Connect with us

Hi, what are you looking for?

CHUTTUVATTOM

കോതമംഗലം: കോതമംഗലം വൈ. എം.സി.എ. ഓഡിറ്റോറിയത്തിൽ നടത്തിയ മൂവാറ്റുപുഴ സബ് റീജിയണൽ ലീഡർഷിപ്പ് ട്രെയിനിംഗ് പ്രോഗ്രാം ഷിബു തെക്കുംപുറം എംഎൽഎ ഉദ്ഘാടനo നിർവ്വഹിച്ചു. മൂവാറ്റുപുഴ സബ് റീജിയണൽ ചെയർമാൻ കെ.വി. രാജു അധ്യക്ഷത...

CHUTTUVATTOM

കോതമംഗലം: ആവോലിച്ചാൽ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി നടപ്പാക്കുമെന്ന് ഷിബു തെക്കുംപുറം എംഎൽഎ. കേരള കോൺഗ്രസ് കവളങ്ങാട് മണ്ഡലം കൺവെൻഷനിൽ എംഎൽഎക്ക് നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു എംഎൽഎ. അഡ്വ. കെ.ഫ്രാൻസിസ് ജോർജ് എംപി കൺവെൻഷൻ...

CHUTTUVATTOM

കോതമംഗലം :ചെമ്പൻ കുഴിയിൽ ജനവാസ മേഖലയിൽ കാട്ടാന നാശം വിതച്ച പ്രദേശങ്ങൾ മുൻ എംഎൽഎ ആന്റണി ജോൺ സന്ദർശിച്ചു. ചെമ്പൻ കുഴി പള്ളിക്ക് സമീപം കുപ്പശ്ശേരി അനിൽകുമാറിന്റെ പുരയിടത്തിൽ എത്തിയ കാട്ടാനയാണ് വ്യാപകമായി...

Latest News

CHUTTUVATTOM

കോതമംഗലം: ബ്ലോക്ക് പഞ്ചായത്ത് 2025-2026 വാര്‍ഷിക പദ്ധതിയില്‍ ക്ഷീര കര്‍ഷകര്‍ക്കുള്ള ഇന്‍സെന്റീവ് വിതരണം നടത്തി. 21,21,926 രൂപയാണ് വിവിധ സംഘങ്ങള്‍ക്കായി വിതരണം ചെയ്തത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസി സാജു ഉദ്ഘാടനം നിര്‍വ്വഹിച്ചു....

CHUTTUVATTOM

കോതമംഗലം: മാര്‍ അത്തനേഷ്യസ് എന്‍ജിനീയറിംഗ് കോളേജിലെ ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്സ് എന്‍ജിനീയറിംഗ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ആറു ദിവസത്തെ ദേശീയ അധ്യാപക പരിശീലന പരിപാടിക്ക് തുടക്കമായി. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഇന്റലക്ച്വല്‍ പ്രൊപര്‍ട്ടി റൈറ്റ്സ്,...

NEWS

കോതമംഗലം: വിഷ്ണു ഉണ്ണികൃഷ്ണന്‍ നായകനാകുന്ന ഇടിയന്‍ ചന്തു എന്ന സിനിമയുടെ ചിത്രീകരണം നടക്കുന്ന കോതമംഗലം മാര്‍ ഏലിയാസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ചന്തു സ്‌ക്വാഡ് എന്ന പേരില്‍ ആന്റി ഡ്രഗ് സ്‌ക്വാഡ് രൂപീകരിച്ചു....

NEWS

കോതമംഗലം : നേര്യമംഗലം ഗവൺമെന്റ് വൊക്കേഷണൽ ഹയർസെക്കന്ററി സ്കൂളിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി.ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടികളുടെ ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ യുടെ അധ്യക്ഷതയിൽ കൂടിയ...

NEWS

കോതമംഗലം: വാഹനമിടിച്ച് സ്വകാര്യ വ്യക്തിയുടെ വീടിൻ്റെ മതിൽ തകരുന്നത് തുടർ സംഭമാകുന്നു. ആയക്കാട് ചെമ്പക്കോട്ടുകുടി യേശുദാസന്റെ വീടിന്റെ മുന്‍വശത്തുള്ള മതിലാണിങ്ങനെ തുടരെ വാഹനമിടിച്ച് തകരുന്നത്. കഴിഞ്ഞ ദിവസം രാത്രിയാണ് വാഹനമിടിച്ചുകയറിയത്. ഈ മതില്‍...

CRIME

നേര്യമംഗലം: വീട്ടിൽ അതിക്രമിച്ച് കയറി യുവതിയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്താൻ ശ്രമിച്ചയാൾ അറസ്റ്റിൽ. നേര്യമംഗലം മണിമരുതുചാൽ കരിമ്പനയ്ക്കൽ വീട്ടിൽ ജെയ്സൻ മാത്യു (43) വിനെയാണ് ഊന്നുകൽ പോലീസ് അറസ്റ്റ് ചെയ്തത്. 29 ന് വൈകീട്ടാണ്...

CRIME

കോതമംഗലം: നിർമ്മാണം നടക്കുന്ന വീട്ടിൽ മോഷണം നടത്തിയ കേസിൽ ഒരാൾ പിടിയിൽ. ഊഞ്ഞാപ്പാറ കാഞ്ഞിരംകുന്ന് കോളനിയിൽ താമസിക്കുന്ന നേര്യമംഗലം തലക്കോട് ഇഞ്ചിപ്പാറ പാലമൂട്ടിൽ അനീഷ് (33) ആണ്  കോതമംഗലം പോലീസിന്‍റെ പിടിയിലായത്. ഇലവും...

NEWS

പെരുമ്പാവൂർ : മലയോര ഹൈവേ പദ്ധതിയുടെ അതിർത്തി നിർണ്ണയിച്ചു സർവ്വേ കല്ലുകൾ സ്ഥാപിക്കുന്ന നടപടികൾ പൂർത്തീകരിച്ചതായി എൽദോസ് കുന്നപ്പിള്ളി എംഎൽഎ അറിയിച്ചു. ചെട്ടിനട ജംഗ്ഷനിൽ കല്ല് സ്ഥാപിച്ചു കൊണ്ടുള്ള യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം...

NEWS

പല്ലാരിമംഗലം: മൂന്ന് ദിവസമായി തുടരുന്ന കനത്ത മഴയെത്തുടർന്ന് പല്ലാരിമംഗലം പഞ്ചായത്ത് പന്ത്രണ്ടാം വാർഡിൽ അടിവാട് അയ്യപ്പൻപടി റോഡിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞു. ആന്റണി ജോൺ എംഎൽഎയുടെ പ്രദേശിക വികസനഫണ്ട് ഉപയോഗിച്ച് കോൺക്രീറ്റ് ചെയ്ത് സഞ്ചാരയോഗ്യമാക്കിയിരുന്ന...

NEWS

കോതമംഗലം : കവളങ്ങാട് ഗ്രാമ പഞ്ചായത്തിലെ ഉപ്പുകുളം, പെരുമണ്ണൂര്‍, നമ്പൂരിക്കൂപ്പ്്, പേരക്കുത്ത്, ആവോലിച്ചാല്‍ നീണ്ടപാറ ചെമ്പന്‍കുഴി, തേങ്കോട,് പരീക്കണ്ണി പ്രദേശങ്ങളില്‍ കഴിഞ്ഞ കുറച്ച് നാളുകളായി കാട്ടാനകള്‍ കൂട്ടത്തോടെ ജനവാസ മേഖലയില്‍ ഇറങ്ങി വ്യാപകമായ...

NEWS

പോത്താനിക്കാട്: പല്ലാരിമംഗലം വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ വിദ്യാർത്ഥികൾക്കും, അധ്യാപകർക്കും ഭക്ഷ്യവിഷബാധ. ഛർദിയും തലവേദനയും മറ്റ് ശാരീരിക അസ്വസ്ഥതകളുമായി ഇരുപതോളം വിദ്യാർത്ഥികളും ഏഴ് അധ്യാപകരും വിവിധ ആശുപത്രികളിൽ ചികിത്സ തേടി. സ്കൂളിലെ കിണർ...

ACCIDENT

കോതമംഗലം: നെല്ലിമറ്റം എം ബിറ്റ്‌സ് കോളേജിന് സമീപം ഇന്ന് രാവിലെ നടന്ന വാഹനാപകടത്തില്‍ രാജാക്കാട് സ്വദേശിയായ യുവാവിന് ദാരുണാന്ത്യം. ബൈക്കില്‍ സഞ്ചരിച്ചിരുന്ന രാജാക്കാട് മമ്മട്ടിക്കാനം സ്വദേശി അനീഷാണ് മരിച്ചത്. കോതമംഗലം ഭാഗത്ത് നിന്ന്...

error: Content is protected !!