Connect with us

Hi, what are you looking for?

CHUTTUVATTOM

പൈങ്ങോട്ടൂര്‍: മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ പൈങ്ങോട്ടൂരില്‍ നിര്‍മ്മാണത്തിലിരിക്കുന്ന വീട്ടില്‍നിന്ന് ഇലക്ട്രിക് വയറുകള്‍ മോഷ്ടിച്ച കേസില്‍ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. മുര്‍ഷിദാബാദ് സ്വദേശിയായ ബിഷ്ണു മണ്ഡലിനെയാണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. വീടിന്റെ...

CHUTTUVATTOM

തിരുവനന്തപുരം: തിരുവനന്തപുരം രാഹുല്‍ ഗാന്ധി ഫോറം നല്‍കുന്ന മികച്ച പത്രപ്രവര്‍ത്തകനുള്ള രാഹുല്‍ ഗാന്ധി സദ്ഭാവന മാധ്യമ അവാര്‍ഡ് മെട്രോ വാര്‍ത്ത ദിനപത്രം ലേഖകനും, കോതമംഗലം മാര്‍ അത്തനേഷ്യസ് കോളേജ് ലൈബ്രറി അസിസ്റ്റന്റുമായ ഏബിള്‍...

CHUTTUVATTOM

കോതമംഗലം: റിപ്പോര്‍ട്ടര്‍ ടിവിയുടെ ന്യൂസ് ഡെസ്‌കില്‍ പരിശോധന നടത്തുകയും മാധ്യമ പ്രവര്‍ത്തകരെ ഇറക്കി വിട്ട് അവരുടെ കസേരകളില്‍ ഇരുന്ന് പരിശോധന നടത്തുകയും ചെയ്ത പോലീസ് അതിക്രമത്തിനെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായി ഇന്ത്യന്‍ ജേര്‍ണലിസ്റ്റ്...

Latest News

CHUTTUVATTOM

കോതമംഗലം: സ്‌കൂട്ടര്‍ വഴിയില്‍ തടഞ്ഞ് മാല പൊട്ടിക്കാന്‍ ശ്രമിച്ച യുവാക്കളെ പെപ്പര്‍ സ്‌പ്രേ അടിച്ച് കീഴ്‌പ്പെടുത്തി മധ്യവയസ്‌ക. കോതമംഗലത്ത് ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന സ്ത്രീയാണ് മോഷ്ടാക്കളായ യുവാക്കളെ പെപ്പര്‍ സ്‌പ്രേയിലൂടെ...

CHUTTUVATTOM

കോതമംഗലം: ആവോലിച്ചാൽ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി നടപ്പാക്കുമെന്ന് ഷിബു തെക്കുംപുറം എംഎൽഎ. കേരള കോൺഗ്രസ് കവളങ്ങാട് മണ്ഡലം കൺവെൻഷനിൽ എംഎൽഎക്ക് നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു എംഎൽഎ. അഡ്വ. കെ.ഫ്രാൻസിസ് ജോർജ് എംപി കൺവെൻഷൻ...

NEWS

കോതമംഗലം: കറുകടം മണ്ണാപറമ്പില്‍ ചാക്കോച്ചന്റെ ഭാര്യ മേരി (71) അന്തരിച്ചു. സംസ്‌കാരം ചൊവ്വാഴ്ച 9.30 ന് കോതമംഗലം മാര്‍ തോമ ചെറിയ പള്ളിയില്‍. പരേത മാറാടി വേലമ്മകുടിയില്‍ കുടുംബാഗമാണ്. മക്കള്‍. ഷഞ്ചു, പരേതനായ...

NEWS

കോതമംഗലം: ചെമ്മീന്‍ക്കുത്ത് തട്ടാരശ്ശേരിയില്‍(അതിരമ്പുഴയില്‍) പരേതനായ ജേക്കബിന്റെ ഭാര്യ ഡോ. റോസ് മേരി (ലീലക്കുട്ടി-87) അന്തരിച്ചു.സംസ്‌ക്കാരം നടത്തി.മക്കള്‍:അജു , ലിജ ,മരുമക്കള്‍:സജീവ് ഫ്രാന്‍സിസ്, കെ.വി എലിസബത്ത്.  

NEWS

കോതമംഗലം : ചിങ്ങപുലരിയിൽ കർഷകദിനം വിപുലമായ പരിപാടികളോടെ കീരംപാറയിൽ ആഘോഷിക്കും. കീരംപാറ പഞ്ചായത്തിന്റെയും, കൃഷിഭവന്റെയും സംയുക്ത ആഭിമുഖ്യത്തിൽ കീരംപാറ സഹകരണ ബാങ്ക് , സ്വാശ്രയ കാർഷിക വിപണി പുന്നേക്കാട്, തട്ടേക്കാട് അഗ്രോ കമ്പനി,...

NEWS

കോതമംഗലം: ലയൺസ് ക്ലബ് കോതമംഗലം ഗ്രേറ്ററിൻ്റെ നേത്യത്വത്തിൽ നെല്ലിമറ്റം പ്രതിക്ഷ ഭവനിൽ സ്വാതന്ത്രദിനാഘോഷം നടത്തി. പ്രസിഡൻ്റ് ലയൺ ബെറ്റി കോരച്ചൻ പതാക ഉയർത്തി. ലയൺ ബോബി പോൾ, പ്രതീക്ഷ ഭവനിലെ മദർ സിസ്റ്റർ...

NEWS

പെരുമ്പാവൂര്‍ :വല്ലംകടവ്-പാറപ്പുറം പാലത്തിന്റെ വിജയകരമായ നടത്തിപ്പിനായി ആലോചനയോഗം വ്യാഴാഴ്ച3 .30 ന് വല്ലം ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസില്‍ ചേരുമെന്ന് എല്‍ദോസ് കുന്നപ്പള്ളി എംഎല്‍എയും അന്‍വര്‍ സാദത്ത് എംഎല്‍എയും സംയുക്തമായി അറിയിച്ചു. വല്ലം കടവ്...

NEWS

കോതമംഗലം : മാര്‍ അത്തനേഷ്യസ് (ഓട്ടോണോമസ് ) കോളേജില്‍ കോമേഴ്സ് അസോസിയേഷന്റെ ഉത്ഘാടനം നടന്നു. കോലഞ്ചേരി, കടയിരുപ്പ് സിന്തൈറ്റ് ഇന്‍ഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ ഡോ. വിജു ജേക്കബ് ഉദ്ഘാടനം നിര്‍വഹിച്ചു.പ്രിന്‍സിപ്പല്‍...

NEWS

കോതമംഗലം: മുഖ്യമന്ത്രിയുടെ വിശിഷ്ട സേവനത്തിനുള്ള പൊലീസ് മെഡൽ നേടിയ ഇടുക്കി ക്രൈം ബ്രാഞ്ച് എസ് ഐ കോതമംഗലം പല്ലാരിമംഗലം മംഗലശേരി വീട്ടിൽ എം എം ഷമീർ . 1993 പോലീസ് സേനയിൽ പ്രവേശിച്ചു.വിവിധ...

NEWS

കോതമംഗലം : മാർ തോമാ ചെറിയ പള്ളിയുടെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന എംബിറ്റ്സ് എൻജിനീയറിംഗ് കോളേജിൽ മാനേജ്മെന്റ് ക്വാട്ടയിൽ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് സ്പോട് അഡ്മിഷൻ നടത്തുന്നു. കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്, കമ്പ്യൂട്ടർ...

NEWS

മൂവാറ്റുപുഴ : നിത്യോപയോഗ സാധനങ്ങള്‍ ലഭിക്കാന്‍ ജനങ്ങള്‍ സര്‍ക്കാരിന് ഭിക്ഷ നല്‍കേണ്ട അവസ്ഥയിലാണെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി ബി.എ അബ്ദുള്‍ മുത്തലിബ്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കഴിഞ്ഞ ഏഴ് വര്‍ഷക്കാലം സംസ്ഥാനത്ത് പൊതുവിതരണ സംവിധാനം...

NEWS

കോതമംഗലം: ഉന്നത വിദ്യാഭ്യാസ മേഖലയില്‍ മികവാര്‍ന്ന പ്രവര്‍ത്തനമാണ് സംസ്ഥാനത്ത് നടന്നുവരുന്നതെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു പറഞ്ഞു. റൂസ (രാഷ്ട്രീയ ഉച്ചതര്‍ ശിക്ഷാ അഭിയാന്‍) സ്‌കീം വഴി നിര്‍മ്മാണം...

error: Content is protected !!