിസ്ട്രസ് സോമി പി മാത്യു ,വാർഡ് കൗൺസിലർ റിൻസ് റോയ് , പിടിഎ പ്രസിഡൻറ് പി കെ സോമൻ , തോമസ് മാത്യു , എൻഎസ്എസ് കോ ഓർഡിനേറ്റർ ലിറ്റി മത്തായി എന്നിവർ സംബന്ധിച്ചു.

You May Also Like

NEWS

കോതമംഗലം :ഇളങ്ങവം ഗവ ഹൈടെക് എൽ പി സ്കൂൾ 62 -)മത് വാർഷികാഘോഷവും, സ്തുത്യർഹമായ സേവനത്തിനു ശേഷം സെർവീസിൽ നിന്നും വിരമിക്കുന്ന രജനി ടീച്ചർക്കുള്ള യാത്രയയപ്പും സംഘടിപ്പിച്ചു. ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ...

NEWS

കോതമംഗലം : കോതമംഗലം നിയോജക മണ്ഡലത്തിൽ എം എൽ എയുടെ ആസ്തി വികസന ഫണ്ട് 3.5 കോടി രൂപ ചിലവഴിച്ചുള്ള കനാൽ ബണ്ട് നവീകരണത്തിന് തുടക്കമായി. മെയിൻ കനാൽ, ഹൈ ലെവൽ, ലോ...

NEWS

കോതമംഗലം :ദേശീയപാത നവീകരണവുമായി ബന്ധപ്പെട്ട്‌ കോതമംഗലം നഗരസഭ പരിധിയിലും, കവളങ്ങാട്‌ ഗ്രാമപഞ്ചായത്തിലും ഉണ്ടായിട്ടുള്ള കുടിവെള്ള വിതരണത്തിലെ തടസ്സങ്ങള്‍ അടിയന്തിരമായി പരിഹരിക്കുന്നതിന്‌ ദേശീയപാത അതോറിറ്റി തയ്യാറാകണമെന്ന്‌ കോതമംഗലം താലൂക്ക്‌ വികസന സമിതി യോഗം ആവശ്യപ്പെട്ടു....

NEWS

കോതമംഗലം : ആന്റണി ജോൺ എം എൽ എ യുടെ പ്രത്യേക വികസന ഫണ്ടിൽ നിന്നും കോതമംഗലം നിയോജക മണ്ഡലത്തിലെ 23 ലൈബ്രറികൾക്ക് പുസ്തകങ്ങൾ വിതരണം ചെയ്തു. കേരളീയത്തിൻ്റെ ഭാഗമായി കേരള നിയമസഭ...