Connect with us

Hi, what are you looking for?

CHUTTUVATTOM

കോട്ടപ്പടി മാർ എലിയാസ് കോളേജിൽ ഹരിതകർമസേനാംഗങ്ങൾക്ക് സാമ്പത്തിക സാക്ഷരതാ ക്ലാസ്

കോതമംഗലം : ഹരിതകർമസേനാംഗങ്ങളുടെ സാമ്പത്തിക സ്വയംപര്യാപ്തത ലക്ഷ്യമിട്ട് കോട്ടപ്പടി മാർ എലിയാസ് കോളേജ് കൊമേഴ്‌സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സാമ്പത്തിക സാക്ഷരതാ ബോധവത്കരണ ക്ലാസ് നടത്തി. കുടുംബ ബജറ്റ്, വരുമാന-ചെലവ് നിയന്ത്രണം, സമ്പാദ്യം, നിക്ഷേപം, ബാങ്കിംഗ് സേവനങ്ങൾ, സർക്കാർ സാമ്പത്തിക പദ്ധതികൾ, ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾക്കെതിരായ മുൻകരുതലുകൾ എന്നിവയെക്കുറിച്ച് വിശദീകരിച്ചു.പഞ്ചായത്ത് പ്രസിഡന്റ് ഉമേഷ് ശിവകുമാർ ഉദ്ഘാടനo നിർവ്വഹിച്ചു.

പ്രിൻസിപ്പൽ ഡോ. ജോസഫ് ടി. മൂലയിൽ, മാനേജർ സുനിൽ ജോസഫ്, വാർഡ് മെമ്പർ വിഷ്ണു കെ. രാജു, കൊമേഴ്‌സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ രേഷ്മ കൃഷ്ണൻ, പ്രിയ സാബു,എം. ആർ കണ്ണൻ ., വൈസ് പ്രിൻസിപ്പൽ ജിൻസി പി. മാത്യൂസ്, കൊമേഴ്‌സ് വിഭാഗം മേധാവി സി. ആർ വിനീത ., കൊമേഴ്‌സ് അസോസിയേഷൻ കോർഡിനേറ്റർ ഒ. എസ്. ഫെബീന ,നിരഞ്ജൻ നിമേഷ് എന്നിവർ പ്രസംഗിച്ചു.

 

 

You May Also Like

ACCIDENT

കോതമംഗലം: മാതിരപ്പിള്ളിയില്‍ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ബൈക്ക് യാത്രികനെ ഇടിച്ചുതെറിപ്പിച്ചു. ശനിയാഴ്ച രാവിലെ 9.30ഓടെ കോതമംഗലത്തുനിന്ന് മൂവാറ്റുപുഴ ഭാഗത്തേക്ക് പോവുകയായിരുന്ന കാറാണ് മാതിരപ്പള്ളി വളവില്‍ നിയന്ത്രണം നഷ്ടപ്പെട്ട് ബൈക്ക് യാത്രികനെ ഇടിച്ചുതെറിപ്പിച്ചത്. സമീപത്തുണ്ടായിരുന്ന...

CHUTTUVATTOM

കുട്ടമ്പുഴ : ഐഎൻടിയുസി കുട്ടമ്പുഴ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ ദിനം ആചരിച്ചു. കുട്ടമ്പുഴ ടൗണിൽ നടന്ന അനുസ്മരണ സമ്മേളനം കോൺഗ്രസ് കവളങ്ങാട് ബ്ലോക്ക് പ്രസിഡണ്ട് ബാബു ഏലിയാസ് ഉദ്ഘാടനം നിർവഹിച്ചു....

CHUTTUVATTOM

എറണാകുളം: ജില്ലയിൽ പട്ടികജാതി വിഭാഗത്തിൽപ്പെട്ട യുവതി യുവാക്കൾക്കായി നടത്തുന്ന ക്ലറിക്കൽ അസിസ്റ്റന്റ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. ബിരുദവും കമ്പ്യൂട്ടർ യോഗ്യതയുമുള്ള 21-35 വയസ് പ്രായ പരിധിയിലുള്ളവർക്ക് അപേക്ഷിക്കാം. 12,000 രൂപ ഓണറേറിയത്തോടെയുള്ള പരിശീലനത്തിന്...

ACCIDENT

  കോതമംഗലം: പുന്നേക്കാട് പള്ളിക്ക് സമീപം ലോഡുമായി പോയ പിക്കപ്പ് വാന്‍ ഇടിച്ച് കാല്‍നടയാത്രക്കാരിക്ക് പരിക്കേറ്റു. വാഹനത്തില്‍ ഉണ്ടായിരുന്നവര്‍ക്ക് പരിക്കില്ല. പുന്നേക്കാട് കൂര്‍ത്തിയാട്ട് സുകുമാരന്റെ ഭാര്യ ലൈല (72) ക്കാണ് പരിക്കേറ്റത്. വെള്ളിയാഴ്ച...

CHUTTUVATTOM

  കോതമംഗലം: ഇഞ്ചത്തൊട്ടി മാർ ഗ്രിഗോറിയോസ് യാക്കോബായ സുറിയാനി പള്ളിയുടെ 57-ാമത് ശിലാസ്ഥാപന പെരുന്നാളും പരിശുദ്ധ പരുമല തിരുമേനിയുടെ 124-ാം ശ്രാദ്ധപ്പെരുന്നാളും പള്ളിയുടെ പുനർനിർമ്മിച്ച വിശുദ്ധ മദ്ബഹായുടെ കൂദാശയും നവംബർ 1, 2...

CHUTTUVATTOM

    കോതമംഗലം: കേരള കോൺഗ്രസ് (ജേക്കബ്) ലീഡറും മുൻ മന്ത്രിയുമായിരുന്ന ടി.എം ജേക്കബിൻെറ 15-ാം ചരമ വാർഷീക അനുസ്മരണം പാർട്ടി ഓഫീസിലും ഗാന്ധി സ്ക്വയറിലും നടത്തി. പാർട്ടി ജില്ലാ പ്രസിഡൻറ് ഇ....

CHUTTUVATTOM

    കോതമംഗലം: വെങ്ങോല ജയ് ഭാരത് കോളേജിലെ മാസ്റ്റർ ഓഫ് സോഷ്യൽ വർക്ക് വിഭാഗം വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ മാമലക്കണം എളംബ്ലാശ്ശേരിയിൽ നടത്തുന്ന ഗ്രാമീണ പഠന സഹവാസ ക്യാമ്പ് സഹ്യ 2026 ൻ്റെ...

CHUTTUVATTOM

    കോതമംഗലം : വൈദ്യശാസ്ത്ര ശാഖയായ ഹോമിയോപ്പതി മേഖലയെ കൂടി ഉള്‍ക്കൊള്ളുന്ന നിയുക്ത നാഷണല്‍ ഫാര്‍മസി കമ്മീഷന്‍ ബില്‍ യാഥാര്‍ത്ഥ്യമാക്കണമെന്ന് ഡീന്‍ കുര്യാക്കോസ് എംപി പറഞ്ഞു. കേരള ഗവ: ഹോമിയോ ഫാര്‍മസിസ്റ്റ്‌സ്...

CHUTTUVATTOM

    എറണാകുളം: ഗവ. നഴ്‌സിംഗ് കോളേജിൽ 2026-27 അധ്യയന വർഷത്തെ എം.എസ്.സി. നഴ്‌സിംഗ് കോഴ്‌സിൽ വിവിധ സ്പെഷാലിറ്റികളിലായി മൂന്ന് ഒഴിവുകൾ. കമ്മ്യൂണിറ്റി ഹെൽത്ത് നഴ്‌സിംഗിൽ രണ്ട് ഒഴിവുകളും മെന്റൽ ഹെൽത്ത് നഴ്‌സിംഗിൽ...

CHUTTUVATTOM

  കോതമംഗലം : പുരോഗമന കലാസാഹിത്യ സംഘം കോതമംഗലം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ താലൂക്ക് ലൈബ്രറി വിവിധ സംഘടനകളുടെ സഹകരണത്തോടെ വയലാർ അനുസ്മരണം നടത്തി.കലാ ഓഡിറ്റോറിയത്തിൽ നടന്നസാംസ്കാരികസമ്മേളനം കവി മുരുകൻ കാട്ടാക്കട ഉദ്ഘാടനം...

CHUTTUVATTOM

കോതമംഗലം: കോതമംഗലം ഉപജില്ല 37 -ാംസ്കൂൾ കലോത്സവം കവളങ്ങാട് സെന്റ് ജോൺസ് ഹയർസെക്കൻഡറി സ്കൂളിൽ 3 ,4 ,5 , 6 തീയതികളിൽ നടത്തും. ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു....

CHUTTUVATTOM

    കോതമംഗലം : കുത്തുകുഴി റബര്‍ ഉത്പാദക സംഘത്തിന്റെയും (ആര്‍പിഎസ്) കോതമംഗലം ഫ്രണ്ട്‌സ് അസോസിയേഷന്റെയും സംയുക്താഭിമുഖ്യത്തില്‍ വാസന്‍ ഐ-കെയറിൻ്റെ സഹകരണത്തോടെ വലിയപാറ മുനിസിപ്പല്‍ എല്‍പി സ്‌കൂളില്‍ സൗജന്യ നേത്രപരിശോധന ക്യാമ്പ് നടത്തി....

error: Content is protected !!