Connect with us

Hi, what are you looking for?

CHUTTUVATTOM

കോതമംഗലം: കോതമംഗലം വൈ. എം.സി.എ. ഓഡിറ്റോറിയത്തിൽ നടത്തിയ മൂവാറ്റുപുഴ സബ് റീജിയണൽ ലീഡർഷിപ്പ് ട്രെയിനിംഗ് പ്രോഗ്രാം ഷിബു തെക്കുംപുറം എംഎൽഎ ഉദ്ഘാടനo നിർവ്വഹിച്ചു. മൂവാറ്റുപുഴ സബ് റീജിയണൽ ചെയർമാൻ കെ.വി. രാജു അധ്യക്ഷത...

CHUTTUVATTOM

കോതമംഗലം: ആവോലിച്ചാൽ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി നടപ്പാക്കുമെന്ന് ഷിബു തെക്കുംപുറം എംഎൽഎ. കേരള കോൺഗ്രസ് കവളങ്ങാട് മണ്ഡലം കൺവെൻഷനിൽ എംഎൽഎക്ക് നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു എംഎൽഎ. അഡ്വ. കെ.ഫ്രാൻസിസ് ജോർജ് എംപി കൺവെൻഷൻ...

CHUTTUVATTOM

കോതമംഗലം :ചെമ്പൻ കുഴിയിൽ ജനവാസ മേഖലയിൽ കാട്ടാന നാശം വിതച്ച പ്രദേശങ്ങൾ മുൻ എംഎൽഎ ആന്റണി ജോൺ സന്ദർശിച്ചു. ചെമ്പൻ കുഴി പള്ളിക്ക് സമീപം കുപ്പശ്ശേരി അനിൽകുമാറിന്റെ പുരയിടത്തിൽ എത്തിയ കാട്ടാനയാണ് വ്യാപകമായി...

Latest News

CHUTTUVATTOM

കോതമംഗലം: ബ്ലോക്ക് പഞ്ചായത്ത് 2025-2026 വാര്‍ഷിക പദ്ധതിയില്‍ ക്ഷീര കര്‍ഷകര്‍ക്കുള്ള ഇന്‍സെന്റീവ് വിതരണം നടത്തി. 21,21,926 രൂപയാണ് വിവിധ സംഘങ്ങള്‍ക്കായി വിതരണം ചെയ്തത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസി സാജു ഉദ്ഘാടനം നിര്‍വ്വഹിച്ചു....

CHUTTUVATTOM

കോതമംഗലം: മാര്‍ അത്തനേഷ്യസ് എന്‍ജിനീയറിംഗ് കോളേജിലെ ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്സ് എന്‍ജിനീയറിംഗ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ആറു ദിവസത്തെ ദേശീയ അധ്യാപക പരിശീലന പരിപാടിക്ക് തുടക്കമായി. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഇന്റലക്ച്വല്‍ പ്രൊപര്‍ട്ടി റൈറ്റ്സ്,...

NEWS

കോതമംഗലം :തിരുവാരപ്പെട്ടി മഹാദേവ ക്ഷേത്രം തന്ത്രിയും നിയുക്ത ശബരിമല മേൽശാന്തിയുമായ പുത്തില്ലം മഹേഷ് നമ്പൂതിരിക്ക് തിരുവാരപ്പെട്ടി മഹാദേവ ക്ഷേത്രത്തിൽ ജനപ്രതിനിധികളുടെയും വിവിധ ക്ഷേത്രങ്ങളുടെയും ഹൈന്ദവ സംഘടനകളുടെയും ആഭിമുഖ്യത്തിൽ സ്വീകരണം നൽകി ആദരിച്ചു.രേണുകേയ ഹാളിൽ...

CRIME

മൂവാറ്റുപുഴ: ഭര്‍ത്താവിനെ ഭാര്യയുടെ കാമുകനും, സുഹൃത്തുക്കളും ചേര്‍ന്ന് കൊലപ്പെടുത്തിയ കേസിലെ പ്രതിയ്ക്ക് ജീവപര്യന്തം തടവും, ഒരു ലക്ഷം രൂപ പിഴയും. മുണ്ടക്കയം കോരുത്തോട് കൊന്നക്കല്‍ ബിനോയി(45)യെ കൊലപ്പെടുത്തിയ കേസില്‍ പണ്ടപ്പിളളി ആച്ചക്കോട്ടില്‍ ജയന്‍...

CRIME

പെരുമ്പാവൂര്‍: ബിവറേജ് ഔട്ട്ലെറ്റിലേക്കുള്ള ലോഡ് ഇറക്കുന്നതിനിടെ, കണ്ടന്തറയിലെ സിഐടിയു തൊഴിലാളികളെ അക്രമിസംഘം കുത്തിപ്പരിക്കേല്‍പ്പിച്ചു. സിഐടിയു അംഗങ്ങളായ പാണപറമ്പില്‍ പി.കെ. സുനീര്‍ (36), ചിരയ്ക്കക്കുടി സി.എം. റിയാസ് (35) എന്നിവര്‍ക്കാണ് കുത്തേറ്റത്. ഇരുവരെയും ആശുപത്രിയില്‍...

NEWS

കോതമംഗലം: മലയിന്‍കീഴില്‍ അതിഥി തൊഴിലാളികള്‍ താമസിക്കുന്ന സ്വകാര്യവ്യക്തിയുടെ കെട്ടിടത്തിലെ സെഫ്റ്റിക് ടാങ്ക് മാലിന്യം സമീപ ഇടങ്ങളിലേക്ക് ഒഴുകുന്നതായി പരാതി. മലയിന്‍കീഴ് ആനകല്ല് ഭാഗത്ത് അക്വേഡിറ്റിന് സമീപത്തെ സ്വകാര്യ കെട്ടിടത്തിലാണ് അതിഥി തൊഴിലാളികളെ താമസിപ്പിച്ചിരിക്കുന്നത്....

NEWS

കോതമംഗലം: വനാതിർത്തി ഗ്രാമങ്ങളിൽ കാട്ടാന ശല്യം അതിരൂക്ഷമായി തുടരുന്നു. നാട്ടിൽ ഇറങ്ങിയ ആനക്കൂട്ടത്തെ വനത്തിലേക്ക് തിരിച്ചയക്കുന്നതിൽ വനംവകുപ്പ് അധികൃതർ പരാജയപ്പെട്ടതായി യുഡിഎഫ് ജില്ലാ കൺവീനർ ഷിബു തെക്കുംപുറം. നടപടി നീണ്ടു പോയാൽ ശക്തമായ...

NEWS

പെരുമ്പാവൂർ : ആലുവ മൂന്നാർ റോഡ് പൂർണമായി തകരുന്നതിന് മുൻപ് അടിയന്തര നടപടികൾ പൊതുമരാമത്ത് വകുപ്പ് ആരംഭിക്കണമെന്ന് എൽദോസ് കുന്നപ്പിള്ളി എംഎൽഎ. എ എം റോഡിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട കരാറുകാരൻ 24/9/2023 ഞായറാഴ്ച...

NEWS

കോതമംഗലം: ചേലാട്- മാലിപ്പാറ റോഡിൽ കോൺക്രിറ്റ് ചെയ്ത് കുഴിയടച്ചെങ്കിലും മാസം പിന്നിട്ടപ്പഴേക്കും കോൺക്രിറ്റ് വെള്ളത്തിൽ ഒലിച്ച് ഗട്ടറുകൾ വീണ്ടും പൂപപ്പെട്ടു തുടങ്ങി. വാട്ടര്‍ അതോറിറ്റി പൈപ്പ് ലൈന്‍ സ്ഥാപിച്ചതിനേതുടര്‍ന്ന്് ചേലാട്-മാലിപ്പാറ റോഡ് വ്യാപകമായി...

NEWS

കോതമംഗലം: വനമേഖലയോട് ചേർന്നു കിടക്കുന്ന പഞ്ചായത്തുകളായ കോതമംഗലം താലൂക്കിലെ കവളങ്ങാട്, കുട്ടംമ്പുഴ, കീരംപാറ, പിണ്ടിമന ,കോട്ടപ്പടി എന്നീ പഞ്ചായത്തുകളിൽ നിരന്തരമായി കാട്ടാന ശല്യമുണ്ടാകുന്നു. ഏക്കറു കണക്കിന് സ്ഥലത്തെ കാർഷികവിളകൾ നശിപ്പിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്....

NEWS

കോതമംഗലം: അഭിരാമീ എന്ന് വിളിക്കുമ്പോൾ ഒരു പുഞ്ചിരിയോടെ അവൾ ഇന്ന് തിരിഞ്ഞു നോക്കും. കേൾവിയുടെ ലോകം സ്വന്തമായതിന്റെ സന്തോഷം അവളുടെ കണ്ണുകളിൽ അലയടിക്കും. ഇനി എത്രയും വേഗം സംസാരിച്ചു തുടങ്ങണം. സ്‌കൂളിൽ പോയി...

ACCIDENT

പെരുമ്പാവൂര്‍: പെരുമ്പാവൂര്‍ കൂവപ്പടിയില്‍ പ്ലൈവുഡ് കമ്പനിയില്‍ തീപിടുത്തം. എസ്‌കെഎം കമ്പനിയിലാണ് രാവിലെ ആറോടെ തീപടര്‍ന്നത്. അഗ്‌നിശമന സേനയുടെ 6 യൂണിറ്റുകള്‍ ഒരു മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്. അപകട സമയം ഫാക്ടറിയില്‍...

error: Content is protected !!