Connect with us

Hi, what are you looking for?

NEWS

കേരള സിവിൽ ഡിഫൻസ് എറണാകുളം റീജിയണൽ സ്പോർട്സ് മീറ്റ് സംഘടിപ്പിച്ചു

കോതമംഗലം : കേരള സിവിൽ ഡിഫൻസ് എറണാകുളം റീജിയണൽ സ്പോർട്സ് മീറ്റ് കോതമംഗലം എം എ കോളേജ് ഗ്രൗണ്ടിൽ വച്ച് ആൻറണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ ചെയർമാൻ കെ കെ ടോമി മുഖ്യപ്രഭാഷണം നടത്തി . എറണാകുളം റീജിയണൽ ഫയർ ഓഫീസർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ എറണാകുളം ജില്ലാ ഫയർ ഓഫീസർ കെ ഹരികുമാർ , കോതമംഗലം സ്റ്റേഷൻ ഓഫീസർ സി പി ജോസ് , എറണാകുളം , ഇടുക്കി ജില്ലയിലെ സ്റ്റേഷൻ ഓഫീസർമാർ , വിവിധ തസ്തികയിലുള്ള ജീവനക്കാർ, എറണാകുളം , ഇടുക്കി നിലയങ്ങളിലെ സിവിൽ ഡിഫൻസ് വാളന്റിയർ മാർ എന്നിവർ പങ്കെടുത്തു. വിവിധ കായിക മത്സരങ്ങളിൽ 100 ഓളം സിവിൽ ഡിഫൻസ് കായിക താരങ്ങൾ പങ്കെടുത്തു .

You May Also Like

NEWS

കോതമംഗലം : കാർഗിലിൽ അതിർത്തി കടന്നെത്തിയ നുഴഞ്ഞുകയറ്റക്കാരെ തുരത്തിയ ഐതിഹാസിക പോരാട്ടത്തിന്റെ 25-ാം വാർഷികദിനം മാർ അത്തനേഷ്യസ് കോളേജിൽ ആചരിച്ചു. കാർഗിൽ വിജയ ദിവസത്തോട് അനുബന്ധിച്ചു എം. എ കോളേജ് എൻ സി...

NEWS

കോതമംഗലം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും കോതമംഗലം മണ്ഡലത്തിൽ ചികിത്സാ ധനസഹായമായി 468 പേർക്കായി 1കോടി 67 ലക്ഷത്തി ആറായിരത്തി അഞ്ഞൂറ് രൂപ അനുവദിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു....

NEWS

പെരുമ്പാവൂർ :സ്ഥലപരിമിതികൊണ്ട് വീർപ്പുമുട്ടുന്ന വേങ്ങൂർ പഞ്ചായത്തിലെ നെടുങ്ങപ്ര ആയുർവേദ ഡിസ്പെൻസറി കിടത്തി ചികിത്സയ്ക്കുള്ള സൗകര്യങ്ങൾ അടക്കം ഏർപ്പെടുത്തി ആധുനികവൽക്കരിക്കുമെന്ന് എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎ പറഞ്ഞു . സമീപത്തായി പ്രവർത്തിച്ചിരുന്ന ഗവൺമെൻറ് ഐടിഐ കെട്ടിടം...

NEWS

കോതമംഗലം: ലയൺസ് ക്ലബ്ബ് ഇന്റർനാഷണൽ മുൻ പ്രസിഡന്റും എൽ സി ഐ എഫ് ചെയർമാനുമായ ഡോ പാട്ടി ഹിൽ കോതമംഗലം ലയൺസ് ക്ലബ്ബ് നിർമ്മിച്ചു നൽകിയ ലയൺസ് ഗ്രാമം വീടുകൾ സന്ദർശിച്ചു. നഗരസഭയിലെ...